തീയ്യന്നൂരിലെ കപ്പാലക്കണ്ടി ഗോവിന്ദന്‍(71) നിര്യാതനായി.

  സംസ്‌കാരം ഇന്ന് (6.02.22) ഉച്ചയ്ക്ക് 12 മണിക്ക് തീയ്യന്നൂര്‍ പൊതുശ്മശാനത്തില്‍ കാഞ്ഞിരങ്ങാട്:തീയ്യന്നൂരിലെ ആദ്യകാല വാഹന മെക്കാനിക്ക് കപ്പാലക്കണ്ടി ഗോവിന്ദന്‍ (71) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: അഭിലാഷ് അനീഷ്, അജിഷ്, അഖിലേഷ്. മരുമകള്‍: ദിവ്യ അഭിലാഷ്. സഹോദരങ്ങള്‍: നാരായണി (തീയ്യന്നൂര്‍), … Read More

ബക്കളം കാനൂലിലെ ഈച്ച കാര്‍ത്യായനി(86)നിര്യാതയായി-

ബക്കളം: കാനൂല്‍ ആനയോട്ട് കാവിന് സമീപത്തെ പരേതനായ ആനയോടന്‍ കുഞ്ഞിരാമന്‍ കുടക്കാരന്റെ ഭാര്യ ഈച്ച കാര്‍ത്ത്യായനി (86) നിര്യാതയായി. മക്കള്‍: യശോദ (കമ്പില്‍ക്കടവ്), ശ്യാമള (പാപ്പിനിശ്ശേരി), വിജയന്‍(പറശ്ശിനിക്കടവ് ആയുര്‍വേദ ആശുപത്രി). മരുമക്കള്‍: നാരായണന്‍, പുരുഷോത്തമന്‍, രാധ. സഹോദരങ്ങള്‍ ദേവകി, പരേതനായ കുഞ്ഞിരാമന്‍. … Read More

അവിഹിതം ഭാര്യ കയ്യോടെ പിടികൂടി-പോലീസുകാരന് സസ്‌പെന്‍ഷന്‍-

കണ്ണൂര്‍: അവിഹിതം ഭാര്യ കയ്യോടെ പിടികൂടിയ സംഭവത്തില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവായ പോലീസുകാരനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പി.ആര്‍.ഷിജുവിനെയാണ്(സി-6374) റൂറല്‍ ജില്ലാ പോലീസ് മേധാവി പി.ബി.രാജീവ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ മാസം 29 … Read More

ഡോ.അശ്വിന്‍ വള്ളിയോട്ട് നീറ്റ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി-ഒന്നാമന്‍

തളിപ്പറമ്പ്: അഖിലേന്ത്യാ നീറ്റ് സൂപ്പര്‍ സ്‌പെഷ്യലിറ്റി ഡി.എം.എന്‍ഡോ ക്രിനോളജി പ്രവേശന പരീക്ഷയില്‍ ഡോക്ടര്‍ അശ്വിന്‍ വള്ളിയോട്ട് ഒന്നാം റാങ്ക് കരസ്തമാക്കി. പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും 2015 ല്‍ എം.ബി.ബി.എസ് ബിരുദം നേടിയശേഷം തൃശൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്നും 2020 … Read More

11 വയസുള്ള കുട്ടിക്ക് നേരെ ലൈംഗികാതിക്രമം-പോക്‌സോ കേസില്‍ വയോധികന്‍ അറസ്റ്റില്‍

ധര്‍മ്മടം: 11 വയസുള്ള ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് 69 വയസുള്ള വയോധികനെ അറസ്റ്റ് ചെയ്തു. ധര്‍മ്മടം ചീരോത്ത് പള്ളിക്ക് സമീപത്തെ സിറാജുദ്ദീനെയാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. പ്രതിയുടെ കടയില്‍ സാധനം വാങ്ങാന്‍ വന്ന അവസരത്തില്‍ പലതവണയായി കുട്ടിക്ക് നേരെ … Read More

ഹാജിവളവില്‍ മാലിന്യം തള്ളി-

ചപ്പാരപ്പടവ്: ഹാജിവളവില്‍ വന്‍തോതില്‍ മാലിന്യങ്ങള്‍ തള്ളി. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡായ ഒടുവള്ളി ഹാജിവളവിലാണ് മാലിന്യം തള്ളിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ പി.പി.വിനീത, ഒടുവള്ളി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശിവദാസന്‍, ഹരിതകര്‍മ്മ സേനാംഗങ്ങളായ ജെസി, ജാന്‍സി, സുനിജ, രമാവതി, … Read More

കൈക്കൂലിക്കാരനായ ഇരിട്ടിക്കാരന്‍ ഡോക്ടര്‍ പെരിന്തല്‍മണ്ണയില്‍ അറസ്റ്റിലായി

പെരിന്തല്‍മണ്ണ: കാഴ്ചയില്ലാത്ത വയോധികക്ക് കാല്‍വിരലില്‍ ശസ്ത്രക്രിയ നടത്താന്‍ കൈക്കൂലി വാങ്ങിയ ജില്ലാ ആശുപത്രിയിലെ ഡോക്ടറെ വിജിലന്‍സ് കൈയ്യോടെ പിടികൂടി. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ അഞ്ചുവര്‍ഷമായി സേവനം ചെയ്യുന്ന കണ്ണൂര്‍ ഇരിട്ടി സ്വദേശിയും പെരിന്തല്‍മണ്ണ കാര്‍ഗില്‍ നഗറില്‍ താമസക്കാരനുമായ ഡോ.ടി.രാജേഷിനെ (49) ആണ് … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ -‘മാലിന്യ’- കോളേജ്-പരിയാരം—

പരിയാരം: തുറന്ന സ്ഥലത്തെ മാലിന്യനിക്ഷേപംകൊണ്ട് പൊറുതിമുട്ടി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജും പരിസരവും. 119 ഏക്കര്‍ വിസ്തീര്‍ണത്തിലുള്ള കാമ്പസിന്റെ പല ഭാഗങ്ങളിലും രഹസ്യമായി തുറന്നസ്ഥലങ്ങളില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും രോഗം പരത്തുന്ന ആശുപത്രി മാലിന്യങ്ങളും ഒരു വിധ നിയന്ത്രണങ്ങളുമില്ലാതെ വലിച്ചെറിയുകയാണ്. ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും … Read More

മോഷ്ടാവ് പണം ഉപേക്ഷിച്ച ഓട്ടോ ഇതാ–

തളിപ്പറമ്പ്: റോഡരികിലേക്ക് പണം ഉപേക്ഷിച്ച് സ്ഥലംവിട്ട ഓട്ടോറിക്ഷ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമായി. ബുധനാഴ്ച്ച രാത്രി എട്ടോടെ കോര്‍ട്ട് റോഡില്‍ നാഷണല്‍ കോളേജിന് സമീപം എത്തിയ പിയാജിയോ ഓട്ടോയിലാണ് പണം എടുത്തയാള്‍ വന്നതെന്ന് സി.സി.ടി.വി കാമറാ ദൃശ്യങ്ങളില്‍ നിന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. … Read More

സര്‍ക്കാര്‍ അറിയിപ്പുകള്‍-(4-2-2-2022)

അഴീക്കോട്, ചിറക്കല്‍, വളപട്ടണം പഞ്ചായത്തുകളില്‍ കുടിവെള്ള വിതരണത്തില്‍ ക്രമീകരണം   കണ്ണൂര്‍ വാട്ടര്‍ സപ്ലൈ സ്‌കീമില്‍ നിന്നുള്ള കുടിവെളള ഉപഭോഗം വളരെയധികം കൂടിയതിനാല്‍ അഴീക്കോട്, ചിറക്കല്‍, വളപട്ടണം പഞ്ചായത്തുകളില്‍ കുടിവെള്ള വിതരണത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയതായി വാട്ടര്‍ അതോറിറ്റി കണ്ണൂര്‍ സബ് ഡിവിഷന്‍ … Read More