പടപ്പേങ്ങാട് സ്വദേശി തലശേരിയിൽ ട്രെയിൻ തട്ടി മരിച്ചു
തലശ്ശേരി: പടപ്പേങ്ങാട് സ്വദേശി തലശേരിയിൽ തീവണ്ടിടി തട്ടിടി മരിച്ചു . മാഹിക്കും തലശ്ശേരിക്കുമിടയിൽ പുന്നോലിലെ പാളത്തിലാണ് തളിപ്പറമ്പ് ചപ്പാരപ്പടവ് പടപ്പേപേങ്ങാട്ടെ മേലേടത്ത് വീട്ടിൽ അഭിജിത്താണ് ( 23) മരിച്ചത്.മുഖം തിർത്തും വികൃതമായ നിലയിൽ ട്രാക്കിൽ കാണപ്പെട്ട മൃതദേഹത്തിൽ നിന്നും ലഭിച്ച ഫോൺ … Read More
