ഡോ.കെ.എസ്.വാസു(70)നിര്യാതനായി
കണ്ണര്: കൊയിലി ഹോസ്പിറ്റലിലെ മെഡിക്കല്‍ സ്പഷ്യലിസ്റ്റ് ഡോ.കെ.എസ് വാസു(70)നിര്യാതനായി. തുളിച്ചേരിയിലാണ് താമസം. ഭാര്യ: സ്വാതി വാസു.
കണ്ണര്: കൊയിലി ഹോസ്പിറ്റലിലെ മെഡിക്കല്‍ സ്പഷ്യലിസ്റ്റ് ഡോ.കെ.എസ് വാസു(70)നിര്യാതനായി. തുളിച്ചേരിയിലാണ് താമസം. ഭാര്യ: സ്വാതി വാസു.
ആലക്കോട്; ഭാര്യയെക്കുറിച്ച് മോശമായി സംസാരിച്ചത് ചോദ്യം ചെയ്ത വിരോധത്തിന് രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി ബെഡ്‌റൂമില്‍ കിടക്കുകയായിരുന്ന ഭര്‍ത്താവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ ആലക്കോട് പോലീസ് വെള്ളാട്ടെ റോയി മൂലക്കാട്ടില്‍ എന്നയാളുടെ പേരില്‍ കേസെടുത്തു. വെള്ളാട് കാരാമരംതട്ടിലെ കാനാ വീട്ടില്‍ കെ.കെ.ഷിജുവിന്റെ(43)പരാതിയിലാണ് കേസ്. മാര്‍ച്ച് … Read More
തളിപ്പറമ്പ്: പാചകവാതകത്തിന് എത്ര വിലകൂടിയാലും ക്ഷാമമുണ്ടായാലും പാണപ്പുഴയിലെ ഒറവങ്കര ഹോട്ടലിന് യാതൊരു പ്രശ്‌നങ്ങളുമില്ല. ഒറവങ്കര ഭഗവതി ക്ഷേത്രത്തിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ഈ ഹോട്ടലില്‍ പാചകത്തിന് പൂര്‍ണമായും ഉപയോഗിക്കുന്നത് വിറകാണ്. പാണപ്പുഴയിലെ ദമ്പതികളായ ടി.വി.രഞ്ജിത്തും കെ.പ്രസീലയുമാണ് ഹോട്ടലിന്റെ നടത്തിപ്പുകാര്‍. 10 വര്‍ഷം മുമ്പ് … Read More
തളിപ്പറമ്പ്: ഭര്‍ത്താവിനെ മുറ്റത്തേക്ക് വലിച്ചിട്ട് മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച ഭാര്യക്കും മര്‍ദ്ദനമേറ്റു. മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഒടുവള്ളിത്തട്ടിലെ പായിക്കാട്ട് വീട്ടില്‍ സി.ജെ.വിജിക്കാണ്(49)മര്‍ദ്ദനമേറ്റത്. വിജിയുടെ ഭര്‍ത്താവ് ബാബുവിനെ(56) അഭിലാഷ്, നിധീഷ്, രതീഷ് എന്നിവര്‍ മാര്‍ച്ച് 22 ന് രാത്രി എട്ടരക്ക് വീട്ടില്‍ … Read More
മാതമംഗലം: കുറ്റൂരിലെ കവര്‍ച്ചയില്‍ മോഷ്ടിക്കപ്പെട്ടത് 62 പവന്‍ സ്വര്‍ണം. മാതമംഗലം കുറ്റൂരിലെ കൊവ്വല്‍ കളത്തില്‍ വീട്ടില്‍ (സഫിയ മന്‍സില്‍)കെ.കെ.നഫീസയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 21 ന് ഉച്ചക്ക് ഒരുമണിയോടെ നഫീസ അഞ്ചരക്കണ്ടിയിലെ ബന്ധുവീട്ടില്‍ പോയിരുന്നു. ഇന്ന് രാവിലെ ഒന്‍പതോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് … Read More
തളിപ്പറമ്പ്: മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടുനിന്ന സ്ത്രീക്ക് ബസിടിച്ച് പരിക്കേറ്റു. പയ്യന്നൂര്‍ കോറോം പരവന്തട്ടയിലെ മാതിരെ വീട്ടില്‍ കണ്ടക്കോരന്റെ മകല്‍ വസന്ത മാതിരെ(55)നാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം 6.15 നാണ് സംഭവം. വസന്ത ഫോണില്‍ സംസാരിച്ചുകൊണ്ടു നില്‍ക്കവെ സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന കെ.എല്‍ … Read More
കടക്കുപുറത്തിന്റെ ഉപജ്ഞാതാവ് വീണ്ടും സജീവമാകുന്നു-ചെറ്റത്തരം–, അത് വീട്ടില്‍ പോയി ചോദിക്ക് തുടങ്ങിയ പുതിയ പിണറായി പ്രയോഗങ്ങളുമായാണ് അദ്ദേഹം 3.0 ലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുന്നത്. പരനാറി പ്രയോഗത്തിലൂടെ ഇപ്പോള്‍ അഖിലേന്ത്യാ സെക്രട്ടെറിയായി തുടരുന്ന എം.എ.ബേബിയെ മൂലക്കിരുത്തിയ പിണറായി തന്റെ നാക്ക് ശൈലിയിലൂടെ വീണ്ടും … Read More
പെരിങ്ങോം: അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ച്ചചെയ്തു. കുറ്റൂരിലെ നഫീസ മന്‍സിലില്‍ പരേതനായ അബ്ദുള്‍ റഹ്മാന്റെ ഭാര്യ നഫീസയുടെ ആഭരണങ്ങളാണ് കവര്‍ന്നത്. നഫീസ പെരുന്നാളിന് വീട് പൂട്ടി അഞ്ചരക്കണ്ടിയിലെ ബന്ധുവീട്ടില്‍ പോയതായിരുന്നു. ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് … Read More
ചന്തേര: യുവാവിനെ കിടപ്പ് മുറിയില്‍ ഫാനില്‍ കെട്ടിതൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉദിനൂര്‍ മാച്ചിക്കാടിലെ രാജന്‍-നിഷ ദമ്പതികളുടെ മകന്‍ ആദിത്യന്‍ ആണ് മരിച്ചത്. തലേന്ന് രാത്രി ഉറങ്ങാന്‍ കിടന്ന ആദിത്യനെ ഇന്നലെ രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു. സഹോദരി-ദേവനന്ദ.
തളിപ്പറമ്പ്: ബസ് ജീവനക്കാരുമായുള്ള യുവാക്കളുടെ തര്‍ക്കം മൊബൈലില്‍ പകര്‍ത്തിയതിന് മൂന്നുപേര്‍ക്ക് മര്‍ദ്ദനം, നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പരിയാരം പുളിയുലിലെ കട്ടിറ്റവളപ്പില്‍ കെ.വി.മുഹമ്ദ് അഫ്‌നേജ്(20), സഹോദരന്‍ മുഹമ്മദ് അഫ്‌നാന്‍,ബന്ധുക്കളായ നബീല്‍, ഇഷല്‍ എന്നിവരെയാണ് മുസ്തഫ, ഇര്‍ഷാദ് എന്നിവരും കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേരും … Read More