ഡോക്ടര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍.
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശം അയക്കുകയും കുട്ടിയെ കാറില്‍ കയറ്റി കൊണ്ടു പോകാന്‍ ശ്രമിക്കുകയും ചെയ്ത ഡോക്ടര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിയായ ഡോ.അലന്‍ അലക്‌സ് (32) ആണ് അറസ്റ്റിലായത്. സമൂഹ മാധ്യമം വഴിയാണ് ഇയാള്‍ കുട്ടിയെ പരിചയപ്പെട്ടത്. … Read More
