ഉപേക്ഷിക്കപ്പെട്ട പട്ടിക്കുഞ്ഞുങ്ങള്‍ക്ക് തുണയായി യുവാക്കള്‍-
പയ്യന്നൂര്‍: തെരുവില്‍ ഉപേക്ഷിക്കപ്പെട്ട പട്ടിക്കുഞ്ഞുങ്ങള്‍ക്ക് തുണയായി യുവാക്കള്‍. പയ്യന്നൂര്‍ പുതിയ ബസ്റ്റാന്റ് പരിസരത്ത് ഉപേക്ഷിക്കപ്പെട്ട പട്ടിക്കുഞ്ഞുങ്ങള്‍ക്ക് അന്നവും അഭയവും നല്‍കിയാണിവര്‍ മാതൃകയായത്. മിണ്ടാപ്രാണിയായ നായയെ കാറില്‍ കെട്ടി തെരുവിലൂടെ വലിച്ചിഴച്ച നരാധമന്മാര്‍ അരങ്ങുവാഴുന്ന കാലത്താണ് സഹജീവികളോട് കരുണ കാട്ടിയ ഒരു കൂട്ടം … Read More
