പ്രതിരോധിക്കാന്‍ ഇത്തവണയും തളിപ്പറമ്പ് നഗരസഭയില്‍ പി.സിയുണ്ടാവും
തളിപ്പറമ്പ്: പ്രതിരോധത്തിന് ഇത്തവണയും പി.സി നഗരസഭയിലുണ്ടാവും. ഭരണപക്ഷത്തെ പ്രതിപക്ഷം കടന്നാക്രമിക്കുമ്പോള്‍ മുന്‍നിരയില്‍ നിന്ന് അതിനെ പ്രതിരോധിക്കാന്‍ ചാടിയെഴുന്നേല്‍ക്കുന്ന പി.സി.നസീര്‍ ഇക്കഴിഞ്ഞ അഞ്ച് വര്‍ഷവും തന്റെദൗത്യം ഭംഗിയാക്കിയിട്ടുണ്ട്. തളിപ്പറമ്പ് നഗരസഭയിലെ നിലവിലുള്ള ഭരണ സമിതിയില്‍ നിന്ന് വീണ്ടും മത്സരിക്കുന്ന പുരുഷന്‍മാരില്‍ ഏക കൗണ്‍സിലറും … Read More
