തളിപ്പറമ്പില്‍ വീണ്ടും കഞ്ചാവ് വേട്ട, കാഞ്ഞിരങ്ങാട്ടെ രാജു പിടിയില്‍:
തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും കഞ്ചാവ് വേട്ട, 550 ഗ്രാം കഞ്ചാവുമായിരാജു എക്‌സൈസ് പിടിയില്‍. എക്‌സൈസ് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എബി തോമസും സംഘവും തളിപ്പറമ്പ് റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് തളിപ്പറമ്പ് ടൗണ്‍ ഭാഗത്ത് വച്ച് 550 ഗ്രാം … Read More
