കൈരളിസാഹിത്യ രത്നപുരസ്‌കാരം വിജയന്‍ തെരുവത്തിന്
കോഴിക്കോട്: ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ 2026-ലെ കൈരളിസാഹിത്യ രത്ന പുരസ്‌കാരം കവിയും മാധ്യമപ്രവര്‍ത്തകനുമായ വിജയന്‍ തെരുവത്തിനു ലഭിച്ചു. ഏപ്രില്‍ 26-ന് അക്കാദമിയുടെ 31-ാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. ഡോ.ഫസല്‍ ഗഫൂര്‍ (എം.ഇ.എസ്) … Read More
