ബക്കളം സ്‌നേഹ-ഇന്‍ ഹോട്ടലില്‍ മധ്യവയസ്‌ക്കന്‍ മരിച്ച നിലയില്‍

തളിപ്പറമ്പ്: മധ്യവയസ്‌ക്കനെ ബക്കളം സ്‌നേഹ ഇന്‍ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് ചേളന്നൂര്‍ പുളിബസാറിലെ നവനീതത്തില്‍ പരേതരായ കൊട്ടില്‍ വളപ്പില്‍ ഗോവിന്ദന്‍കുട്ടി-സാവിത്രി ദമ്പതികളുടെ മകന്‍ ജി.സജിഗോപാല്‍(50)നെയാണ് ഇന്നലെ രാവിലെ 8.30 ന് ഹോട്ടലിലെ റൂമില്‍ മരിച്ചനിലയില്‍ കണ്ടത്. 23 ന് രാത്രി … Read More

മകന്‍ ആന്‍സന്‍ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും യാത്രയായി

തളിപ്പറമ്പ്: ആന്‍സന്‍ ജോസിന്റെ അമ്മയും മരിച്ചു. മോറാഴ മുതുവാനിയിലെ ലക്ഷ്മി ജോസ് (56) ആണ് മരിച്ചത്. അമ്മയുടെ അസുഖത്തിലും മകളുടെ അകാല അപകട മരണത്തിലും മനം നൊന്താണ് കഴിഞ്ഞ 18 ന് ആന്‍സന്‍ ജോസ് വീട്ടില്‍ തൂങ്ങിമരിച്ചത്.   ആന്‍സന്റെ 4 … Read More

കൊച്ചുമകന്റെ മര്‍ദ്ദനമേറ്റ അമ്മൂമ്മ മരിച്ചു.

പയ്യന്നൂര്‍: പേരക്കുട്ടിയുടെ മര്‍ദനമേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്ന വയോധിക മരിച്ചു. കണ്ടങ്കാളി സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ മണിയറ വീട്ടില്‍ കാര്‍ത്ത്യായനി അമ്മ (88) യാണ് ഇന്നലെ രാത്രിയോടെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത്. കഴിഞ്ഞ 11 ന് ഉച്ചക്കാണ് കാര്‍ത്ത്യായനി അമ്മയുടെ … Read More

വയോധിക കിണറില്‍ മരിച്ച നിലയില്‍

തളിപ്പറമ്പ്: വയോധികയെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറുമാത്തൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിന് സമീപം പയേരിയിലെ പൂഞ്ഞേന്‍ പാറുവിനെയാണ്(83) വീടിന് സമീപത്തെ ആള്‍മറയില്ലാത്ത കിണറില്‍ മരിച്ച നിലയില്‍ കണ്ടത്. ഇന്ന് ഉച്ചക്ക് രണ്ടോടെയാണ് പാറുവിനെ വീട്ടില്‍ നിന്ന് കാണാതായത്. തെരച്ചിലിനിടയില്‍ വൈകുന്നേരം … Read More

മദ്ധ്യവയസ്‌ക്കനെ മരത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തി.

മയ്യില്‍: മദ്ധ്യവയസ്‌ക്കനെ മരത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തി. കാനാട് സ്വദേശികളായ കൃഷ്ണന്റെയും നാരായണിയുടെയും മകന്‍ കുറ്റിയാട്ടൂര്‍ കുറുവോട്ടുമൂലയിലെ വി.സുജേഷന്‍ (48) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം  അഞ്ചോടെയായിരുന്നു സംഭവം. മരത്തിലും ഏണിയിലുമായി കുടുങ്ങിക്കിടക്കുന്ന നിലയില്‍ കണ്ട സുജേഷനെ ഉടന്‍ തന്നെ … Read More

റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു.

കല്‍പ്പറ്റ: വയനാട്ടില്‍ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി 900 കണ്ടിയിലാണ് സംഭവം. 900 വെഞ്ചേഴ്സ് എന്ന റിസോര്‍ട്ടില്‍ നിര്‍മ്മിച്ചിരുന്ന ടെന്റ് ആണ് തകര്‍ന്ന് വീണത്. സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. … Read More

ചവനപ്പുഴ കുന്നിന് സമീപത്തെ പയ്യന്‍ വീട്ടില്‍ കെ.വി.ഗംഗാധരന്‍(62)നിര്യാതനായി

തളിപ്പറമ്പ്: ചവനപ്പുഴ കുന്നിന് സമീപത്തെ പയ്യന്‍ വീട്ടില്‍ പയ്യന്‍ വീട്ടില്‍ പി.ടി.ഗംഗാധരന്‍(62))നിര്യാതനായി. ഭാര്യ,സുജാത. മക്കള്‍ സുഗന്ധ്( ഖത്തര്‍), അജിത്ത്. മരുമക്കള്‍: സുരഭി (കാഞ്ഞങ്ങാട്), അഞ്ജന(പടപ്പേങ്ങാട്). സഹോദരങ്ങള്‍: പത്മനാഭന്‍, നളിനി, നാരായണന്‍, ലീല, പരേതനായ ബാലന്‍. പരേതനായ കോയാടന്‍ കണ്ണന്‍ നമ്പ്യാരുടെ മകനാണ്. … Read More

നടന്നുപോകുകയായിരുന്ന വീട്ടമ്മ കാറിടിച്ച് മരിച്ചു.

മാതമംഗലം: റോഡരികിലൂടെ നടന്നുപോകുക.യായിരുന്ന വീട്ടമ്മകാറിടിച്ചു മരിച്ചു. പേരൂല്‍ പടിഞ്ഞാറേക്കരയിലെ ലീന(51) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിക്കായിരുന്നു സംഭവം. മാത്തില്‍ ഭാഗത്തുനിന്നും മാതമംഗലത്തേക്ക് വരികയായിരുന്ന കെ.എ 70 എം 5027 നമ്പര്‍ കാറാണ് ഇടിച്ചത്. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ … Read More

ഒറ്റക്ക് താമസിക്കുന്ന യുവാവ് മരിച്ച നിലയില്‍.

പാലാവയല്‍: തനിച്ച് താമസിക്കുന്ന യുവാവിനെ വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി. പാലാവയല്‍ കാവുംതല ഒറ്റക്കുഴി ദേവസ്യ പുഞ്ചത്തലക്കല്‍-പെണ്ണമ്മ ദമ്പതികളുടെ മകന്‍ മാനുവല്‍ എന്ന മനോജ്(42)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നോടെയാണ് മൃതദേഹം കണ്ടത്. അമിതമായ മദ്യപാനമായിരിക്കാം മരണകാരണമെന്നാണ് വിവരം. സഹോദരങ്ങള്‍: വില്‍സണ്‍, ബൈജു, … Read More

സോളാര്‍പാനല്‍ തലയില്‍ വീണ് പരിക്കേറ്റ ബൈക്ക് യാത്രികനായ യുവാവ്

തളിപ്പറമ്പ്: സോളാര്‍ പാനല്‍ തലയില്‍ വീണ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു. കീഴറയിലെ ആദിത്യനാണ്(19) മരിച്ചത്. മോറാഴ സ്റ്റംസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞ ദിവസം വെള്ളിക്കീലിന് സമീപമാണ് അപകടം നടന്നത്. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ റോഡരികിലെ സ്ട്രീറ്റ് ലൈറ്റിന് … Read More