വിദേശ സംഭാവന നിയന്ത്രണ നിയമം(എഫ്.സി.ആര്.എ) നടപ്പിലാക്കണം-
വിദേശ സംഭാവന നിയന്ത്രണ നിയമം(എഫ്.സി.ആര്.എ) ഭേദഗതി ചെയ്യുന്നതിനെതിരെ ക്രൈസ്തവ സഭകള്‍ ശക്തമായ പ്രതിഷേധത്തിലും പ്രതിരോധത്തിലുമാണ്. എന്തിനാണ് ഈ നിയമത്തിനെതിരെ ഇവര്‍ പ്രതിഷേധവുമായി എത്തുന്നതിന് കാരണം? ഏറ്റവും കൂടുതല്‍ വിദേശപണം ഇന്ത്യയില്‍ എത്തിക്കുന്നത് കൃസ്ത്യന്‍ സംഘടനകളാണ് എന്നത് തന്നെയാണ് അതിന് കാരണം. ബി.ജെ.പി … Read More
