സി.പി.ഐ മാതമംഗലം ലോക്കല്‍ കമ്മറ്റി കാല്‍നടപ്രചരണ ജാഥ.
മാതമംഗലം: സി പി ഐ മാതമംഗലം ലോക്കല്‍ കമ്മിറ്റിയുടെ നേത്യത്വത്തില്‍ നടത്തിയ കാല്‍നടജാഥ വെള്ളോറയില്‍ സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം പി.ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു. രവീന്ദ്ര പണിക്കര്‍ അധ്യക്ഷത വഹിച്ചു. അജിത് കുമാര്‍ അനിക്കം, വിനോദ് വെള്ളോറ, പി.പ്രേമ എന്നിവര്‍ പ്രസംഗിച്ചു. … Read More
