പരിയാരം പ്രസ്‌ക്ലബ്ബ് അംഗങ്ങള്‍ക്ക് ഹരിത രമേശന്റെ ഓണക്കിറ്റുകള്‍.

പരിയാരം: പരിയാരം പ്രസ്‌ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ജെ.എസ്.എസ് ടവറിലെ പ്രസ്‌ക്ലബ്ബ് ഹാളില്‍ നടന്ന പരിപാടിയില്‍ അംഗങ്ങള്‍ ഓണം സ്മൃതികള്‍ പങ്കുവെച്ചു. പ്രസ്‌ക്ലബ്ബ് അംഗങ്ങള്‍ക്ക് ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഹരിത രമേശന്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. ടി.വി.പത്മനാഭന്‍(ദേശാഭിമാനി), രാഘവന്‍ കടന്നപ്പള്ളി(മാധ്യമം), ജയരാജ് മാതമംഗലം(മലയാള … Read More

കാഴ്ച്ചയില്ലാത്തവരെ സഹായിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്- ഹരിത രമേശന്‍.

കൈതപ്രം: കാഴ്ചയില്ലാത്തവരെ സമ്മൂഹത്തിന്റെ മുന്‍നിരയിലെത്തിക്കാന്‍ സമൂഹത്തിലെ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്ന് ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഹരിത രമേശന്‍. കേരളാ ഫെഡേറഷന്‍ ഓഫ് ദി ബ്ലയിന്റ് സംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും അനുമോദനവും കൈതപ്രം പൊതുജന വായനശാലയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ … Read More

മാതമംഗലം കൂട്ടായ്മ ചികില്‍സാ സഹായം കൈമാറി.

മാതമംഗലം: ജീവകാരുണ്യ-സന്നദ്ധ പ്രവര്‍ത്തകരുടെ മാതമംഗലം കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചികില്‍സാ സഹായം കൈമാറി. എരമം കടയക്കരയിലെ ഭിന്നശേഷിക്കാരായ അനീഷ്, ഫാസില എന്നിവര്‍ക്കാണ് ചികില്‍സാ സഹായം നല്‍കിയത്. ധനസഹായ വിതരണം ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഹരിത രമേശന്‍ ഉദ്ഘാടനം ചെയ്തു. കെ.വി.മനീഷ് അധ്യക്ഷത വഹിച്ചു. സി.വി.അഭിലാഷ്, … Read More

ഹരിത രമേശന് പള്‍സ് കേരളാ അക്കാദമി പുരസ്‌ക്കാരം.

പിലാത്തറ: മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള പള്‍സ് കേരള അക്കാദമിയുടെ എന്‍ജിനീയറിങ് കര്‍മശ്രേഷ്ഠ പുരസ്‌കാരം കണ്ണൂര്‍ ജില്ലയിലെ മാതമംഗലം കൂട്ടായ്മയുടെ ചെയര്‍മാന്‍ ഹരിതാ രമേശന് നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. പള്‍സ് കേരള അക്കാദമിയും, സുല്‍ത്താന്‍ ബത്തേരി നഗരസഭയും, ബത്തേരി പ്രസ്സ് ക്ലബ്ബും സംയുക്തമായി … Read More

കാരുണ്യത്തിന്റെ ഹരിതകാന്തി-ഹരിത രമേശന് കേരളകൗമുദിയുടെ ആദരവ്.

പയ്യന്നൂര്‍: ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഹരിതരമേശന് കേരളകൗമുദി ബിസിനസ് കോണ്‍ക്ലേവില്‍ ആദരവ്. ബിസിനസിനോടൊപ്പം പൊതു സാമൂഹ്യ പ്രവര്‍ത്തനരംഗത്തും ജീവകാരുണ്യ മേഖലയിലും കാണിക്കുന്ന മികവ് പരിഗണിച്ചാണ് ഇന്ന് വൈകുന്നേരം പയ്യന്നൂര്‍ ഒ.പി.എം ഇന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ആദരിച്ചത്. മുന്‍മന്ത്രി കെ.കെ.ശൈലജടീച്ചര്‍ എം.എല്‍.എ പൊന്നാടയണിച്ച് … Read More

സേവ രത്‌ന അവാര്‍ഡ് ഹരിത രമേശന്

കണ്ണൂര്‍: കാരുണ്യപ്രവര്‍ത്തനങ്ങള്‍ ജീവിതവ്രതമാക്കിയ സേവകന് വീണ്ടും അംഗീകാരം. ആക്‌സിസ് ബാങ്ക് മാക്‌സ് ലൈഫ് മാനുഷിക സേവന പ്രവര്‍ത്തനങ്ങള്‍ക്കും സ്വയം സംരംഭകത്വത്തെയും മുന്‍ നിര്‍ത്തി നല്‍കുന്ന സേവ രത്‌ന അവാര്‍ഡ് ജീവകാരുണ്യ പ്രവര്‍ത്തകന്‍ മാതമംഗലം സ്വദേശി ഹരിത രമേശിന് ലഭിച്ചു. കണ്ണൂര്‍ കെ.വി.ആര്‍ … Read More

ലോക ഭിന്ന ശേഷി ദിനം ആചരിച്ചു, ആദരവ് പരിപാടി നടത്തി.

മാതമംഗലം: മാതമംഗലം കൂട്ടായ്മയുടെ നേതൃത്വത്തില്‍ ലോക ഭിന്നശേഷി ദിനാചരണം നടത്തി. മാതമംഗലം തുമ്പത്തടത്തെ ദേശീയ പാരാ പവര്‍ ലിഫ്റ്റിംഗ് താരം പി.വി.ലതികയെയും കുറ്റൂരില്‍ ബുക്ക് ബൈന്‍ഡിംഗ് നടത്തുന്ന പി.കെ.ഗോവിന്ദനെയും ആദരിച്ചു. ഭിന്നശേഷിയെ അതിജീവിച്ച് പുതിയ മാതൃക കാണിച്ച രണ്ട് പേരെയും ചടങ്ങില്‍ … Read More

മാതമംഗലം കൂട്ടായ്മ വിഷു ആഘോഷം സംഘടിപ്പിച്ചു.

.മാതമംഗലം: വിഷു ആഘോഷത്തിന്റെ ഭാഗമായി മാതമംഗലം കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് വിഷുക്കൈനീട്ടം സമ്മാനിച്ചു. സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഭക്ഷ്യക്കിറ്റുകളും വിതരണം ചെയ്തു. മാതമംഗലത്ത് നടന്ന ചടങ്ങ് ജീവകാരുണ്യ പ്രവര്‍ത്തകന്‍ രമേശന്‍ ഹരിത ഉദ്ഘാടനം ചെയ്തു. പെരിങ്ങോം ഹാരിസ് അധ്യക്ഷത … Read More

ഹരിത രമേശന് മന്ദ്യത്ത് നാരായണന്‍ അവാര്‍ഡ്.

പരിയാരം: പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഹരിത രമേശന് മന്ദ്യന്‍ നാരായണന്‍ അവാര്‍ഡ്. കരിവെള്ളൂര്‍ സമരസേനാനി മന്ദ്യന്‍ നാരായണന്റെ സ്മരണക്ക് അദ്ദേഹത്തിന്റെ പേരിലുലഌട്രസ്റ്റ് ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. ജൂണ്‍ -20 ന് തിങ്കളാഴ്ച്ച വൈകുന്നേരം 4 മണിക്ക് പയ്യന്നൂര്‍ കൈരളി മിനി ഓഡിറ്റോറിയത്തില്‍ നടക്കുന്ന … Read More

ഹരിത രമേശന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തിന് മാതൃക-പരിയാരം പ്രസ് ക്ലബ്ബ്

പരിയാരം: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് മാതൃകയായ ഹരിത രമേശനെ പരിയാരം പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആദരിച്ചു. പ്രസ്‌ക്ലബ്ബിന്റെ വിഷു-ഈസ്റ്റര്‍ ആഘോഷപരിപാടികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ്ബ് ഓഫീസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രസിഡന്റ് ടി.വി.പത്മനാഭന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ.ജെ.യു ജില്ലാ പ്രസിഡന്റ് കെ.പി.രാജീവന്‍ … Read More