ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന ഭാര്യയെ പീഡിപ്പിച്ച ഭര്‍ത്താവിനെതിരെ കേസ്.
പയ്യന്നൂര്‍: ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച ഭര്‍ത്താവിന്റെ പേരില്‍ പോലീസ് കേസെടുത്തു. കൊടക്കാട് വെള്ളച്ചാലിലെ എടച്ചേരി വീട്ടില്‍ എം.ദിവ്യയുടെ(35) പരാതിയിലാണ് ഭര്‍ത്താവ് കൊഴുമ്മല്‍ പെരളത്തെ വിനീഷിന്റെ പേരില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. 2023 മാര്‍ച്ച് 19 ന് … Read More
