വന്‍തീപിടുത്തം-നിരവധി വാഹനങ്ങള്‍ കത്തിനിശിച്ചു-

തളിപ്പറമ്പ്: പോലീസ് ഡംപിംഗ് യാര്‍ഡില്‍ വന്‍ തീപിടുത്തം, നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു. ഇന്ന് വൈകുന്നേരം നാലോടെയാണ് സംസ്ഥാനപാതയില്‍ വെള്ളാരംപാറയിലെ യാര്‍ഡില്‍ തീപടര്‍ന്നുപിടിച്ചത്. തളിപ്പറമ്പ്-പരിയാരം പോലീസ് പരിധിയിലെ ഇരുന്നൂറിലേറെ വാഹനങ്ങളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. വിവിധ കേസുകൡപെട്ട് പോലീസ് പിടികൂടിയ തൊണ്ടിവാഹനങ്ങളും അപകടത്തില്‍പെട്ട വാഹനങ്ങളുമാണ് … Read More

ചകിരി ഫാക്ടറിയില്‍ വന്‍ തീപിടുത്തം-പത്ത്‌ലക്ഷത്തിലേറെ നഷ്ടം

തളിപ്പറമ്പ്: പൂട്ടിക്കിടക്കുന്ന ചകിരി ഫാക്ടറിയില്‍ തീപിടുത്തം. ഏഴോം പൊടിത്തടത്തിലെ പ്രിയദര്‍ശിനി യന്ത്രവല്‍കൃത ചകിരി വ്യവസായ യൂണിറ്റിലാണ് തീപ്പിടുത്തം. ഇന്ന് (ബുധന്‍) ഉച്ചയ്ക്ക് ഒന്നോടെയാണ് തീപ്പടുത്തമുണ്ടായത്. ഗോഡൗണിലുണ്ടായിരുന്ന ചകിരി പൂര്‍ണമായും കത്തിനശിച്ചു. കോമ്പൗണ്ടിനുള്ളിലെ പുല്‍മേടില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് സംശയിക്കുന്നത്. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്‌നിശമനസേനയിലെ … Read More

ഗവ.ആയുര്‍വേദ കോളേജ് പരിസരത്ത് തീപിടുത്തം-

പരിയാരം: പരിയാരത്ത് ഗവ.ആയുര്‍വേദ കോളേജിന് പിറകുവശം മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു. ഇന്ന് ഉച്ചക്ക്‌ശേഷം മുന്നോടെയായിരുന്നു സംഭവം. തീ പടര്‍ന്നതിനെ തുടര്‍ന്ന് പയ്യന്നൂരില്‍ നിന്നെത്തിയ അഗ്‌നി രക്ഷാ സേന തീയണച്ചു. സ്‌റ്റേഷന്‍ ഓഫീസര്‍ ടി.കെ.സന്തോഷ് കുമാര്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ജയേഷ്, ഫയര്‍ … Read More

ആറിടത്ത് തീപിടിച്ചു- പതിനാറേക്കര്‍ സ്ഥലം ചാമ്പലായി-

തളിപ്പറമ്പ്: തളിപ്പറമ്പ് അഗ്നിശമനസേനക്ക് ഇന്നലെ വിശ്രമമില്ലാത്ത ദിവസം. ഉച്ചക്ക് 12 ന് തുടങ്ങിയ തീയണക്കല്‍ രാത്രി എട്ടുവരെ നീണ്ടു. ഉച്ചക്ക് 12 മണിയോടെ നാടുകാണി അല്‍മഖറിന് സമീപത്തായിരുന്നു ആദ്യത്തെ തീപിടുത്തം. ഇവിടെ മൂന്നേക്കറോളം സ്ഥലത്തെ പുല്‍മേടുകള്‍ക്കാണ് തീപിടിച്ചത്. വൈകുന്നേരം മൂന്നിന് തളിപ്പറമ്പ് … Read More

വടകര താലൂക്ക് ഓഫീസില്‍ വന്‍  തീപിടുത്തം-മേല്‍ക്കൂര തകര്‍ന്നുവീണു-

വടകര: വടകരയിലെ താലൂക്ക് ഓഫീസില്‍ വന്‍ തീപ്പിടിത്തം. മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണു. അഗ്‌നിശമനസേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതല്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. വടകര സബ് ട്രഷറി ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ വളരെ അടുത്താണ് സ്ഥിതിചെയ്യുന്നത്. പുലര്‍ച്ചെയോടെയാണ് തീപ്പിടിത്തം … Read More

ദിനേശ്ബീഡി ഗോഡൗണിന് തീപിടിച്ചു-ലക്ഷങ്ങളുടെ ബീഡി കത്തിനശിച്ചു-

പയ്യന്നൂര്‍: ദിനേശ്ബീഡി ഗോഡൗണിന് തീപിടിച്ചു, ഒരു ലക്ഷം രൂപയുടെ ബീഡി കത്തിനശിച്ചു. അഗ്നിശമനസേനയുടെ ഇടപെടല്‍ വന്‍ദുരന്തം ഒഴിവാക്കി. ദേശീയപാതയോരത്ത് കണ്ടോത്തെ ദിനേശ് ഷോപ്പി ഷോറൂമിന് പിറകിലെ ഗോഡൗണിനാണ് ഇന്ന് വൈകുന്നേരം 4.45 ഓടെ തീപിടിച്ചത്. ബീഡി ഉണങ്ങാനായി വെച്ച പുകപ്പുരയിലാണ് തീപിടുത്തം … Read More

ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ബാറ്ററിക്ക് തനിയെ തീപിടിച്ചു- അഗ്നിശമനസേനയുടെ ഇടപെടല്‍ വന്‍ദുരന്തം ഒഴിവാക്കി-

തളിപ്പറമ്പ്: ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ബാറ്ററിക്ക് സ്വയം തീപിടിച്ചു, അഗ്നിശമനസേനയുടെ ഇടപെടല്‍ കാരണം വന്‍ ദുരന്തം ഒഴിവായി. ഇന്നലെ ഉച്ചക്ക് ഒന്നരയോടെ തൃച്ചംബരം ഐ.ജി.റോഡിന് സമീപത്തെ ഡെല്‍ഹിവെരി കൊറിയര്‍സര്‍വീസ് ഓഫീസിലാണ് സംഭവം നടന്നത്. കൊറിയര്‍വഴി അയക്കാനെത്തിച്ച ഒക്കിനോവ ഇലക്ട്രിക്ക് സ്‌കൂട്ടറിന് ഉപയോഗിക്കുന്ന റീച്ചാര്‍ജബിള്‍ … Read More

മരമില്ല് ——-പ്രതി ജയിലില്‍

കേളകം: അണുങ്ങോട് മരമില്ലിന് തീവെച്ചകേളകം പോലീസ് അറസ്റ്റു ചെയ്ത പ്രതി റിമാന്റില്‍. അണുങ്ങോട് ലക്ഷംവീട് കോളനിയിലെ ജയനെ(27)യാണ് റിമാന്റ് ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചയാണ് അണുങ്ങോട് സെന്റ് ജോര്‍ജ് മരമില്ലിന് തീപിടിച്ച് ലക്ഷങ്ങളുടെ മരഉരുപ്പടികളും യന്ത്രങ്ങളും കത്തിനശിച്ചത്. പേരാവൂര്‍ അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് … Read More

പരിയാരം കോരന്‍പീടിക—-റബ്ബര്‍ പുകപ്പുരക്ക് തീപിടിച്ചു-ലക്ഷങ്ങളുടെ നഷ്ടം-

പരിയാരം:റബ്ബര്‍പുകപ്പുര കത്തിനിശിച്ചു, ലക്ഷങ്ങളുടെ നഷ്ടം. പരിയാരം കോരന്‍പീടിക പൊയിലിലെ പുളുക്കൂല്‍ ഹസന്‍കുഞ്ഞിയുടെ വീട്ടിനോട് ചേര്‍ന്ന പുകപ്പുരക്കാണ് തീപിടിച്ചത്. ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം. തീപടര്‍ന്നുപിടിച്ചതോടെ ഇതിന് സമീപം നിര്‍ത്തിയിട്ട അശോക് ലൈലന്റ് ടിപ്പര്‍ലോറിക്കും ഭാഗികമായി തീപിടിച്ചു, ഇത് പെട്ടെന്നുതന്നെ സ്ഥലത്തുനിന്ന് നീക്കിയതിനാല്‍ … Read More