ലതീഷ് പുതിയടത്തിന് റോട്ടറി എക്‌സലെന്‍സ് അവാര്‍ഡ്-

പരിയാരം: പിലാത്തറ റോട്ടറി ക്ലബ്ബിന്റെ ഈ വര്‍ഷത്തെ വൊക്കേഷണല്‍ എക്‌സലെന്‍സ് അവാര്‍ഡിന് കടന്നപ്പള്ളി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഗണിത അധ്യാപകനും സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ കമ്മ്യൂണിറ്റി പോലീസ് ഓഫീസറുമായ ലതീഷ് പുതിയടത്തിനെ തെരഞ്ഞെടുത്തു. താരതമ്യേന കുട്ടികള്‍ക്ക് പഠിക്കാന്‍ പ്രയാസമുള്ള … Read More

സിസ്റ്റര്‍ ത്രേസ്യ DSS നിര്യാതയായി

തളിപ്പറമ്പ്: പട്ടുവം ദീന സേവന സഭയുടെ അമല പ്രോവിന്‍സ് അംഗമായ സിസ്റ്റര്‍ ത്രേസ്യ ഡി.എസ്.എസ് (85) നിര്യാതയായി. ദീന സേവന സഭയുടെ അമല പ്രൊവിന്‍സിന്റെ ശാഖാ ഭവനങ്ങളായ കോളിത്തട്ട്, മാതമംഗലം, വള്ളവിള, കൊടുമണ്‍, ഡോങ്ങ് ഗര്‍ഗാഡ്, കണ്ണാടിപ്പറമ്പ് , എടക്കോം, അരിപ്പാമ്പ്ര, … Read More

ജനകീയ സമരങ്ങളെ അടിച്ചൊതുക്കുന്നത് ഫാസിസിറ്റ് രീതി-സുധീഷ് കടന്നപ്പള്ളി.

പരിയാരം: സില്‍വര്‍ ലൈനിനെതിരെയുള്ള ജനകീയ സമരങ്ങളെ അക്രമിച്ചും ഭയപ്പെടുത്തിയും കീഴ്‌പ്പെടുത്താമെന്ന് കരുതുന്നത് ഫാസിസിറ്റ് ഭരണകൂടത്തിന്റെ നയമാണെന്ന് കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്‍(കെ.എസ്.വൈ.എഫ്) സംസ്ഥാന പ്രസിഡന്റ് സുധീഷ് കടന്നപ്പള്ളി പ്രസ്താവനയില്‍ പറഞ്ഞു. വളരെയേറെ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ യു.ഡി.എഫും, … Read More

മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രതിരോധകിറ്റ് വിതരണം ചെയ്തു-

മട്ടന്നൂര്‍: മട്ടന്നൂര്‍ മീഡിയാഫോറത്തിന്റെ ആഭിമുഖ്യത്തില്‍ മട്ടന്നൂരിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ കോവിഡ്- ഒമിക്രോണ്‍ പ്രതിരോധകിറ്റ് വിതരണം തദ്ദേശ സ്വയംഭരണവകുപ്പുമന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനംചെയ്തു. പ്രഥമകിറ്റ് ചിസ്‌നീഷ് കാക്കര ഏറ്റുവാങ്ങി. ചടങ്ങില്‍ പ്രസിഡന്റ് കെ.പി.അനില്‍കുമാര്‍, സെക്രട്ടറി കെ.കെ.കീറ്റുകണ്ടി, എം.വി. ലനീഷ്, ബാവ മട്ടന്നൂര്‍ … Read More

എ ടി എം കവര്‍ച്ച പ്രവാസിയായ മോഷ്ടാവിന് മൂന്നുവര്‍ഷം തടവുശിക്ഷ-

പയ്യന്നൂര്‍ പെരുമ്പയിലെ കാട്ടൂര്‍ ഹൗസില്‍ കെ.ജാഫറി (34) നെയാണ്ശിക്ഷിച്ചത്. പയ്യന്നൂര്‍: ബാങ്കിന്റെ എ.ടി.എം. കൗണ്ടര്‍ തകര്‍ത്ത് കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസില്‍ രണ്ടാം പ്രതിക്ക് മൂന്നുവര്‍ഷം തടവ്. പയ്യന്നൂര്‍ പെരുമ്പയിലെ കാട്ടൂര്‍ ഹൗസില്‍ കെ.ജാഫറി (34) നെയാണ് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം … Read More

ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു.

ജനുവരി 23,30 തിയതികളിലായിരിക്കും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തുക. തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. അടുത്ത രണ്ട് ഞായറാഴ്ചകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായാണ് വിവരം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനം. ജനുവരി … Read More

പ്രകൃതിയെ അറിഞ്ഞ് ജീവിക്കാന്‍ വാതില്‍പ്പുറപ്പാട് ചടങ്ങ് (ദേവഭൂമിയിലൂടെ ഒരു തീര്‍ത്ഥയാത്ര-ഭാഗം-അഞ്ച്)

             പ്രകൃതിയെ അറിഞ്ഞ് ജീവിക്കാന്‍ പഠിപ്പിക്കുന്ന നമ്പൂതിരി കുടുംബങ്ങളില്‍ നടക്കുന്നതാണ് വാതില്‍പുറപ്പാട് ചടങ്ങ്. ഈ ചടങ്ങ് ഇപ്പോഴും കൈതപ്രം ഗ്രാമത്തില്‍ മുറതെറ്റാതെ നടക്കുന്നു. പ്രകൃതി തന്റെ ജീവിതത്തിന്റെ ഭാഗമാമെന്ന് തിരിച്ചറിയാനാണ് വാതില്‍പുറപ്പാട് ചടങ്ങ് നടത്തുന്നത്. നമ്പൂതിരി കുടുംബങ്ങളില്‍ കുഞ്ഞ് ജനിച്ച് ആദ്യമായി … Read More

ഹാവൂ! ആശ്വാസമായി–ഒടുവില്‍ പരിയാരം ദന്തല്‍ കോളേജ് ഗവ.ദന്തല്‍ കോളേജായി

പരിയാരം: സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് രണ്ടുവര്‍ഷം കഴിഞ്ഞശേഷം പരിയാരം ദന്തല്‍ കോളേജ് ഗവ.ദന്തല്‍ കോളേജ് കണ്ണൂരായി മാറി. ഇന്ന് രാവിലെയാണ് മെഡിക്കല്‍ കോളേജ് എഞ്ചിനീയര്‍ സുരേഷിന്റെ നേതൃത്വത്തില്‍ ആര്‍ട്ടിസ്റ്റ് മോഹനന്‍ തയ്യാറാക്കിയ ബോര്‍ഡ് സ്ഥാപിച്ചത്. കോളേജ് കെട്ടിടത്തിന്റെ കാര്‍പോര്‍ച്ചിന് പുറത്താണ് ബോര്‍ഡ് സ്ഥാപിച്ചത്. … Read More

വിവാദ മോഷ്ടാവ് ഗോകുല്‍ ആന്ധ്രാപോലീസിന്റെ പിടിയില്‍

തളിപ്പറമ്പ്: പുളിമ്പറമ്പിലെ വിവാദ മോഷ്ടാവ് പുളിമ്പറമ്പ് ലക്ഷം വീട് കോളനിയിലെ ഗോകുലിനെ(29) ആന്ധ്രാപ്രദേശ് പോലീസ് പിടികൂടി. ഇന്ന് രാവിലെ ആറരയോടെയാണ് ആന്ധ്രയില്‍ നിന്നെത്തിയ പോലീസ് സംഘം പുളിമ്പറമ്പിലെ വീട്ടില്‍ നിന്നും ഗോകുലിനെ പിടികൂടിയത്. തളിപ്പറമ്പ് താലൂക്ക് ഒശുപത്രിയില്‍ മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ … Read More

പാര്‍ട്ടി ഓഫീസ് തൊടാന്‍ ഒരു പുല്ലനേയും അനുവദിക്കില്ല ആഞ്ഞടിച്ച് എം.എം.മണി.

ഇടുക്കി: രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദ് ചെയ്യാനുള്ള റവന്യു വകുപ്പിന്റെ ഉത്തരവിനെതിരേ എതിര്‍പ്പുമായി മുന്‍മന്ത്രി എംഎം മണി. ഉത്തരവ് പ്രകാരം വന്‍കിടക്കാര്‍ സ്വന്തമാക്കിയ പട്ടയങ്ങള്‍ റദ്ദ് ചെയ്യുമ്പോള്‍ ഒപ്പം സിപിഎം ഓഫീസിന് നല്‍കിയ പട്ടയവും റദ്ദ് ചെയ്യേണ്ടി വരും. പാര്‍ട്ടി ഓഫീസ് അവിടെ … Read More