ശ്രീകണ്ഠപുരം സ്വദേശിനിയെ ബലാല്‍സംഗം ചെയ്ത മലപ്പുറം സ്വദേശി അറസ്റ്റില്‍

തളിപ്പറമ്പ്: യുവതിെ മാനഭംഗപ്പെടുത്തി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം അരീക്കോട്ടെ ടി.സി.ഷാഹത്ത്(29)നെയാണ് ബംഗളൂരുവില്‍ വെച്ച് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 2000, 2021 കാലത്ത് സമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട ശ്രീകണ്ഠാപുരം … Read More

പ്രതിമാസ ലാഭവിഹിതം വാഗ്ദാനം ചെയ്ത് 9 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.

കണ്ണൂര്‍: പ്രതിമാസ ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചതായ പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ പോലീസ്‌കേസെടുത്തു. ഇരിണാവ് കുപ്പുരയില്‍ വീട്ടില്‍ അബ്ദുല്‍ജലീല്‍, ഫായിസ്, കോയക്കുട്ടി തങ്ങള്‍ എന്നിവരുടെ പേരിലാണ് കേസ്. അഞ്ചാംപീടിക കരിക്കാട് മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപം കല്യാശേരി സെന്‍ട്രലിലെ കുഴിക്കണ്ടത്തില്‍ വീട്ടില്‍ … Read More

ബക്കളം കാനൂല്‍ പൂവ്വത്തുംചാലിലെ വേലിക്കാത്ത് നാരായണി(94)നിര്യാതയായി.

തളിപ്പറമ്പ്: ബക്കളം കാനൂല്‍ പൂവ്വത്തുംചാലിലെ വേലിക്കാത്ത് നാരായണി(94)നിര്യാതയായി. ഭര്‍ത്താവ് പരേതനായ കൃഷ്ണന്‍ തൈക്കണ്ടി. മക്കള്‍: രവീന്ദ്രന്‍, വേണുഗോപാലന്‍, രമേശന്‍, ലളിത, സദാനന്ദന്‍ പരേതനായ സോമദാസന്‍. മരുമക്കള്‍: രത്‌നമണി, ദമയന്തി, ശശികല, ഷീബ, ഷീന, പരേതനായ വിനോദ്. സഹോദരങ്ങള്‍: ഭരതന്‍, സാവിത്രി, ഫല്‍ഗുനന്‍, … Read More

ജനകീയ തീപ്പൊരി കൗണ്‍സിലര്‍ സി.വി.ഗിരീശന്‍ ഇത്തവണ മല്‍സര രംഗത്തില്ല

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയിലെ ഫയര്‍ബ്രാന്റ് കൗണ്‍സിലര്‍ ഇക്കുറി മല്‍സര രംഗത്തില്ല. സി.പി.എം കൗണ്‍സിലര്‍മാരില്‍ ഭരണപക്ഷത്തിന് ഏറ്റവുമേറെ തലവേദനയുണ്ടാക്കിയ സി.വി.ഗിരീശന്‍ പാര്‍ട്ടിയുടെ തീരുമാനമനുസരിച്ചാണ് മാറിനില്‍ക്കുന്നത്. തുടര്‍ച്ചയായി രണ്ടുതവണമാത്രമേ സി.പി.എം ജനപ്രതിനിയാവാന്‍ ഒരു പാര്‍ട്ടി അംഗത്തിന് അവസരം നല്‍കാറുള്ളൂ(ഒരു തവണ മാത്രം അവസരം നല്‍കിയ … Read More

മോഷ്ടിച്ച ബൈക്കുകളിലത്തി വര്‍ക്ക്ഷോപ്പില്‍ നിന്ന് കാര്‍ മോഷ്ടിച്ചു.

പരിയാരം: രണ്ട് ബൈക്കുകള്‍ മോഷ്ടിച്ച് വര്‍ക്ക് ഷോപ്പിലെത്തി കാര്‍ മോഷ്ടിച്ച് കടന്നയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി. ഇന്നലെ പുലര്‍ച്ചെ 2.40 ന് പിലാത്തറ ചുമടുതാങ്ങിയിലെ കാര്‍വാഷ് എന്ന സ്ഥാപനത്തിലാണ് കവര്‍ച്ച നടന്നത്. പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ബൈക്ക് മോഷ്ടിച്ച് … Read More

കാരയിലെ പുകഞ്ഞകൊള്ളി ഒടുവില്‍ പുറത്ത്. ബ്രാഞ്ച് സെക്രട്ടെറിയെ സി.പി.എം പുറത്താക്കി.

കണ്ണൂര്‍: കാരയിലെ പുകഞ്ഞകൊള്ളി ഒടുവില്‍ പുറത്ത്. വിമതനായി പത്രിക നല്‍കിയ ബ്രാഞ്ച് സെക്രട്ടെറിയെ സി.പി.എം പുറത്താക്കി. ഇന്നലെയാണ് സി.പി.എം ജില്ലാ കമ്മറ്റി സി.വൈശാഖിനെ പുറത്താക്കിയതായി അറിയിച്ചത്. പത്രക്കുറിപ്പ് ചുവടെ- പയ്യന്നൂര്‍ ഏരിയയിലെ പയ്യന്നൂര്‍ നോര്‍ത്ത് ലോക്കലിലെ കാര നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി … Read More

പ്രസംഗത്തിലും ഉപന്യാസത്തിലും അഭിവാദ്.എ.നാദ്.

കണ്ണൂര്‍: കണ്ണൂര്‍ റവന്യൂ ജില്ലാ മലയാളം പ്രസംഗം, ഉപന്യാസം എന്നിവയില്‍ കൊട്ടില ഗവ.എച്ച്.എസ്.എസിലെ അഭിവാദ് എ.നാദ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. കടന്നപ്പള്ളി ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ എ.വിനോദ്–തളിപ്പറമ്പ എക്സൈസ് റേഞ്ച് ഓഫീസിലെ … Read More

അമല്‍ ജോയി കൊന്നക്കല്‍ പത്രിക നല്‍കി, തേര്‍ത്തല്ലിയില്‍ ജലജ ജോയി വാവേലില്‍.

തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് കരുവഞ്ചാല്‍ ഡിവിഷന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അമല്‍ ജോയി കൊന്നക്കല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. തേര്‍ത്തല്ലി ഡിവിഷനില്‍ കേരളാ കോണ്‍ഗ്രസ്(എം) സ്ഥാനാര്‍ത്ഥി ജലജ ജോയി വാവേലിലും പത്രിക നല്‍കി. ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍, തളിപ്പറമ്പ് നിയോജകമണ്ഡലം … Read More

ഗ്രീന്‍സ് എച്ച്.ആര്‍ വിഭാഗം മാനേജര്‍ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചു.

കണ്ണൂര്‍: ഗ്രീന്‍സ് എച്ച്.ആര്‍ വിഭാഗം മാനേജര്‍ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചു. കണിച്ചാര്‍ പഞ്ചായത്തില്‍ മണത്തണ ആറ്റാഞ്ചേരിയിലെ വിളയാനിക്കല്‍ വീട്ടില്‍ വി.ജി.ജോര്‍ജിന്റെ മകന്‍ ജിം ജോര്‍ജ്(37)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30 ന് കണ്ണൂര്‍ ആറാട്ട് റോഡിലെ ക്വാര്‍ട്ടേഴസിന്റെ അടുക്കളയിലെ സീലിംഗിലാണ് തൂങ്ങിമരിച്ചത്. കണ്ണൂര്‍ … Read More

 തളിപ്പറമ്പ്-പരിയാരം-കുറുമാത്തൂര്‍ എല്‍.ഡി.എഫുമായി സഹകരണമില്ല,  തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വി്ടുനില്‍ക്കും-കേരള കോണ്‍ഗ്രസ്(എം)

തളിപ്പറമ്പ്: അവഗണനയില്‍ ഇടഞ്ഞ് തളിപ്പറമ്പില്‍ കേരളാ കോണ്‍ഗ്രസ്(എം). തളിപ്പറമ്പ് നഗരസഭയില്‍ നേരത്തെ ഒരു സീറ്റ് വാഗ്ദാനം ചെയ്യപ്പെട്ടുവെങ്കിലും പിന്നീട് നിഷേധിക്കപ്പെട്ടതിന്റെ പ്രതിഷേധിത്തില്‍ എല്‍.ഡി.എഫുമായി നിസഹകരിക്കാനും പ്രവര്‍ത്തനങ്ങളില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കാനും തീരുമാനിച്ചതായി കേരള കോണ്‍ഗ്രസ്(എം) തളിപ്പറമ്പ് നിയോജകമണ്ഡലംപ്രസിഡന്റ് ടി.എസ്.ജയിംസ് മരുതാനിക്കാട്ട് അറിയിച്ചു. … Read More