രാത്രിയില്‍ ചെത്തിനടന്ന രണ്ട് കുട്ടിഡ്രൈവര്‍മാര്‍ പോലീസ് പിടിയില്‍.
ചന്തേര: രാത്രിയില്‍ ചെത്തിനടന്ന രണ്ട് കുട്ടിഡ്രൈവര്‍മാര്‍ പോലീസ് പിടിയില്‍. ഇന്നലെ രാത്രി 10.15 ന് പടന്ന സി.എ.പി ടര്‍ഫിന് മുന്നില്‍ വെച്ച്‌കെ.എല്‍-60 ആര്‍-8536 സ്‌ക്കൂട്ടര്‍ ഓടിച്ചുവന്ന കുട്ടിയെ ചന്തേര എസ്.ഐ എസ്.വി.ജിയോ സദാനനന്ദന്‍, എസ്.ഐ മുഹമ്മദ് മുഫ്‌സിന്‍, ഡ്രൈവര്‍ സന്തോഷ് എന്നിവരടങ്ങിയ … Read More
