ആശുപത്രി പ്രവര്‍ത്തനം വിലയിരുത്തി-തുടര്‍സമരം തല്‍ക്കാലം നിര്‍ത്തിവെച്ചു-അഡ്വ.രാജീവന്‍ കപ്പച്ചേരി

തളിപ്പറമ്പ്: പ്രസവവാര്‍ഡ് അടച്ചുപൂട്ടിയതുമായി ബന്ധപ്പെട്ട സമരം തല്‍ക്കാലം നിര്‍ത്തിവെച്ചതായി ഡി.സി.സി ജന.സെക്രട്ടെറി അഡ്വ.രാജീവന്‍ കപ്പച്ചേരി. ഇന്ന് രാവിലെ ആശുപത്രി സന്ദര്‍ശിച്ച് ആര്‍.എം.ഒ, ലേ സെക്രട്ടെറി എന്നിവരുമായി നിലവിലുള്ള അവസ്ഥ ചര്‍ച്ച ചെയ്തശേഷമാണ് തീരുമാനം. താല്‍ക്കാലികമായി ഗൈനക്കോളജി വിഭാഗത്തില്‍ പുതിയ ഡോക്ടര്‍ ചുമതലയേറ്റിട്ടുണ്ട്. … Read More

തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേവ്‌സ് ആശുപത്രിയില്‍ ഇന്ന് പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍.

ഇന്ന്(23-01-2024)ചൊവ്വ. തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേവ്‌സ് ആശുപത്രിയില്‍ ഇന്ന് പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍. മെഡിസിന്‍, കുട്ടികളുടെ വിഭാഗം, ഗൈനക്കോളജി, ദന്തല്‍. 24 മണിക്കൂര്‍ കാഷ്വാലിറ്റി, ഇ.എന്‍.ടി, ജനറല്‍ ഒ.പി. ജീവിതശൈലിരോഗക്ലിനിക്ക്. ഓഡിയോളജി & സ്പീച്ച് തെറാപ്പി.

ഇന്ന്(19-01-2024)വെള്ളി. തളിപ്പറമ്പ് താലൂക്ക് ഗവ.ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍.

ഇന്ന്(19-01-2024)വെള്ളി. തളിപ്പറമ്പ് താലൂക്ക് ഗവ.ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍. മെഡിസിന്‍, കുട്ടികളുടെ വിഭാഗം, ഗൈനക്കോളജി. സര്‍ജറി, മനോരോഗം, ഇ.എന്‍.ടി, ദന്തല്‍. ഓഡിയോളജി &സ്പീച്ച്‌തെറാപ്പി, ഡയറ്റീഷ്യന്‍ സാന്ത്വനപരിചരണം. 24 മണിക്കൂര്‍ കാഷ്വാലിറ്റി, ജനറല്‍ ഒ.പി. ജീവിതശൈലിരോഗക്ലിനിക്ക്.

തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍.

ഇന്ന്(17-01-2024)ബുധന്‍. തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍. 24 മണിക്കൂര്‍ കാഷ്വാലിറ്റി, ജനറല്‍ ഒ.പി. ജീവിതശൈലിരോഗ ക്ലിനിക്ക്. മെഡിസിന്‍, ഗൈനക്കോളജി, കുട്ടികളുടെ വിഭാഗം മനോരോഗം, അസ്ഥിരോഗം, ദന്തല്‍, ഡയറ്റീഷ്യന്‍. ഓഡിയോളജി & സ്പീച്ച്‌തെറാപ്പി. പ്രതിരോധകുത്തിവെപ്പുകള്‍.  

ഇന്ന്(08-01-2024)തിങ്കള്‍ തളിപ്പറമ്പ് താലൂക്ക് ഗവ.ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍ ഇവയാണ്: മെഡിസിന്‍, കുട്ടികളുടെ വിഭാഗം, ഗൈനക്കോളജി സൈക്യാട്രി, ദന്തല്‍, കണ്ണ് വിഭാഗം, ഇ.എന്‍.ടി. ഓഡിയോളജി & സ്പീച്ച് തെറാപ്പി. 24 മണിക്കൂര്‍ കാഷ്വാലിറ്റി, ജനറല്‍ ഒ.പി. ജീവിതശൈലിരോഗ ക്ലിനിക്ക്.

പൊതുടാപ്പ് വീണ്ടും വന്നു-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്.

തളിപ്പറമ്പ്: തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിക്ക് സമീപം വാട്ടര്‍ അതോറിറ്റി കുടിവെള്ള പൈപ്പ് പുന:സ്ഥാപിച്ചു. നേരത്തെ താലൂക്ക് ആശുപത്രി മുതല്‍ ഇ.ടി.സി വരെ ഉണ്ടായിരുന്ന കുടിവെള്ള ടാപ്പുകളെല്ലാം ഒഴിവാക്കിയിരുന്നു. ഇത് സംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത പ്രസിദ്ധീകരിക്കുകയും മാധ്യമപ്രവര്‍ത്തകനും കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍(കെ.ജെ.യു) … Read More

ഹോട്ടലുകളില്‍ റെയിഡ് ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു-

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ ആരോഗ്യവിഭാഗം ഇന്ന് രാവിലെ നടത്തിയ റെയിഡില്‍ പഴകിയതും ഉപയോഗശൂന്യവുമായ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. കരിമ്പം താലൂക്ക് ആശുപത്രിക്ക് സമീപത്തെ ഹോട്ടല്‍ റഹ്മത്ത്, തളിപ്പറമ്പ് താലൂക്ക് ആശുപത്രി കാന്റീന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങള്‍ പിടിച്ചത്. റഹ്മത്തില്‍ നിന്നും 5 … Read More

ഇതാ ഇത് കാര്‍സ്‌റ്റോപ്പ്; ബസും നിര്‍ത്തും-റോഡിന് നടുവില്‍

തളിപ്പറമ്പ്: അനധികൃത പാര്‍ക്കിങ്ങ്‌കൊണ്ട് പൊറുതിമുട്ടി കരിമ്പം പ്രദേശത്തുകാര്‍. റോഡ് വീതികൂട്ടിയെങ്കിലും വാഹനങ്ങള്‍ പാര്‍ക്ക്‌ചെയ്യുന്നതില്‍ നിയന്ത്രണങ്ങള്‍ ഇല്ലാതായതോടെ താലൂക്ക് ആശുപത്രി പരിസരത്ത് പുതുതായി നിര്‍മ്മിച്ച ബസ് ഷെല്‍ട്ടറിന് സമീപം ബസുകള്‍ നിര്‍ത്താനാവാത്ത സ്ഥിതിയായി. ഇതിന് മുന്നിലാണ് വാഹനങ്ങള്‍ പാര്‍ക്ക്‌ചെയ്യുന്നതെന്നതിനാല്‍ ബസ്‌ബേയില്‍ നിര്‍ത്താനാവാതെ ബസ് … Read More