പൊതുബോധവും പൗരധര്‍മ്മവും പഠിപ്പിക്കണം-സാക്ഷരകേരളത്തെ.
ഇന്നലെ ഉച്ചക്ക് തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റില്‍ കണ്ണൂരിലേക്കുള്ള ബസ് കാത്ത് നില്‍ക്കുമ്പോള്‍ കണ്ട ഒരു ദൃശ്യമാണിത്. നിരവധിയാളുകള്‍ ഈ സമയത്ത് കണ്ണൂര്‍ ബസിനായി ഈ പരിസരത്ത് ബസ് കാത്തുനില്‍ക്കുന്നുണ്ട്. ഈ ഭാഗത്ത് പാര്‍ക്ക് ചെയ്ത ഒരു ബസിന്റെ പിറകിലെ … Read More
