മുസാന്‍കുട്ടി തേറളായിക്ക് നാടിന്റെ ആദരം-പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്തു
തളിപ്പറമ്പ്: തേറളായി ഏരിയ മുസ്ലിംലീഗ് സമ്മേളനവും തേറളായി ദ്വീപിന്റെ സമഗ്രവികസനത്തിന്ന് നേതൃത്വം നല്‍കിയ പൊതുപ്രവര്‍ത്തകന്‍ മുസാന്‍ കുട്ടിക്ക് നാടിന്റെ ആദരവും തേറളായിയില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അഡ്വ സജീവ് ജോസഫ് എം.എല്‍.എ, അബ്ദുല്‍ കരീം ചേലേരി, എം.എസ്.എഫ് … Read More
