ഗേറ്റ് ശരീരത്തില്‍ വീണ് മൂന്നുവയസ്സുകാരന്‍ മരണപ്പെട്ടു-

  മട്ടന്നൂര്‍: കളിച്ചുകൊണ്ടിരിക്കേ സ്ലൈസിംഗ് ഗേറ്റ് തലയില്‍ വീണ് മൂന്നു വയസ്സുകാരന്‍ മരണപ്പെട്ടു. ഉരുവച്ചാല്‍ പെരിഞ്ചേരിയിലെ കുന്നുമ്മല്‍ വീട്ടില്‍ റിഷാദിന്റെ മകന്‍ ഹൈദര്‍ ആണ് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം 6 മണിയോടെ വീടിനുമുന്നില്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ സമീപത്തെ വീടിന്റെ ഗ്രില്‍സ് തലയിലേക്ക് … Read More

കള്ള്കുടിച്ചാല്‍ വയറ്റില്‍ കിടക്കണം-അല്ലെങ്കില്‍ അകത്താവും-

പരിയാരം: മദ്യപിച്ച് റോഡില്‍ അടിപിടികൂടിയ ആറംഗ സംഘം അറസ്റ്റില്‍. ഇന്നലെ രാത്രി എട്ടരയോടെ പിലാത്തറ-പാപ്പിനിശേരി കെ.എസ്.ടി.പി.റോഡില്‍ ചുമടുതാങ്ങി ഗോള്‍ഡന്‍ ഗ്രെയിന്‍സ് ഹോട്ടലിന് മുന്നിലായിരുന്നു സംഭവം. ഇരിണാവ് കണ്ണപുരം സ്വദേശികളായ രാജീവന്‍(62), ജയപ്രകാശന്‍(52), സുമേഷ്(40), പ്രണവ്(23), നജീബ്(44), ശരത്ത്(31) എന്നിവരാണ് റോഡില്‍ അടിപിടികൂടി … Read More

ചിറവക്കിലെ കുപ്പത്തെ പുരയില്‍ വിമല(50) അന്തരിച്ചു-സംസ്‌ക്കാരം ഇന്ന് രാവിലെ 10 ന് അടിക്കുംപാറ ശ്മശാനത്തില്‍-

തളിപ്പറമ്പ്ചിറവക്ക് അസ്സുഹാജി ക്വാര്‍ട്ടേഴ്‌സിന് സമീപം താമസിക്കുന്ന കുപ്പത്തെ പുരയില്‍ വിമല (50) നിര്യാതയായി. പുഴകുളങ്ങരയിലെ പരേതനായ അച്ചുതന്റെയും ജാനകിയുടെയും മകളാണ്. ഭര്‍ത്താവ്: എ.പ്രേമന്‍, മക്കള്‍: പ്രജില (അഞ്ചരക്കണ്ടി), രാഹുല്‍. മരുമകന്‍: ശ്രീജിത്ത് (അഞ്ചരക്കണ്ടി). സഹോദരങ്ങള്‍: കമല പറപ്പൂല്‍, രമേശന്‍ ചാല കണ്ണൂര്‍. … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്-ജീവനക്കാരുടെ സത്യാഗ്രഹസമരം നാളെ-ഒരുക്കങ്ങള്‍ പൂര്‍ത്തിയായി-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ എന്‍.ജി.ഒ.അസോസിയേഷന്‍ മെഡിക്കല്‍ കോളേജ് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നാളെ സപ്തംബര്‍-29 ന് ജീവനക്കാര്‍ മെഡിക്കല്‍ കോളേജ് കാമ്പസില്‍ സത്യാഗ്രഹ സമരം നടത്തുന്നു. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ച സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ചാണ് സത്യാഗ്രഹ … Read More

കൊവിഷീല്‍ഡ് വാക്‌സിന്‍ ഇടവേള കുറച്ചതില്‍ സ്‌റ്റേ ഇല്ല, കേന്ദ്രസര്‍ക്കാര്‍ ആവശ്യം കോടതി നിരസിച്ചു-

കൊച്ചി: കൊവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറച്ച് സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരസിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാത്തതിനാല്‍ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കൊവിഷീല്‍ഡ് … Read More

ബ്ലഡ് ഡോണേഴ്‌സ് കേരള തളിപ്പറമ്പ് താലൂക്ക് കമ്മറ്റി അനുമോദന സദസ്-

തളിപ്പറമ്പ്: ബ്ലഡ് ഡോണേഴ്‌സ് കേരള തളിപ്പറമ്പ് താലൂക്ക് കമ്മിറ്റി അനുമോദന സദസ് സംഘടിപ്പിച്ചു. എയ്ഞ്ചല്‍സ് വിംഗ്, ക്യാമ്പസ് വിംഗ് എന്നിവയുടെ നേതൃത്വത്തില്‍ കോവിഡ് കാലത്ത് ഓണ്‍ലൈനായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ബ്ലഡ് ഡോണേഴ്‌സ് കേരള എയ്ഞ്ചല്‍സ് … Read More

‘ആരവത്തിനു മുമ്പ്–അഴകോടെ അക്ഷരമുറ്റം’. ശുചീകരണ യജ്ഞവുമായി ജില്ലാ പഞ്ചായത്ത്-

കണ്ണൂര്‍: സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി ശുചീകരണ യഞ്ജത്തിന് ആഹ്വാനം ചെയ്ത് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്. ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തില്‍ ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും ശുചീകരണ പ്രവര്‍ത്തനം നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ അറിയിച്ചു. ജനപ്രതിനിധികള്‍, അധ്യാപകര്‍, കുടുംബശ്രീ … Read More

തമിഴ്‌നാട്ടിലും കര്‍ണാടകയിലുമല്ല– ഇത് നമ്മുടെ പാണപ്പുഴയിലെ ഷാജിയുടെ സ്വന്തം പപ്പായത്തോട്ടം-

  കരിമ്പം.കെ.പി.രാജീവന്‍ മാതമംഗലം: തമിഴ്‌നാട്ടിലും കര്‍ണാടകയിലുമൊന്നുമല്ല, നമ്മുടെ നാട്ടില്‍ തന്നെ വിജയകരമായി പപ്പായ കൃഷി ചെയ്ത് മാതമംഗലത്തെ വി.വി.ഷാജി. കൃഷി നഷ്ടമാണെന്ന് പരിദേവനം നടത്തിക്കൊണ്ടിരിക്കുന്നവര്‍ക്കിടയില്‍ വേറട്ടു നില്‍ക്കുകയാണ് തളിപ്പറമ്പ് നഗരസഭയില്‍ സി.ഡി.എസ്. മെമ്പര്‍ സെക്രട്ടറിയായി ജോലിചെയ്യുന്ന ഷാജി. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഐ … Read More

യൂണിഫോം നിര്‍ബന്ധം-പക്ഷെ, യൂണിഫോം അലവന്‍സ് നഹി-ഇത് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്-

Report By—NANDALAL-Pariyaram പരിയാരം: യൂണിഫോം നിര്‍ബന്ധമാക്കിയ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വര്‍ഷങ്ങളായി യൂണിഫോം അലവന്‍സ് ലഭിക്കുന്നില്ലെന്ന് ജീവനക്കാര്‍. നേഴ്‌സുമാരും നേഴ്‌സിങ്ങ് അസിസ്റ്റന്റുമാരും യൂണിഫോം ധരിക്കുന്നുണ്ടെങ്കിലും ഇവര്‍ക്കും അലവന്‍സ് ലഭിക്കുന്നില്ല. ഇപ്പോള്‍ കോവിഡ് ഡ്യൂട്ടിക്കായി എന്‍.എച്ച്.എം വഴി നിരവധി പേരെ പുതുതായി ജോലിക്കെടുത്തിട്ടുണ്ടെങ്കിലും … Read More

വിലാസിനിക്ക് വേണം സുമനസ്സുകളുടെ കൈത്താങ്ങ്

പരിയാരം: സ്വന്തമായി വീടോ വസ്തുവകകളോ തൊഴിലോ ഇല്ലാത്ത കുട്ടികളില്ലാത്ത വിധവയും നിരാലംബയുമായ കെ.എസ്.വിലാസിനി എന്ന 47 കാരി ജീവന്‍ നിലനിര്‍ത്തുവാനുള്ള പോരാട്ടത്തില്‍ സുമനസ്സുകളുടെ സഹായം തേടുന്നു. ആറളം പഞ്ചായത്തില്‍ വെളിമാനം കല്ലമ്പറമ്പില്‍ വീട്ടില്‍ പരേതനായ ശിവകുമാറിന്റെ ഭാര്യ വിലാസിനി ഗുരുതരമായ വൃക്ക … Read More