അജുല്‍രാജിന്റെ തൂങ്ങിമരണം നാടിനെ നടുക്കി-പോസ്റ്റ്‌മോര്‍ട്ടം നാളെ.
പരിയാരം: എട്ടാംക്ലാസ് വിദ്യാര്‍ത്ഥി അജുല്‍രാജിന്റെ തൂങ്ങിമരണം പിലാത്തര പ്രദേശത്തെ നടുക്കി. 12 വയസുമാത്രം പ്രായമുള്ള കുട്ടി ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ചതായ വാര്‍ത്ത വൈകുന്നേരത്തോടെയാണ് നാട്ടില്‍ പരന്നത്. പ്രതേകിച്ച് കാരണങ്ങളൊന്നും അറിയില്ലെങ്കിലും സ്‌ക്കൂള്‍ ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ കുട്ടിക്ക് വിഷമമുണ്ടായിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. … Read More
