പോളിടെക്നിക്കുകള്‍ നവീകരിക്കും: മന്ത്രി ആര്‍.ബിന്ദു

നടുവില്‍: ആട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ് തുടങ്ങി അതിനൂതന ആശയങ്ങളുമായി സാങ്കേതിക വിദ്യ കുതിച്ചുയരുന്ന കാലത്ത് പോളിടെക്നിക്കുകളെ നവീകരിക്കാനുള്ള പദ്ധതികള്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ധീരമായി ഏറ്റെടുക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു. ജില്ലയിലെ മലയോര മേഖലയില്‍ … Read More

എം.പിയുടെ വെളിച്ചമെത്തി- കല്ലിങ്കീല്‍ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: പാളയാട് വാര്‍ഡില്‍ സ്ഥാപിച്ച മിനി ഹൈമാക്‌സ് ലാമ്പിന്റെ ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ നിര്‍വ്വഹിച്ചു. പി.സന്തോഷ്‌കുമാര്‍ എം.പിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ചാണ് ലാമ്പ് സ്ഥാപിച്ചത്. … Read More

പരിയാരം ഗ്രാമപഞ്ചായത്ത്- വഴിയോരവിശ്രമ കേന്ദ്രം-വഴിയിടം- നാളെ (ജൂണ്‍-23 ന്) ഉദ്ഘാടനം ചെയ്യും.

തളിപ്പറമ്പ്: മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയില്‍ ഉള്‍പ്പെടുത്തി പരിയാരം ഗ്രാമപഞ്ചായത്ത് കാഞ്ഞിരങ്ങാട്ട് നിര്‍മ്മിച്ച വഴിയോരവിശ്രമ കേന്ദ്രം-വഴിയിടം- നാളെ (ജൂണ്‍-23 ന്) ഉദ്ഘാടനം ചെയ്യും. രാവിലെ 10 ന് കുമ്മായച്ചൂളക്ക് സമീപത്തെ വഴിയിടത്തില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം … Read More

പുതിയ പാര്‍ലമെന്റ് മന്ദിരം മെയ്-28 ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും.

  ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരം ഈ മാസം 28-ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കും. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതിനായി ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള പ്രധാനമന്ത്രിയെ ക്ഷണിച്ചു. രണ്ടര വര്‍ഷം കൊണ്ട് പൂര്‍ത്തിയായ അതിവിശാലമായ പുതിയ പാര്‍ലമെന്റ് … Read More

ഇ.കെ.നായനാര്‍ സ്മാരക മന്ദിരം ഉല്‍ഘാടനം നാളെ (മെയ് 19 ).

തളിപ്പറമ്പ്: കരിപ്പുല്‍ ജനകീയ വായനശാല ആന്റ് ഗ്രന്ഥാലയത്തിന് വേണ്ടി നിര്‍മ്മിച്ച ഇ.കെ.നായനാര്‍ സ്മാരക മന്ദിരം നാളെ മുന്‍ മന്ത്രിയും സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ ശൈലജ ടീച്ചര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6 മണിക്ക് നടക്കുന്ന പരിപാടിയില്‍ നായനാരുടെ … Read More

വണ്ണാത്തിക്കടവ് പാലം മാര്‍ച്ച് 9 ന് ഉദ്ഘാടനം ചെയ്യും.

പിലാത്തറ: കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ വണ്ണാത്തികടവ് പുതിയ പാലം നിര്‍മ്മാണം പൂര്‍ത്തിയായി. പാലത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് 9 വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. എം.വിജിന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പിലാത്തറ-മാതമംഗലം റോഡിലെ പ്രധാന പാലവും … Read More

മുഴുവന്‍ ജനസമൂഹവും യാഗ സംസ്‌കാരത്തിന്റെ ഭാഗമാകണം: കൈതപ്രം ദാമോദരന്‍ നമ്പൂതിരി..

പിലാത്തറ: ലോകത്തിന്റെ സമസ്ത ജീവജാലങ്ങളുടെയും നന്മക്കായി നടത്തുന്ന സോമയാഗത്തിന് മുഴുവന്‍ ജനസമൂഹവും ഭാഗമായി പ്രവര്‍ത്തിക്കണമെന്ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞു. കൈതപ്രത്ത് ഏപ്രില്‍ 30 മുതല്‍ മെയ് അഞ്ച് വരെ നടക്കുന്ന അഗ്‌നിഷ്ടോമ സോമയാഗത്തിന്റെ സ്വാഗതസംഘം ഓഫീസ് കൈതപ്രത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു … Read More

പരിയാരം ഗവ.ആയുര്‍വേദ കോളേജ് ലേഡീസ് ഹോസ്റ്റല്‍ ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു

പരിയാരം: പരിയാരത്തെ കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജില്‍ നിര്‍മിച്ച പുതിയ ലേഡീസ് ഹോസ്റ്റല്‍ ആരോഗ്യ, വനിതശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ പദ്ധതി വിഹിതത്തില്‍ നിന്ന് 6.62 കോടി ചെലവില്‍ നിര്‍മ്മിക്കുന്ന മൂന്ന് നിലകളുള്ള ലേഡീസ് … Read More

എരമം-കുറ്റൂര്‍ സര്‍വീസ് സഹകരണ ബേങ്ക്-കുറ്റുര്‍ ബ്രാഞ്ച് ഉദ്ഘാടനം 22 ന് – മന്ത്രി പി.രാജീവ് ഉദ്ഘാടനം നിര്‍വ്വഹിക്കും.

മാതമംഗലം: എരമം-കുറ്റൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കുറ്റൂര്‍ ബ്രാഞ്ച് കെട്ടിട ഉദ്ഘാടനം നവം.22 ന് ചൊവ്വാഴ്ച്ച വൈകുന്നേരം 4 മണിക്ക് മന്ത്രി പി.രാജീവ് നിര്‍വ്വഹിക്കുമെന്ന് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ടി.ഐ.മധുസൂതനന്‍ എം.എല്‍.എ അദ്യക്ഷത വഹിക്കും. സ്‌ട്രോങ്ങ് റൂം ഉദ്ഘാടനം … Read More

തൃച്ചംബരത്തെ വെയിറ്റിങ്ങ് ഷെല്‍ട്ടര്‍ ഇന്ന് ഉദ്ഘാടനം ചെയ്യും.

തളിപ്പറമ്പ്: തൃച്ചംബരം പെട്രോള്‍പമ്പിന് സമീപത്തെ ബസ് വെയിറ്റിങ്ങ് ഷെല്‍ട്ടര്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 3 ന് നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം നിര്‍വ്വഹിക്കും. വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിക്കും. ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി മുഖ്യാതിഥിയായിരിക്കും. പൊതുമരാമത്ത് സ്ഥിരം … Read More