തളിപ്പറമ്പില്‍ വീണ്ടും തീപിടുത്തം-അഗ്നിരക്ഷാസേന അപകടം ഒഴിവാക്കി
തളിപ്പറമ്പ്: തളിപ്പറമ്പിലെ കടയില്‍ വീണ്ടും തീപിടുത്തം, പുക ഉയര്‍ന്നതോടെ കടയിലെ ജീവനക്കാരന്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി. വിവരമറിഞ്ഞ് എത്തിയ അഗ്നിരക്ഷാസേന ഫയര്‍എസ്റ്റിംഗ്യൂഷന്‍ പ്രയോഗിച്ചു. ഇന്ന് രാവിലെ പത്തോടെയാണ് സബ് രജിസ്ട്രാര്‍ ഓഫീസിന് സമീപത്തെ റൗഫിന്റെ ഉടമസ്ഥതയിലുള്ള സഫ ടെക്‌സ്റ്റൈയില്‍സില്‍ ഇന്‍വെര്‍ട്ടറില്‍ … Read More
