വീടിന് തീപിടിച്ചു, രണ്ട് ലക്ഷം രൂപയോളം നഷ്ടം-

തളിപ്പറമ്പ്: വീടിന് തീപിടിച്ചു, രണ്ട് ലക്ഷം രൂപയുടെ നഷ്ടം. ഏരമം കുറ്റൂര്‍ പഞ്ചായത്തിലെ ഏര്യം താളിച്ചാലിലെ പെരുന്തോട്ടത്തില്‍ ശ്രീധരന്റെ വീടിന്റെ മുകള്‍ നിലയിലെ മുറിക്കാണ് തീപിടിച്ചത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. എ.സിക്കും ജിപ്‌സം ബോര്‍ഡ് സീലിങ്ങിനും തീപടര്‍ന്ന് പുക മൂടിയ … Read More

വീടിന് തീപ്പിടിച്ചു.

നാറാത്ത്: നാറാത്ത് ഓണപ്പറമ്പ എടക്കൈത്തോടിന് സമീപം വീടിനു തീപിടിച്ചു. ഇന്നു വൈകുന്നേരം 5.20 ഓടെയാണ് സംഭവം. കമ്പില്‍ ടൗണില്‍ ഓട്ടോറിക്ഷ െ്രെഡവറായ കമാല്‍ താമസിക്കുന്ന വാടക വീട്ടിലാണ് തീപ്പിടിത്തം ഉണ്ടായത്. സംഭവസമയത്ത് കമാലിന്റെ മകന്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായത്. തീപ്പിടിത്ത കാരണം … Read More

ഇന്നലെ ഉദ്ഘാടനം-ഇന്ന് രാവിലെ ചാരം: കൂത്തുപറമ്പില്‍ അഗ്നിബാധയില്‍ ഒരുകോടിയുടെ നഷ്ടം.

കുത്തുപറമ്പ്: ഇന്നലെ ഉദ്ഘാടനം ചെയ്ത കടയും ഗോഡൗണും ഇന്ന് രാവിലെ കത്തിനശിച്ചു, നഷ്ടം ഒരു കോടിക്ക് മുകളില്‍. മാങ്ങാട്ടിടം പഞ്ചായത്ത് കുണ്ടെരി മൂന്നാംപീടിക കൊട്ടാരപൊയ്കയില്‍ ഗോമതിനിവാസില്‍ തമിഴ്‌നാട് സ്വദേശി വി.ബാലന്റെ ഉടമസ്ഥതയിലുള്ള കെ.വി.ട്രേഡ്‌ലിങ്ക്‌സ്, ജയലക്ഷ്മി സ്‌റ്റോര്‍സ് എന്നീ കടകള്‍ക്കും ഗോഡൗണിനുമാണ് ഇന്ന് … Read More

അടുക്കളയില്‍ തീപിടുത്തം-ഒരു ലക്ഷത്തിലേറെ നഷ്ടം-

തളിപ്പറമ്പ്: തീപിടുത്തത്തില്‍ വീടിന്റെ അടുക്കള പൂര്‍ണമായും കത്തിനശിച്ചു. കാക്കാഞ്ചാലിലെ ശബ്‌നു വില്ലയില്‍ മുഹമ്മദ്കുഞ്ഞിയുടെ വീടിനാണ് തീപിടിച്ചത്. തളിപ്പറമ്പിലെ ഒളിമ്പിക്‌സ് ട്രാവല്‍സ് ഉടമയാണ്. ഇന്ന് വൈകുന്നേരം അഞ്ചോടെയായിരുന്നു തീപിടുത്തം. അബ്ദുറഹ്മാന്‍ വീടിന് പുറത്തുപോയ സമയത്ത് വീട്ടില്‍ നിന്ന് പുക ഉയര്‍ന്നതോടെയാണ് നാട്ടുകാര്‍ അഗ്നിശമനസേനയെ … Read More

പ്ലൈവുഡ് ഫാക്ടറിയില്‍ തീപിടുത്തം, ബോയ്‌ലര്‍ കത്തിനശിച്ചു.

പാടിക്കുന്ന്: പ്ലൈവുഡ് ഫാക്ടറിയില്‍ തീപിടുത്തം, ബോയ്‌ലര്‍ കത്തിനശിച്ചു. മയ്യില്‍ പഞ്ചായത്തിലെ പാടിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന ടി.പി.നാരായണന്റെ ഉടമസ്ഥതയിലുള്ള ടാഗോര്‍ വുഡ് ഇന്‍ഡസ്ട്രീസ് എന്ന ഫാക്ടറിക്കാണ് തീപിടിച്ചത്. ബോയ്‌ലറില്‍ നിന്നും ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീ പടര്‍ന്നതെന്ന് സംശയിക്കുന്നു. ഇന്ന് പുലര്‍ച്ചെ നാലോടെയാണ് തീപിടിച്ചതായി … Read More

തീപിടുത്തം-കിടപ്പുമുറി പൂര്‍ണമായി കത്തിനശിച്ചു അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം.

തളിപ്പറമ്പ്: തളിപ്പറമ്പ് കപാലികുളങ്ങരയില്‍ പൂട്ടിയിട്ട വീട്ടില്‍ തീപിടുത്തം, വന്‍ നാശനഷ്ടം. ഒന്നാംവിലയിലെ കിടപ്പുമുറി പൂര്‍ണമായി കത്തിനിശിച്ചു. ഇന്നലെ വൈകുന്നേരം ആറേ കാലോടെയാണ് തീപിടിച്ചത്. കപാലികലുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിന് സമീപത്തെ പി.വി.ജയകൃഷ്ണന്റ ഉടമസ്ഥതയിലുള്ള ഹരിഗോവിന്ദം എന്ന വീട്ടിലാണ് തീപിടുത്തമുണ്ടായത്. വീട്ടില്‍ നിന്ന് പുക ഉയരുന്നത് … Read More

തളിപ്പറമ്പില്‍ പൂട്ടിയിട്ട വീട്ടില്‍ തീപിടുത്തം-

തളിപ്പറമ്പ്: തളിപ്പറമ്പ് കപാലികുളങ്ങരയില്‍ പൂട്ടിയിട്ട വീട്ടില്‍ തീപിടുത്തം. അഗ്നിശമനസേന തീയണക്കല്‍ തുടരുന്നു. ഇന്ന് വൈകുന്നേരമാണ് കപാലികലുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിന് സമീപത്തെ ജയന്റെ വീട്ടില്‍ തീപിടുത്തമുണ്ടായത്. വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ടതോടെ നാട്ടുകാര്‍ അഗ്നിശമനസേനയിലും പോലീസിലും വിവരമറിയിക്കുകയായിരുന്നു. ജയന്‍ വര്‍ഷങ്ങളായി വിദേശത്താണ്. ജയന്റെ … Read More

വീട് കത്തി 5 പേര്‍ വെന്തുമരിച്ചു-

വര്‍ക്കല: തിരുവനന്തപുരം വര്‍ക്കലയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ വെന്തുമരിച്ചു. വര്‍ക്കല ദളവാപുരത്ത് രാഹുല്‍ നിവാസില്‍ പ്രതാപന്റെ വീടിനാണ് തീപിടിച്ചത്. പ്രതാപന്‍ (62), ഭാര്യ ഷേര്‍ളി (53), മരുമകള്‍ അഭിരാമി (25), ഇളയമകന്‍ അഖില്‍ (29), അഭിരാമിയുടെ എട്ട് മാസം … Read More

അഗ്നിതാണ്ഡവം–പ്ലൈവുഡ് ഫാക്ടറി പൂര്‍ണമായി കത്തിയമര്‍ന്നു-കോടികളുടെ നഷ്ടം-തീ അണക്കല്‍ തുടരുന്നു-

തളിപ്പറമ്പ്: പ്ലൈവുഡ് നിര്‍മ്മാണശാലയിലെ തീപിടുത്തം തുടരുന്നു, ഇന്നലെ രാത്രി 11.15 ന് ആരംഭിച്ച തീപിടുത്തം ഇപ്പോഴും പൂര്‍ണമായി അണയ്ക്കാന്‍ സാധിച്ചിട്ടില്ലെന്ന് അഗ്നിശമനസേനാ കേന്ദ്രങ്ങള്‍ പറഞ്ഞു. ധര്‍മ്മശാലയിലെ അഫ്ര പ്ലൈവുഡ് കമ്പനിയാണ് പൂര്‍ണമായി കത്തിനശിച്ചത്. കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍, പെരിങ്ങോം എന്നിവിടങ്ങളില്‍ നിന്നായി … Read More

തീക്ക് ഇന്നും ശമനമില്ല- ഒരിടത്ത് തന്നെ മൂന്ന്തവണ അഗ്നിശമനസേനയെത്തി-

തളിപ്പറമ്പ്: കനത്ത ചൂടിനൊപ്പം ഭൂമിക്ക് തീപിടിക്കുന്നു, തളിപ്പറമ്പ് അഗ്നിശമനസേനാംഗങ്ങള്‍ക്ക് ഇന്നും വിശ്രമമില്ലാത്ത ദിവസം. ഇന്നലെ രാത്രി രണ്ട് തവണ ശ്രീകണ്ഠാപുരം കാക്കണ്ണന്‍പാറയില്‍ തീകെടുത്താനെത്തിയ സേന ഇന്ന് രാവിലെ 6.45 നും 9.35 നും വീണ്ടും അവിടെ തീകെടുത്താനെത്തി. രണ്ടക്കറോളും കശുമാവിന്‍ തോട്ടമാണ് … Read More