മാതമംഗലത്ത് ബൈക്ക് അപകടം 2 മരണം, ഒരാള്‍ക്ക് പരിക്ക്.

മാതമംഗലം: മാതമംഗലത്ത് ബൈക്ക് അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്. എരമം-കടേക്കര മേച്ചറ പാടി അംഗന്‍വാടിക്ക് സമീപം ഇന്നലെ രാത്രിയിലാണ് സംഭവം. രണ്ടുപേര്‍ റോഡില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടു നാട്ടുകാര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. എരമം ഉള്ളൂരിലെ വിജയന്‍ … Read More

ഓണം അടിച്ചുപൊളിക്കാം; ഉല്ലാസയാത്രകളുമായി കെഎസ്ആര്‍ടിസി

കൊച്ചി: ഓണക്കാലം ആഘോഷമാക്കാന്‍ ഉല്ലാസ യാത്രകളുമായി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലുകള്‍. നെല്ലിയാമ്പതി, ഓക്സിവാലി, സൈലന്റ് വാലി, വയനാട്, മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മറയൂര്‍, മൂന്നാര്‍, വട്ടവട, കോവളം , രാമക്കല്‍മേടി, ഇല്ലിക്കക്കല്ല്, ഇലവീഴാപൂഞ്ചിറ, വാഗമണ്‍, നിലമ്പൂര്‍, മലമ്പുഴ, പാലരുവി, പൊന്മുടി, … Read More

തളിപ്പറമ്പ് ദേശീയപാതയില്‍ ആളെക്കൊല്ലുന്ന കുഴി

  തളിപ്പറമ്പ്: ദേശീയപാതയില്‍ ആളെകൊല്ലുന്ന കുഴിയുണ്ടായിട്ടും പരിഹാരം കാണാനാവുന്നില്ലെന്ന് പരാതി. തൃച്ചംബരം പൂക്കോത്ത്‌നടയില്‍ മുത്തേടത്ത് ഹൈസ്‌ക്കൂളിലേക്ക് പോകുന്ന റോഡിന് സമീപത്തായാണ് വലിയകുഴി രൂപപ്പെട്ടിരിക്കുന്നത്. നിരവധി ഇരുചക്രവാഹനയാത്രികരാണ് ഇവിടെ അപകടത്തില്‍ പെട്ടിട്ടുള്ളത്. രണ്ട് ടിപ്പറുകളില്‍ മണ്ണിറക്കിയാല്‍ പരിഹരിക്കാവുന്ന പ്രശ്‌നമാണ് ദേശീയപാത അധികൃതരും നഗരസഭാ … Read More

സ്വകാര്യബസും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു.

പരിയാരം: സ്വകാര്യബസും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. സ്‌ക്കൂട്ടര്‍ യാത്രക്കാരന്‍ ഏമ്പേറ്റിലെ ശ്രീധരന്‍(62), ബസ് കണ്ടക്ടര്‍ ജയേഷ്(40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഒന്‍പതോടെയായിരുന്നു അപകടം. കണ്ണൂരില്‍നിന്ന് പയ്യന്നൂരിലേക്ക് പോകുന്ന കെ.എല്‍-13 എ.ജി-3053 മാനസം എന്ന ബസ് നിയന്ത്രണം വിട്ട് റോഡിന് … Read More

കണ്ണൂരിലെ സ്ഥാപനങ്ങളുടെ സൂപ്പര്‍വൈസറും ഭര്‍ത്താവും ചേര്‍ന്ന് 1.40 കോടി രൂപ തട്ടിയെടുത്തതായി പരാതി.

കണ്ണൂര്‍:  സൗദി അറേബ്യയിലെ ഡോക്ടറുടെ ഉടമസ്ഥതയിലുള്ള കണ്ണൂരിലെ സ്ഥാപനങ്ങളുടെ സൂപ്പര്‍വൈസറും ഭര്‍ത്താവും ചേര്‍ന്ന് 1.40 കോടി രൂപ തട്ടിയെടുത്തതായി പരാതി. കണ്ണൂര്‍ ശാന്തികോളനിയിലെ സാജിത മന്‍സിലില്‍ ഡോ.മന്‍സൂര്‍ അഹമ്മദ് ചപ്പന്‍(61)ന്റെ പരാതിയിലാണ് സൂപ്പര്‍വൈസറായ ചൊവ്വ സ്പിന്നിംഗ് മില്ലിന് സമീപത്തെ വിദ്യാനിലയം വീട്ടില്‍ … Read More

പറമ്പില്‍ അതിക്രമിച്ചുകയറി തേക്ക് ഉള്‍പ്പെടെയുള്ള മരങ്ങള്‍ മുറിച്ചുകടത്തിയതിന് ഒരാള്‍ക്കെതിരെ കേസെടുത്തു.

കണ്ണൂര്‍: പറമ്പില്‍ അതിക്രമിച്ചുകയറി തേക്ക് ഉള്‍പ്പെടെയുള്ള മരങ്ങള്‍ മുറിച്ചുകടത്തിയതിന് ഒരാള്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. മനാസ് എന്നയാളുടെ പേരിലാണ് കേസ്. ഇക്കഴിഞ്ഞ ജൂലായ്-28 ന് പുഴാതി സ്വാമിമഠത്തിന് സമീപമുള്ള പറമ്പില്‍ നിന്നാണ് 70,000 രൂപ വിലവരുന്ന മരങ്ങള്‍ മോഷണംപോയത്. കോഴിക്കോട് … Read More

കോളേജിലെ കലാപരിപാടികളില്‍ പങ്കെടുക്കാത്തതിന് വിദ്യാര്‍ത്ഥിയെ സംഘംചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുത്തു.

കണ്ണൂര്‍: കോളേജിലെ കലാപരിപാടികളില്‍ പങ്കെടുക്കാത്തതിന് വിദ്യാര്‍ത്ഥിയെ സംഘംചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍15 സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പേരില്‍ പോലീസ് കേസെടുത്തു. മുഴപ്പിലങ്ങാട് കെട്ടിനകം ഒമാന്‍ വീട്ടില്‍ സി.കെ.സല്‍മാന്‍ ഫാരിസിനാണ്(20)മര്‍ദ്ദനമേറ്റത്. കഴിഞ്ഞമാസം 30 ന് വൈകുന്നേരം മൂന്നിന് കണ്ണൂര്‍ കോളേജ് ഓഫ് കോമേഴ്‌സിന് മുന്നിലായിരുന്നു കേസിനാസ്പദമായ … Read More

പുകയില ഉല്‍പ്പന്നങ്ങളുമായി നാരായണന്‍ പിടിയില്‍.

തളിപ്പറമ്പ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി വയോധികന്‍ പോലീസ് പിടിയില്‍. കൂവേരി ശ്രീമാന്യമംഗലത്തെ മീത്തലെ പുരയില്‍ വീട്ടില്‍ പി.നാരായണനെയാണ്(70)തളിപ്പറമ്പ് എസ്.ഐ കെ.ടി.വി.രാജേഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്ന് വൈകുന്നേരം മൂന്നോടെ എളമ്പേരം അപ്പിച്ചായി തട്ടുകടക്ക് സമീപം വെച്ചാണ് പോലീസ് നാരായണനെ പിടികൂടിയത്. 25 പേക്കറ്റ് … Read More

ഗ്രാമസ്വരാജ്, യുവരത്‌ന പുരസ്‌കാരങ്ങള്‍ നേടിയ സരുണ്‍ തോമസിനെ ആദരിച്ചു

തളിപ്പറമ്പ്: കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച ജനപ്രതിനിധിക്ക് കൊല്ലം ഗ്രാമസ്വരാജ് പഠനകേന്ദ്രം ഏര്‍പ്പെടുത്തിയ ഗ്രാമസ്വരാജ് പുരസ്‌കാരവും ഫിലമെന്റ് കലാസാഹിത്യവേദിയുടെ മികച്ച യുവജനപ്രതിനിധിക്കുള്ള യുവരത്‌ന പുരസ്‌കാരവും നേടിയ സരുണ്‍ തോമസിനെ ആദരിച്ചു. ഉളിക്കല്‍ പഞ്ചായത്തിലെ മാട്ടറ വാര്‍ഡ് മെമ്പറും കേരള സ്റ്റേറ്റ് ടിമ്പര്‍ … Read More

യുവാവിനെ മര്‍ദ്ദിച്ച് കൈയുടെ തള്ളവിരല്‍ ഒടിച്ചതിന് മൂന്നുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: യുവാവിനെ മര്‍ദ്ദിച്ച് കൈയുടെ തള്ളവിരല്‍ ഒടിച്ചതിന് മൂന്നുപേര്‍ക്കെതിരെ കേസ്. കുറുമാത്തൂര്‍ ചൊറുക്കള കുന്നുമ്മല്‍ റോഡിലെ ബൈത്തുല്‍ ഇസ്ഹാനില്‍ കെ.സിയാദിന്റെ(42)പരാതിയിലാണ് കേസ്. ചൊറുക്കളയിലെ ഷെരീഫ്, ഷഫീഖ്, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവരുടെ പേരിലാണ് കേസ്. കഴിഞ്ഞ മാസം 29 ന് രാത്രി 8.45 … Read More