അപകടകെട്ടിടം പൊളിച്ചുനീക്കും-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-
തളിപ്പറമ്പ് ദേശീയപാതയിലെ അപകട കെട്ടിടം പൊളിച്ചുമാറ്റാന്‍ തീരുമാനം. കെ.എസ്.ഇ.ബി ഓഫീസിന് സമീപത്തെ നാലുനില കെട്ടിടമാണ് പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്. ഇന്നലെ നടന്ന തളിപ്പറമ്പ് താലൂക്ക് വികസനസമിതി മുമ്പാകെയാണ് നഗരസഭ സെക്രട്ടറി ഈ വിവരം രേഖാമൂലം അറിയിച്ചത്. … Read More
