അനധികൃത ചെങ്കല്‍ഖനനം-7 ലോറികള്‍ പിടിച്ചെടുത്തു- നടപടികള്‍ ഇന്നും തുടരും

തളിപ്പറമ്പ്: അനധികൃത ചെങ്കല്‍ഖനനത്തിനെതിരെ റവന്യൂ അധികൃതര്‍ നടപടി ആരംഭിച്ചു. ഇന്നലെ തളിപ്പറമ്പ് ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി, തഹസില്‍ദാര്‍ പി.കെ.ഭാസ്‌ക്കരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചെങ്കല്ല് കടത്തുകയായിരുന്ന ഏഴ് ലോറികള്‍ പിടിച്ചെടുത്തു. ഇന്നലെ വൈകുന്നേരമാണ് റെയിഡ് നടന്നത്. പിടിച്ചെടുത്ത ലോറികള്‍ ജിയോളജി വകുപ്പിന് കൈമാറുമെന്ന് തഹസില്‍ദാര്‍ … Read More

ഇനി മോഹന്‍ദാസ് യുഗം–അഡ്വ.ടി.ആര്‍.മോഹന്‍ദാസ് തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റാവും- തെരഞ്ഞെടുപ്പ് 27 ന്

തളിപ്പറമ്പ്: അഡ്വ.ടി.ആര്‍.മോഹന്‍ദാസ് തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റാകും. ഇന്നലെ ഡി.സി.സി.നിയോഗിച്ച രജിത്ത് നാറാത്തിന്റെ നേതൃത്വത്തിലുള്ള സംഘം തളിപ്പറമ്പിലെത്തി ബാങ്ക് ഡയരക്ടര്‍മാരുമായും ബ്ലോക്ക്-മണ്ഡലം കമ്മറ്റി ഭാരവാഹികളുമായും നടത്തിയ ചര്‍ച്ചകലെതുടര്‍ന്ന് ഏകകണ്ഠമായാണ് മോഹന്‍ദാസിനെ പ്രസിഡന്റായി നിയോഗിക്കാനുള്ള തീരുമാനം അംഗീകരിക്കപ്പെട്ടത്. ഡി.സി.യിയും മുസ്ലിം ലീഗ് … Read More

മൂത്തേടത്ത് ഹൈസ്‌കൂള്‍ റിട്ട.അധ്യാപകന്‍ മാധവന്‍ മാസ്റ്റര്‍ നിര്യാതനായി-

തളിപ്പറമ്പ്: മൂത്തേടത്ത് ഹൈസ്‌കൂള്‍ റിട്ട.അധ്യാപകന്‍ ആടിക്കുംപാറയിലെ കൊങ്ങിണി മാധവന്‍ (76) നിര്യാതനായി. സംസ്‌ക്കാരം ഉച്ചക്ക് ഒരുമണിക്ക് ആടിക്കുംപാറ പൊതുശ്മശാനത്തില്‍. ഭാര്യ മൂത്തേടത്ത് ഹൈസ്‌കൂള്‍ റിട്ട: മുഖ്യാധ്യാപിക വി.കെ.വനജ. മക്കള്‍: കെ.ബിജുല്‍ (ചപ്പാരപ്പടവ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപകന്‍), കെ.പ്രിയ. മരുമക്കള്‍: കെ.കെ.ജോഷി … Read More

മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ 20, 21, 22 തീയതികളില്‍ ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

തളിപ്പറമ്പ്: തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നവംബര്‍ 20, 21, 22 തീയതികളില്‍ ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. 20 ന് രാവിലെ 10 ന് സി.പി.എം തളിപ്പറമ്പ് ഏരിയാ സമ്മേളനം ഉദ്ഘാടനം കൂവോട് എ.കെ.ജി. സ്‌റ്റേഡിയത്തില്‍. 11.30 ന് … Read More

ശമ്പളമില്ല, പിച്ചതെണ്ടല്‍ സമരവുമായി എന്‍.ജി.ഒ അസോസിയേഷന്‍-

പരിയാരം: ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ പിച്ചതെണ്ടല്‍സമരം നടത്തി. എന്‍.ജി.ഒ അസോസിയേഷന്‍ മെഡിക്കല്‍ കോളേജ് ബ്രാഞ്ചിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനവും സമരവും നടത്തിയത്. കോവിഡ് മഹാമാരിയും അതോടനുബന്ധിച്ചുണ്ടായിക്കൊണ്ടിരിക്കുന്ന എല്ലാ പ്രയാസങ്ങളും പ്രതിസന്ധിയും തരണംചെയ്ത് ജോലിയിലേര്‍പ്പെട്ട് വരുന്ന പരിയാരം … Read More

കണ്ണുര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്ലാസ്റ്റിക് സര്‍ജറി യൂണിറ്റ് ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്.–കാത്ത്‌ലാബ് ഉള്‍പ്പെടെയുള്ള പുതിയ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്ലാസ്റ്റിക്ക് സര്‍ജറി യൂണിറ്റ് ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജില്‍ നടന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ട്രോമാകെയര്‍ യൂണിറ്റ് ഉള്‍പ്പെടെ മെഡിക്കല്‍ കോളേജില്‍ ആരംഭിക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ … Read More

മാവോവാദി നേതാവ് സാവിത്രിയെ ഇന്ന് വീണ്ടും കോടതി മുമ്പാകെ ഹാജരാക്കി

തലശ്ശേരി: മാവോവാദി നേതാവ് ചിക്ക്മംഗളൂരിലെ സാവിത്രി എന്ന രജിത(33)യെ ഇന്ന് പോലീസ് കനത്ത സുരക്ഷയില്‍ ജില്ലാ സെഷന്‍സ് കോടതി മുമ്പാകെ ഹാജരാക്കി. മൂന്ന് ദിവസം അന്വേഷണ സംഘത്തിന് തെളിവെടുപ്പിന്നായ് ജില്ലാ സെഷന്‍സ് ജഡ്ജ് ജോബിന്‍ സമ്പാസ്റ്റ്യന്‍ വിട്ടു നല്‍കിയിരുന്നു. കാലാവധി കഴിഞ്ഞ … Read More

ഒറ്റപ്പാലനഗറിലെ പി.വി.ഗോപി(60)നിര്യാതനായി-

തളിപ്പറമ്പ്: കരിമ്പം ഒറ്റപ്പാലനഗറിലെ പയ്യന്‍വളപ്പില്‍ ഗോപി(60) നിര്യാതനായി. പരേതനായ പി.വി.ഗോവിന്ദന്‍-കല്യാണി ദമ്പതികളുടെ മകനാണ്. ഭാര്യ: ശോഭന. മക്കള്‍: അനുഷ, അഞ്ജു. മരുമക്കള്‍: ഷിജു(വെള്ളാവ്), പ്രമിത്ത്(മുള്ളൂല്‍). സഹോദരങ്ങള്‍: രാമചന്ദ്രന്‍, സുധ, സുമ.പരേതയായ യശോദ. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് ശേഷം രണ്ട് മണിക്ക് ഏഴാംമൈല്‍ … Read More

കെ.രാജന്‍-കടന്നുപോയത് തന്റെ മാധ്യമ ഗുരുനാഥന്‍-പി.രാജന്റെ കുറിപ്പ്-

തളിപ്പറമ്പ്: ഒന്നിനെയും ഭയപ്പെടാതെ മാധ്യമപ്രവര്‍ത്തനം നടത്തണമെന്ന് ഉപദേശിക്കുകയും പ്രവര്‍ത്തിയിലൂടെ കാണിച്ചുതരികയും ചെയ്ത വ്യക്തിത്വമായിരുന്നു ഇന്നലെ അന്തരിച്ച കെ.രാജനെന്ന് ശിഷ്യനും തളിപ്പറമ്പിലെ സീനിയര്‍ പത്രപ്രവര്‍ത്തകനുമായ പി.രാജന്‍ ഓര്‍ക്കുന്നു. 1989 ല്‍ തലശേരിയില്‍ നിന്ന് പ്രസിദ്ധീകരിച്ച ചേതന പത്രത്തിന്റെ തളിപ്പറമ്പ് ലേഖകനായി കെ.രാജന്റെ കീഴില്‍ … Read More

മന്ത്രി എത്തുന്നു-പരിയാരത്ത് പിച്ചതെണ്ടല്‍ സമരവും പ്രതിഷേധ പ്രകടനവും-

പരിയാരം: ശമ്പളം ലഭിക്കാത്തില്‍ പ്രതിഷേധിച്ച് പിച്ചതെണ്ടല്‍സമരവും പ്രതിഷേധപ്രകടനവും നടത്തുമെന്ന് എന്‍.ജി.ഒ.അസോസിയേഷന്‍ പരിയാരം മെഡിക്കല്‍ കോളേജ് ബ്രാഞ്ച് പ്രസിഡന്റ് പി.ഐ.ശ്രീധരന്‍. ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ് ഇന്ന് വൈകുന്നേരം നാലിന് മെഡിക്കല്‍ കോളേജില്‍ കാത്ത്‌ലാബ്‌  ഉദ്ഘാടനത്തിന് എത്താനിരിക്കെയാണ് പ്രതിഷേധം. നവംബര്‍ 18 ആയിട്ടും ഒക്ടോബറിലെ … Read More