യുവതിയെ ഭര്‍തൃവീട്ടില്‍ നിന്ന് കാണാതായി

ഉളിക്കല്‍: യുവതിയെ ഭര്‍തൃവീട്ടില്‍ നിന്ന് കാണാതായി. ആറളംഫാം 11-ാം ബ്ലോക്കിലെ സുരേഷിന്റെ മകള്‍ ശ്രീക്കുട്ടിയെയാണ്(23) കാണാതായത്. ഭര്‍ത്താവ് വയത്തൂര്‍ കോളിത്തട്ട് അറബിക്കുളത്തെ വാഴക്കുഴി വീട്ടില്‍ വിപിന്‍ മോഹനന്റെ(24)വീട്ടില്‍ നിന്നാണ് ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെ ശ്രീക്കുട്ടിയെ കാണാതായത്. ഉളിക്കല്‍ ഫോലീസ് കേസെടുത്ത് അന്വേഷണം … Read More

ആലക്കോട് പരപ്പയില്‍ അഞ്ച് ചീട്ടുകളിക്കാര്‍ പോലീസ്പിടിയില്‍

ആലക്കോട്: ആലക്കോട് പരപ്പയില്‍ അഞ്ച് ചീട്ടുകളിക്കാര്‍ പോലീസ്പിടിയില്‍. പരപ്പ തളവനാല്‍ മനോജ് മാനുവല്‍(49), പരപ്പ വളയാല്‍ വി.എം.സെബാസ്റ്റ്യന്‍(71), പരപ്പ തളവനാല്‍ വീട്ടില്‍ ടി.എം.പ്രകാശ്(54), പരപ്പ കല്ലൂര്‍ വീട്ടില്‍ കെ.എം.മാത്യു(67), നെടുവോട് കുറ്റിച്ച വളപ്പില്‍ കെ.വി.അബ്ദുള്‍സത്താര്‍(55) എന്നിവരെയാണ് ആലക്കോട് എസ്.ഐ കെ.ജെ.മാത്യുവും സംഘവും … Read More

കേസരി നായനാര്‍ പരസ്‌ക്കാരം സിബി മലയില്‍ കൈതപ്രത്തിന് സമ്മാനിച്ചു..

മാതമംഗലം: കലാ സാംസ്‌കാരിക സംഘടനയായ ഫെയ്‌സ് മാതമംഗലം നല്‍കി വരുന്ന കേസരി നായനാര്‍ പുരസ്‌കാരം സംവിധായകന്‍ സിബി മലയില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് സമര്‍പ്പിച്ചു. സി.സത്യപാലന്‍ അധ്യക്ഷത വഹിച്ചു. ഡോ. ജിനേഷ്‌കുമാര്‍ എരമം പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. കല-സാഹിത്യ രംഗത്തെ പ്രമുഖര്‍ … Read More

മുച്ചിലോട്ട് പെരുങ്കളിയാട്ടങ്ങള്‍ ലോകാല്‍ഭുതം: ടി.ഐ. മധുസൂതനന്‍ എം.എല്‍.എ

മാതമംഗലം: ലോകത്തിലെ തന്നെ ഒരു അല്‍ഭുതമാണ് മുച്ചിലോട്ട് പെരുങ്കളിയാട്ടങ്ങളെന്ന് ടി.ഐ.മധുസൂതനന്‍ എം.എല്‍.എ. എരമം-പുല്ലൂര് മുച്ചിലോട്ട് പെരുങ്കളിയാട്ടം സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുച്ചിലോട്ട് പെരുങ്കളിയാട്ടം ഒരു ജാതി വിഭാഗത്തിന്റെ മാത്രം ആഘോഷമല്ലെന്നും, ജാതി-മതഭേദമില്ലാതെ ഒരു ദേശത്തിന്റെ … Read More

ഉമ്മക്കും മകനും മര്‍ദ്ദനം-സഫീറിന്റെ പേരില്‍ പോലീസ് കേസ്.

തളിപ്പറമ്പ്: വാടകവീട്ടില്‍ അതിക്രമിച്ച് കടന്ന് ഉമ്മയേയും മകനേയും മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. തളിപ്പറമ്പ് മന്നയിലെ ചപ്പന്റകത്ത് വീട്ടില്‍ സി.ഫാത്തിമ(62), മകന്‍ സദ്ദാം(31) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ സഫീര്‍ എന്നയാള്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. 23 ന് രാത്രി ഏഴരക്കായിരുന്നു കേസിനാസ്പദമായ … Read More

പയ്യന്നൂരില്‍ പിണറായി വരുമോ? മധുസൂതനനന്‍ തുടരുമോ-യു.ഡി.എഫില്‍ ബ്രിജേഷിന് സാധ്യത.

കേരളത്തില്‍ സി.പി.എമ്മിന്റെ ഉരുക്കുകോട്ട എന്ന് നിസംശയം പറയാവുന്ന മണ്ഡലമാണ് പയ്യന്നൂര്‍. മണ്ഡലം രൂപീകരണത്തിന് ശേഷം ഇതേവരെ മറ്റൊരു പാര്‍ട്ടിയുടെയും സ്ഥാനാര്‍ത്ഥി ഇവിടെ നിന്ന് വിജയിച്ചിട്ടില്ല. 1967ലും 70 ലും കരിവെള്ളൂര്‍ സമരനായകന്‍ എ.വി.കുഞ്ഞമ്പുവാണ് വിജയിച്ചത്. 77 ലും 80-ലും എന്‍.സുബ്രഹ്മണ്യഷേണായി, 1982 … Read More

മധ്യവയസ്‌ക്കന്‍ കുഴഞ്ഞുവീണ് മരിച്ചു

തളിപ്പറമ്പ്: മധ്യവയസ്‌ക്കന്‍ നഗരത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ രാത്രിഒന്‍പതരയോടെയാണ തളിപ്പറമ്പ് ബസ്റ്റാന്റിന് സമീപത്തെ മില്‍മബൂത്തിന് സമീപം ഏകദേശം 60 വയസ് പ്രായം തോന്നിക്കുന്ന സാബു എന്ന് വിളിക്കുന്ന ഇയാള്‍ കുഴഞ്ഞുവീണത്. നഗരത്തില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ഇയാള്‍ക്ക് പടയപ്പ എന്നും വിളിപ്പേരുണ്ട്. തളിപ്പറമ്പ് … Read More

ഡോക്ടര്‍ വിശേഷണം മെഡിക്കല്‍ ബിരുദമുള്ളവര്‍ക്ക് മാത്രമുള്ളതല്ല; ഫിസിയോതെറാപ്പിസ്റ്റുകള്‍ക്കും ഉപയോഗിക്കാം’

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐഎംഎ) ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിര്‍ണായകമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത് കൊച്ചി: ‘ഡോക്ടര്‍’ പദവി എംബിബിഎസ് ബിരുദമുള്ളവര്‍ക്ക് മാത്രം അവകാശപ്പെട്ടതല്ലെന്ന് കേരള ഹൈക്കോടതി. മെഡിക്കല്‍ ബിരുദം ഉള്ളവര്‍ക്ക് മാത്രമായി ഡോക്ടര്‍ പദവി നീക്കിവച്ചിട്ടില്ല. ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകള്‍ക്കും ഡോക്ടര്‍ എന്ന് … Read More

വയോധികന്‍ കിണറിന്റെ കപ്പികെട്ടിയ ഇരുമ്പ് പൈപ്പില്‍ തൂങ്ങിമരിച്ചു.

കേളകം: വയോധികന്‍ കിണറിന്റെ കപ്പികെട്ടിയ ഇരുമ്പ് പൈപ്പില്‍ തൂങ്ങിമരിച്ചു. കേളകം പൂതനപ്ര വീട്ടില്‍ പി.ഡി.ജോര്‍ജ്(86)നെയാണ് ഇന്നലെ രാത്രി മരിച്ച നിലയില്‍ കണ്ടത്. കുടുംബസമേതം താമസിച്ചുവരുന്ന പെന്തകോസ്തല്‍ ടാബര്‍നാക്കിള്‍ പള്ളിയുടെ കിണറിന്റെ കമ്പിയിലാണ് തൂങ്ങിയ നിലയില്‍ കണ്ടത്. പാസ്റ്റര്‍ ഷാജി ജോര്‍ജിന്റെ പിതാവാണ്. … Read More

ബേക്കേഴ്‌സ് അസോസിയേഷന്‍ തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് മെഡിക്കല്‍ ക്യാമ്പ്

തളിപ്പറമ്പ്: ബേക്കേഴ്‌സ് അസോസിയേഷന്‍ തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനുവരി-26 ന് രാവിലെ 10 മുതല്‍ വൈകുന്നേരം 3 വരെയാണ് മെഡിക്കല്‍ ക്യാമ്പ് നടക്കുന്നത്. കപ്പാലത്തെ വ്യാപാരഭവനില്‍ നടക്കുന്ന ക്യാമ്പില്‍ ഡോക്ടറുടെ പരിശോധന, കണ്ണ്പരിശോധന … Read More