ബക്കളത്തെ അടിപ്പാതക്ക് സമീപം LIC ഏജൻ്റായ പോള രാമദാസൻ (78) നിര്യാതനായി.

ബക്കളം താഴത്തെ ബക്കളത്തെ അടിപ്പാതക്ക് സമീപം LIC ഏജൻ്റായ പോള രാമദാസൻ (78) നിര്യാതനായി. ചൊവ്വ കോഓപ്പറേറ്റീവ് സ്പിന്നിങ്ങ് മില്ലിലെ ആദ്യ കാല തൊഴിലാളിയായിരുന്നു. സി.പി.ഐ.എം. പാപ്പിനിശ്ശേരി പഞ്ചായത്ത് ബ്രാഞ്ചിൻ്റെ ആദ്യ കാല സെക്രട്ടരിയും പിന്നീട് സി.എം.പി പ്രവർത്തകനുമായിരുന്നു. ഭാര്യ പരേതയായ … Read More

പുഷ്പവൃഷ്ടി നടത്തി തളിപ്പറമ്പില്‍ അമിത്ഷായെ വരവേല്‍ക്കും-ആവേശക്കൊടുമുടിയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍

ആവേശക്കൊടുമുടിയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തളിപ്പറമ്പ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നാളെ വൈകുന്നേരം 4:45 ന് തളിപ്പറമ്പിലെത്തിച്ചേരുമെന്ന് ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡണ്ട് കെ.കെ.വിനോദ് കുമാര്‍ അറിയിച്ചു. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കാര്യാലയം ഉദ്ഘാടനം ചെയ്ത ശേഷം നാലുമണിയോടെ മട്ടന്നൂര്‍ വിമാനത്താവളത്തിലെത്തിച്ചേരുന്ന … Read More

അമിത്ഷായുടെ സന്ദര്‍ശനം തളിപ്പറമ്പ് പോലീസിന്റെ അറിയിപ്പ്-

തളിപ്പറമ്പ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ 12.7.2025 നാളെ തളിപ്പറമ്പ് ശ്രീരാജ രാജേശ്വര ക്ഷേത്രം സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താഴെ പറയുന്ന പ്രകാരം ഉള്ള ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു ഉച്ചക്ക് 2 മണിക്ക് ശേഷം തളിപ്പറമ്പ് ബസ്റ്റാന്റില്‍ … Read More

കക്കൂസ് മാലിന്യം – ഹോട്ടൽ ഉടമക്ക് അരലക്ഷം രൂപ പിഴ

തളിപ്പറമ്പ്: പണിമുടക്ക് ദിവസം മനുഷ്യ മലം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പൊതു തോട്ടിലേക്ക് ഒഴുക്കിവിട്ട ഹോട്ടലുടമക്ക് അരലക്ഷം രൂപ പിഴ. തളിപ്പറമ്പ് ചിറവക്കിലെ ബാംബു ഫ്രഷ് റസ്റ്റോറൻ്റ് ഉടമക്ക് അരലക്ഷം രൂപ പിഴ. തളിപ്പറമ്പ് നഗരസഭയാണ് പിഴയടക്കാൻ നോട്ടീസ് നൽകിയത്. സംഭവത്തിൽ നഗരസഭ … Read More

എരുമേലി വാപുരക്ഷേത്രം നിര്‍മ്മാണം തുടങ്ങി-സങ്കല്‍പ്പപൂജയും ശിലാപൂജയും നടന്നു-

എരുമേലി: എരുമേലി വാപുര സ്വാമി ക്ഷേത്രത്തിന്റെ സങ്കല്‍പ്പപൂജയും ശിലാപൂജയും ഇന്ന് രാവിലെ എരുമേലിയില്‍ നടന്നു. തന്ത്രി പ്രതിനിധി ഹരിപ്പാട് രാജേഷിന്റെ കാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍. എരുമേലി കൊച്ചമ്പലത്തില്‍ ദേവസ്വം ബോര്‍ഡ് നടത്തിയ സ്വര്‍ണ്ണപ്രശ്‌നചിന്തയിലും ജ്യോതിഷ പണ്ഡിതന്‍ ഇരിങ്ങാലക്കുട പത്മനാഭ ശര്‍മയുടെ നേതൃത്വത്തില്‍ ഹൈന്ദവ … Read More

അമിത്ഷാക്ക് തളിപ്പറമ്പ് നഗരത്തില്‍ സ്വീകരണമൊരുക്കും ?

പ്രവര്‍ത്തകരുടെ ആഗ്രഹപ്രകാരം അനുമതിക്കായി ബി.ജെ.പി നേതൃത്വം കളക്ടറെ സമീപിച്ചു.   തളിപ്പറമ്പ്: നാളെ തളിപ്പറമ്പിലെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്ക് തളിപ്പറമ്പ് നഗരത്തില്‍ സ്വീകരണമൊരുക്കാന്‍ സാധ്യത. ബി.ജെ.പി നേതൃത്വം ഇതിനായി കളക്ടറോട് പ്രത്യേകം അനുമതി ചോദിച്ചതായാണ് വിവരം. 23 ബി.ജെ.പി നേതാക്കള്‍ക്ക് മാത്രമാണ് … Read More

അമിത്ഷായുടെ സന്ദര്‍ശനം-നാളെ വൈകുന്നേരം 5 മുതല്‍ 6 വരെ രാജരാജേശ്വരക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനമില്ല.

തളിപ്പറമ്പ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ സന്ദര്‍ശനം പ്രമാണിച്ച് തളിപ്പറമ്പില്‍ അതികര്‍ശനമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. നാളെ വൈകുന്നേരം 5 മുതല്‍ അമിത്ഷാ ക്ഷേത്രദര്‍ശനം നടത്തി തിരിച്ചുപോകുന്നതുവരെ ക്ഷേത്രത്തില്‍ മറ്റാര്‍ക്കും പ്രവേശനമുണ്ടാവില്ല. ഇത് സംബന്ധിച്ച അറിയിപ്പ് ക്ഷേത്ര നോട്ടീസ് ബോര്‍ഡില്‍ പതിച്ചിട്ടുണ്ട്. ക്ഷേത്രത്തിലേക്കുള്ള … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗത്തില്‍ മൂര്‍ഖന്‍.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗത്തില്‍ മൂര്‍ഖര്‍ പാമ്പ്. ശുചിമുറിയിലാണ് ഇന്നലെ രാവിലെ പാമ്പിനെ കണ്ടത്. ബി.ബ്ലോക്കിലെ രോഗിയുടെ കൂട്ടിരിപ്പുകാരന്‍ ശുചിമുറിയിലേക്ക് പോകുമ്പോല്‍ പാമ്പിനെ കാണുകയായിരുന്നു. പിന്നീട് സുരക്ഷാ ജീവനക്കാരെത്തി പാമ്പിനെ നീക്കം ചെയ്തു. മെഡിക്കല്‍ കോളേജില്‍ വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന … Read More

റോഡില്‍ പ്രകടനം നടത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് കേസെടുത്തു

തളിപ്പറമ്പ്: റോഡില്‍ പ്രകടനം നടത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് കേസെടുത്തു. എസ്.എഫ്.ഐ നേതാക്കളായ അതുല്‍, സിദ്ധാര്‍ത്ഥ്, അമല്‍ എന്നിവരുടെയും കണ്ടാലറിയാവുന്ന 20 പ്രവര്‍ത്തകരുടെയും പേരിലാണ് കേസ്. വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരണത്തിനെതിരെ സമരം ചെയ്ത എസ്.എഫ്.ഐ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് … Read More

വികസനോന്മുഖ പത്രപ്രവര്‍ത്തനത്തെയും വികസന ആശയവിനിമയത്തെയും പ്രോത്സാഹിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ പ്രധാന പങ്ക് വഹിക്കണം-വി.പളനിച്ചാമി

തളിപ്പറമ്പ്: വികസനോന്മുഖ പത്രപ്രവര്‍ത്തനത്തെയും വികസന ആശയവിനിമയത്തെയും പ്രോത്സാഹിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ പ്രധാന പങ്ക് വഹിക്കണമെന്ന് പിഐബി, കേരള-ലക്ഷദ്വീപ് മേഖല അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി.പളനിച്ചാമി. സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ മേഖലകളിലും നൈപുണ്യ വികസനത്തിന്റെ … Read More