ഇങ്ങനെ വേട്ടയാടപ്പെടാന്‍ കോമത്ത് മുരളീധരന്‍ എന്താണ് ചെയ്തത്.

രാഷ്ട്രീയവിവേകമില്ലായ്മയുടെ-പക്വതയില്ലായ്മയുടെ പേരില്‍ തളിപ്പറമ്പില്‍ നടന്നുവരുന്നത് എന്തൊക്കെയാണ്- സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗവും മുന്‍ തളിപ്പറമ്പ് നഗരസഭ വൈസ് ചെയര്‍മാനുമായ കോമത്ത് മുരളീധരന്റേതായി ഇന്നത്തെ പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണ് ഇന്ന് മുഖം നോക്കാതെ വിഷയമാക്കുന്നത്. മുരളീധരന്‍ രക്ഷാധികാരിയായി പ്രവര്‍ത്തിക്കുന്ന മാന്തംകുണ്ട് റസിഡന്‍സ് അസോസിയേഷന്‍ … Read More

തളിപ്പറമ്പില്‍ നാല് തെരുവ്‌നായ കുഞ്ഞുങ്ങളെ വിഷം കൊടുത്ത് കൊന്നു

തളിപ്പറമ്പ്: തെരുവ്‌നായ കുഞ്ഞുങ്ങളെ വിഷംകൊടുത്തു കൊന്നു. തളിപ്പറമ്പ് ബി.എസ്.എന്‍.എല്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പരിസരത്താണ് ബുധനാഴ്ച്ച നാല് മാസത്തോളം പ്രായമെത്തിയ തെരുവ്‌നായ കുഞ്ഞുങ്ങളെ വിഷം കൊടുത്ത് കൊന്നത്. മൃഗക്ഷേമ സംഘനയായ ആനിമല്‍ ആന്റ് ബേര്‍ഡ്‌സ് വെല്‍ഫേര്‍ട്രസ്റ്റ് രക്ഷാധികാരി വേലിക്കാത്ത് രാഘവന്റെ നേതൃത്വത്തില്‍ സംരക്ഷിച്ചുവരുന്നതാണ് … Read More

പയ്യന്നൂര്‍ വൈ.എം.സി.എ ഉദ്ഘാടനം ജനുവരി 3 ന് മൂന്നിന് നാളെ

പയ്യന്നൂര്‍: സാര്‍വദേശീയ സംഘടനയായ വൈ.എം.സി.എ പയ്യന്നൂരിലും പ്രവര്‍ത്തനമാരംഭിക്കുന്നു. നാളെ ജനുവരി മൂന്നിന് വൈകുന്നേരം ആറരക്ക് കണ്ടോത്ത് ഹോട്ടല്‍ ഷാര്‍ജ പാലസ് ഓഡിറ്റോറിയത്തില്‍ പയ്യന്നൂര്‍ നഗരസഭാധ്യക്ഷ്യന്‍ അഡ്വ. സരിന്‍ ശശി പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിക്കും. പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.വിനോദ് കുമാര്‍ വിശിഷ്ടാതിഥിയായി സംബന്ധിക്കും. … Read More

വീട്ടമ്മ കുളിമുറിയില്‍ മരിച്ച നിലയില്‍

കടന്നപ്പള്ളി: വീട്ടമ്മ കുളിമുറിയില്‍ മരിച്ച നിലയില്‍. കടന്നപ്പളളി എല്‍.പി.സ്‌കൂളിന് സമീപത്തെ പി.പി.ശോഭന(65)യെയാണ് ഇന്ന് രാവിലെ ആറരയോടെ കടന്നപ്പള്ളി കിഴക്കേക്കര എല്‍.പി.സ്‌ക്കൂളിന് സമീപത്തെ വീടിന്റെ കുളിമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. ഭര്‍ത്താവ് പരേതനായ പി.പി.രാജന്‍. … Read More

ഭര്‍ത്താവ് കടംവാങ്ങിയ രണ്ടര ലക്ഷം രൂപ തിരിച്ചു കൊടുക്കാത്തത് സംബന്ധിച്ച് സംസാരിക്കാന്‍ കണ്ണൂരിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പോലീസ് കേസെടുത്തു.

പയ്യന്നൂര്‍: ഭര്‍ത്താവ് കടംവാങ്ങിയ രണ്ടര ലക്ഷം രൂപ തിരിച്ചു കൊടുക്കാത്തത് സംബന്ധിച്ച് സംസാരിക്കാന്‍ കണ്ണൂരിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. എട്ടിക്കുളം കുന്നൂല്‍ വീട്ടില്‍ കെ.ഷഹനാസിന്റെ (30)പരാതിയിലാണ് കേസ്. മുരിങ്ങേരിയിലെ ഹൈന ഫാത്തിമയുടെ(33)പേരിലാണ് കോടതി നിര്‍ദ്ദേശപ്രകാരം പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. … Read More

ഭര്‍ത്താവും ഉമ്മയും സഹോദരിമാരും ചേര്‍ന്ന് പീഡിപ്പിച്ചതായ പരാതിയില്‍ പഴയങ്ങാടി പോലീസ് നാലുപേര്‍ക്കെതിരെ കേസെടുത്തു

പഴയങ്ങാടി: ഭര്‍ത്താവും ഉമ്മയും സഹോദരിമാരും ചേര്‍ന്ന് പീഡിപ്പിച്ചതായ പരാതിയില്‍ പഴയങ്ങാടി പോലീസ് നാലുപേര്‍ക്കെതിരെ കേസെടുത്തു. മാട്ടൂലിലെ അബ്ദുള്‍ ഷൂക്കൂര്‍(49), ഖദീജ, മുംതാസ്, ഹസീന എന്നിവരുടെ പേരിലാണ് കേസ്. മാട്ടൂല്‍സൗത്ത് ബദറു പള്ളിക്ക് സമീപം കീറ്റുക്കണ്ടി വീട്ടില്‍ റസീനയുടെ(40)പരാതിയിലാണ് കേസ്. 2000 ജനുവരി … Read More

വിജയമാഘോഷിച്ച് പൊതുജനങ്ങളെ ഇങ്ങനെ ബന്ദികളാക്കരുത്-

പുതുവല്‍സര ദിനമായ ഇന്നലെ തളിപ്പറമ്പ് നഗരത്തില്‍ യു.ഡി.എഫ് നടത്തിയ വിജയാരവം എന്ന പരിപാടി മണിക്കൂറുകളോളം നഗരത്തിലെ ജനങ്ങളെ ബന്ദികളാക്കി മാറ്റി. സംഭവത്തില്‍ പോലീസ് നഗരസഭ ചെയര്‍പേഴ്‌സന്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ എന്നിവര്‍ ഉള്‍പ്പെടെ 212 പേര്‍ക്കെതിരെ കേസെടുത്തിരിക്കയാണ്. കേസെടുത്തതിനെ ഒരിക്കലും കുറ്റം പറയാനാവില്ല. … Read More

ചെയര്‍പേഴ്‌സന്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: വിജയാരവം നടത്തിയതിന് തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ എന്നിവരുള്‍പ്പടെ 212 യു.ഡി.എഫ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ ദീപ രഞ്ജിത്ത്, യൂത്ത്‌ലീഗ് ജില്ല ജന.സെക്രട്ടെറി പി.സി.നസീര്‍, പി.മുഹമ്മദ് ഇക്ബാല്‍, കെ.മുഹമ്മദ് … Read More

തളിപ്പറമ്പില്‍ യു.ഡി.എഫ് വിജയാരവം സംഘടിപ്പിച്ചു.

 തളിപ്പറമ്പ് നഗരസഭയിലേക്ക് വിജയിച്ച യു.ഡി.എഫ് കൗണ്‍സിലര്‍മാരെ പങ്കെടുപ്പിച്ച് പുതുവല്‍സര ദിനത്തില്‍ യു.ഡി.എഫ് തളിപ്പറമ്പില്‍ വിജയാരവം സംഘടിപ്പിച്ചു. ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ ദീപ രഞ്ജിത്ത്, അള്ളാംകുളം മഹമ്മൂദ്, യു.ഡി.എഫ് ചെയര്‍മാന്‍ പി.മുഹമ്മദ് ഇക്ബാല്‍, മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് അഡ്വ.ടി.ആര്‍.മോഹന്‍ദാസ് എന്നിവര്‍ … Read More

സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് ഇന്നും (മന്നം ജയന്തി) അവധി. ജനുവരി മാസത്തെ റേഷന്‍ വിതരണം നാളെ( ശനിയാഴ്ച്ച) ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് ഇന്നും (മന്നം ജയന്തി) അവധി. ജനുവരി മാസത്തെ റേഷന്‍ വിതരണം നാളെ( ശനിയാഴ്ച്ച) ആരംഭിക്കും. സംസ്ഥാനത്തെ മുന്‍ഗണനേതര വിഭാഗത്തിലെ വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് ജനുവരി മാസത്തെ റേഷനൊപ്പം അധികം അരി ലഭിക്കില്ല. അതേസമയം വെള്ള, … Read More