അക്രമത്തിനെതിരെ കോണ്‍ഗ്രസ് നാളെ ഉപവസിക്കും-
തളിപ്പറമ്പ്: രാഷ്ട്രപിതാവിന്റെ പ്രതിമ തകര്‍ത്ത് തലയും കൈയും കാലും വെട്ടിമാറ്റിയ സംഭവത്തില്‍ പ്രതിഷേധിച്ച് സംഭവസ്ഥലത്ത് ഡി.സി.സിയുടെ നേതൃത്വത്തില്‍ ഉപവാസസമരം നടത്തും. രാജരാജേശ്വര ക്ഷേത്രത്തിനു സമീപമുള്ള രാജീവ് ഗാന്ധി മന്ദിരത്തിനു മുന്നിലെ രാഷ്ട്ര പിതാവ് മഹാത്മാജിയുടെ സ്തൂപത്തിന്റെ തലയും, കയ്യും വെട്ടിമാറ്റി തകര്‍ക്കുകയായിരുന്നു. … Read More
