ശാന്തിഭവന്‍ വൃദ്ധസദനം ഉദ്ഘാടനം ഏപ്രില്‍-17 ന്-മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും.

തളിപ്പറമ്പ്: ശാന്തിഭവന്‍ വൃദ്ധസദനം ഏപ്രില്‍ 17 ന് ഉദ്ഘാടനം ചെയ്യും. തൃച്ചംബരം ശ്രീകൃഷ്ണ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള സംരംഭത്തിന്റെ ഉദ്ഘാടനം മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കുമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ പി.ആര്‍.നാരായണനും വൈസ് ചെയര്‍മാന്‍ വി.വി.ഹരീന്ദ്രനും അറിയിച്ചു. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ കിഴക്കേനടയിലാണ് … Read More

ശലഭോദ്യാനം-നീലക്കുടുക്ക-ഉദ്ഘാടനം ചെയ്തു.

മുഴപ്പിലങ്ങാട്: എം.യു.പി. സ്‌ക്കൂളിന് കണ്ണൂര്‍ സൗത്ത് ബി.പി.സി അനുവദിച്ച ശലഭോദ്യാനം നീലക്കുടുക്കയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.സജിത നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ.ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ബി.പി.സി. ഓഫീസര്‍ എ.വിനോദ് കുമാര്‍, വി.പ്രഭാകരന്‍, എ.ദിനേശന്‍, ബി.പി.സി. കോ-ഓഡിനേറ്റര്‍മാരായ പി.കെ.ഗില്‍ന, കെ.രേഷ്മ, പ്രധാന … Read More

മണ്ടൂര്‍ മസ്ജിദുറഹ്മ നാളെ-പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും

പിലാത്തറ: ചുമടുതാങ്ങി മണ്ടൂര്‍ ഇഅഌഉല്‍ ഇസ്ലാം വിപുലീകരിച്ച ജമാഅത്ത് മസ്ജിദുറഹ്മ ഉദ്ഘാടനം മാര്‍ച്ച് 31 ന് നാളെ നടക്കും. അസര്‍ നിസ്‌ക്കാരത്തിന് നേതൃത്വം നല്‍കിക്കൊണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. മര്‍ഹൂം പി.ടി.ഷാഹുല്‍ ഹമീദ് ഹാജി നഗറില്‍ വൈകുന്നേരം … Read More

കാനംവയല്‍-പുതിയകണ്ടം ചെക്ക്ഡാം ഉദ്ഘാടനം 26 ന്-

ചവനപ്പുഴ: കാനംവയല്‍-പുതിയകണ്ടം തോടിന് കുറുടെ പണിത ചെക്ക്ഡാമിന്റെ ഉദ്ഘാടനം മാര്‍ച്ച്-26 ന് ശനിയാഴ്ച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്‍ നിര്‍വ്വഹിക്കും. ഭൂജലവകുപ്പിന്റെ സഹകരണത്തോടെ കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ച ചെക്ക്ഡാമിന്റെ ഉദ്ഘാടനം രാവിലെ 10 ന് പുതിയകണ്ടത്ത് വെച്ച് നടക്കും. ഗ്രാമപഞ്ചായത്ത് വൈസ് … Read More

ബി.ജെ.പി. വിരുദ്ധ രാഷ്ട്രീട്രീയ കക്ഷികളെ ഒരുമിപ്പിക്കലാണ് ലക്ഷ്യമെന്ന് പി.സി.ചാക്കോ.

തളിപ്പറമ്പ്:ബി.ജെ.പി വിരുദ്ധ രാഷ്ട്രീയ കക്ഷികളെ ഒരുമിപ്പിച്ച് 2024 ല്‍ രാജ്യത്ത് ഒരു പുതിയ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് എന്‍.സി.പിയുടെ ലക്ഷ്യമെന്ന് സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ. എന്‍.സി.പി തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി വിരുദ്ധ … Read More

ശ്രീകണ്ഠാപുരം പീപ്പിള്‍സ് വില്ലേജ്-ഉദ്ഘാടനം നാളെ

കണ്ണൂര്‍:2019-ലെ പ്രളയത്തിലും മറ്റു സാഹചര്യങ്ങളിലുമായി കിടപ്പാടം ഇല്ലാതായ 11 കുടുംബങ്ങള്‍ക്കുള്ള ഭവനങ്ങളുള്‍പ്പെട്ട ശ്രീകണ്ഠപുരം പീപ്പിള്‍സ് വില്ലേജ് ശനിയാഴ്ച (നാളെ) വൈകീട്ട് നാലിന് (മാര്‍ച്ച് 12) കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നാടിന് സമര്‍പ്പിക്കും. വില്ലേജിലേക്കുള്ള വൈദ്യുതി വിതരണം വ്യാഴാഴ്ച … Read More

പോലീസ് അസോസിയേഷന്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു-

തളിപ്പറമ്പ്: കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെയും കേരളാ പോലീസ് അസോസിയേഷന്റെയും കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ 10 ന് തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി പി.ബി.രാജീവ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. … Read More

സ്വതന്ത്ര ചെങ്കല്‍ ലോറി ഓണേഴ്‌സ് അസോസിയേഷന്‍ കുറുമാത്തൂര്‍ ഏരിയാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കുറുമാത്തൂര്‍: കണ്ണൂര്‍ ജില്ലാ സ്വതന്ത്ര ചെങ്കല്‍ ലോറി ഓണേഴ്‌സ് അസോസിയേഷന്‍ കുറുമാത്തൂര്‍ ഏരിയാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ടി.ടി.സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു. അംഗങ്ങളുടെ യോഗം ജില്ലാ സെക്രട്ടറി പി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. പൊക്കുണ്ട് രാജധാനി ബില്‍ഡിങ്ങില്‍ നടന്ന പരിപാടിയില്‍ ഏരിയാ പ്രസിഡന്റ് രാജേഷ് … Read More

കേരള പൊലീസിന്റെ സേവന മുഖം കൂടുതല്‍ മെച്ചപ്പെടുത്തും മുഖ്യമന്ത്രി

പരിയാരം: നാടിനും ജനങ്ങള്‍ക്കും തണലാവുന്ന വിധം സേവനോന്‍മുഖ ജനകീയസേനയാക്കി കേരളാ പൊലീസിനെ കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് സംസ്ഥാന സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരിയാരത്ത് 1.81 കോടി രൂപാ ചെലവില്‍ നിര്‍മ്മിച്ച പൊലീസ് സ്‌റ്റേഷന്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു … Read More

സ്വതന്ത്ര ചെങ്കല്‍ ലോറി ഓണേഴ്‌സ് അസോസിയേഷന്‍ ഓഫീസ് ഉദ്ഘാടനം ഇന്ന്

കുറുമാത്തൂര്‍: കണ്ണൂര്‍ ജില്ലാ സ്വതന്ത്ര ചെങ്കല്‍ ലോറി ഓണേഴ്‌സ് അസോസിയേഷന്‍ കുറുമാത്തൂര്‍ ഏരിയാ കമ്മറ്റി ഓഫീസ് ഉദ്ഘാടനവും മെമ്പര്‍ഷിപ്പ് വിതരണവും ഇന്ന് (മാര്‍ച്ച് ആറിന) നടക്കും. പൊക്കുണ്ട് രാജധാനി ബില്‍ഡിങ്ങില്‍ രാവിലെ 11.30 ന് പൊതുപ്രവര്‍ത്തകനും സി.പി.എം കുറുമാത്തൂര്‍ ലോക്കല്‍ കമ്മറ്രി … Read More