വെദിരമന വിഷ്ണു നമ്പൂതിരി സ്മാരക കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം ഡോ. എം. ഹരിദാസിന്
പിലാത്തറ: സാമൂഹ്യ-സാംസ്‌കാരിക-ജീവകാരുണ്യ പ്രവര്‍ത്തകനും കേശവതീരം ആയുര്‍വ്വേദഗ്രാമം സ്ഥാപകനുമായ വെദിരമന വിഷ്ണു നമ്പൂതിരിയുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പ്രഥമ കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം പയ്യന്നൂര്‍ ഗവ.ആസ്പത്രി മുന്‍ മെഡിക്കല്‍ സൂപ്രണ്ടും പ്രമുഖ ശിശുരോഗ വിദഗ്ദനുമായ ഡോ.എം ഹരിദാസിന് നല്‍കും. മെഡിസിനില്‍ സ്വര്‍ണ്ണ മെഡലോടെ ബിരുദം നേടിയ … Read More
