പ്രായപൂര്‍ത്തിയാവാത്ത സഹോദരങ്ങളെ മര്‍ദ്ദിച്ചതിന് കേസ്.
തളിപ്പറമ്പ്: വാടകവീട്ടില്‍ വീട്ടുസാധനങ്ങള്‍ കൊണ്ടുവെക്കാനായി പോയ പ്രായപൂര്‍ത്തിയാവാത്ത സഹോദരങ്ങളെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കാഞ്ഞിരങ്ങാട്ടെ അരുണ്‍, കുഞ്ഞിക്കണ്ണന്‍ എന്നിവരുടെ പേരിലാണ് കേസ്. ഇരുവരും സഹോദരങ്ങളാണോ എന്ന കാര്യത്തില്‍ സംശയം തോന്നിയതിനാലാണ് മര്‍ദ്ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. മാര്‍ച്ച് 23 … Read More
