MDMAയും 2 കാറുകളും സഹിതം 3 യുവാക്കള്‍ അറസ്റ്റില്‍

പിണറായി: മാരക മയക്കുമരുന്നായ എം.ഡി.എം.എയും രണ്ട് കാറുകളും സഹിതം മൂന്നുപേര്‍ എക്‌സൈസിന്റെ പിടിയിലായി. തലശേരി കതിരൂര്‍ വേറ്റുമ്മല്‍ ഷാദുലി മന്‍സിലില്‍ മുഹമ്മദിന്റെ മകന്‍ ടി.കെ.അനീഷ്(35), കതിരൂര്‍ പുല്യോട്ടെ സന മന്‍സിലില്‍ റഷീദിന്റെ മകന്‍ കെ.പി.റിസ്വാന്‍(28), ഇരിട്ടി പഴശിയിലെ കരേറ്റ സ്വദേശി അടിയോട് … Read More

കാര്‍ ലോറിയിലിടിച്ച് രണ്ടു മരണം

കണ്ണപുരം: ലോറിക്ക് പിന്നില്‍ കാറിടിച്ച് രണ്ടുപേര്‍ മരിച്ചു. കണ്ണപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട കെ. കണ്ണപുരം പാലത്തിനുസമീപം ഇന്ന് തീയതി പുലര്‍ച്ചെ രണ്ടരക്കായിരുന്നു അപകടം. കാര്‍ യാത്രികരായ അലവിലിലെ പ്രജുല്‍(34), ചിറക്കലിലെ പൂര്‍ണിമ(30) എന്നിവരാണ് മരിച്ചത്. മൂകാംബിക ദര്‍ശനം കഴിഞ്ഞു കണ്ണൂരിലേക്ക് … Read More

റബ്ബറിന് 250 രൂപ തറവില നിശ്ചയിക്കണം ജനാധിപത്യ കേരള കോണ്‍ഗ്രസ്

കണ്ണൂര്‍: കോവിഡ് കാലഘട്ടത്തില്‍ കര്‍ഷകര്‍ക്ക് ഉണ്ടാവുന്ന സാമ്പത്തിക ബാധ്യതയും ബാങ്ക് ലോണുകളുടെ ആവശ്യകതയും കണക്കിലെടുത്ത് റബ്ബറിന് 250 രൂപ തറവില നിശ്ചയിക്കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തില്‍ സംസ്ഥാന ജന.സെക്രട്ടറി അഡ്വ.എ.ജെ ജോസഫ്, … Read More

ദേവസ്വം സ്ഥലത്തെ മരത്തിന് ദുരൂഹസാഹചര്യത്തില്‍ തീപിടിച്ചു.

തളിപ്പറമ്പ്: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബദാംമരത്തിന് ദുരൂഹസാഹചര്യത്തില്‍ തീപിടിച്ചു. ടി.ടി.കെ.ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള തൃച്ചംബരത്തെ വിദ്യാലയം കെട്ടിടവളപ്പിലെ ബദാംമരത്തിനാണ് തീപിടിച്ചത്. ഇന്നലെ രാത്രി 11.30 നായിരുന്നു സംഭവം. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനസേനയിലെ ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് തീയണച്ചത്. വളരെ … Read More

പയ്യാവൂരില്‍ പുണ്യംപൂങ്കാവനം-മലബാര്‍ ദേവസ്വം ബോര്‍ഡ് ഹെല്‍പ്പ് ഡെസ്‌ക്ക് തുടങ്ങി-

പയ്യാവൂര്‍:പയ്യാവൂര്‍ ശിവക്ഷേത്രത്തിന്റെ ഊട്ടുത്സവത്തിന്റെ ഭാഗമായി പുണ്യം പൂങ്കാവനവും മലബാര്‍ ദേവസ്വം ബോര്‍ഡും സംയുക്തമായി നടത്തിവരുന്ന പരിപാടകളിലൊന്നായ പൂജാപുഷ്പ ഉദ്യാനത്തിന്റെ ഉദ്ഘാടനവും ജില്ലതല ഹെല്‍പ്പ് ഡെസ്‌കിന്റെ ഉദ്ഘാടനവും ക്ഷേത്രാങ്കണത്തില്‍ നടന്നു. ഐ ആര്‍ പി സി യുമായി സഹകരിച്ച് ആരോഗ്യ പരിപാലന ഹെല്‍പ്പ് … Read More

കൊവിഡ് മരണം: ആശ്രിതര്‍ക്ക് പ്രത്യേക വായ്പ

കണ്ണൂര്‍: കൊവിഡ് മൂലം മരണമടഞ്ഞ പട്ടികജാതിയില്‍പ്പെട്ടവരുടെ അടുത്ത കുടുംബാംഗങ്ങള്‍/ ആശ്രിതര്‍ക്കായി സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന ‘സ്‌മൈല്‍’ വായ്പാ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. പ്രധാന വരുമാനദായകന്റെ മരണം മൂലം ഉപജീവനമാര്‍ഗം അടഞ്ഞ കുടുംബങ്ങളുടെ പുനരുജ്ജീവനത്തിനായി ദേശീയ പട്ടികജാതി ധനകാര്യ … Read More

സര്‍ക്കാര്‍ അറിയിപ്പുകള്‍-(18-2-2022)

ലെവല്‍ക്രോസ് അടച്ചിടും   ദേശീയപാതബീച്ച് റോഡില്‍ തലശ്ശേരി, എടക്കാട് സ്‌റ്റേഷനുകള്‍ക്കിടയിലുള്ള 233ാം നമ്പര്‍ ലെവല്‍ക്രോസ് ഫെബ്രുവരി 20 ഞായര്‍ രാവിലെ ഒമ്പത് മുതല്‍ 24ന് വൈകിട്ട് എട്ട് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയില്‍വെ അസി. ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു. … Read More

മോട്ടോര്‍ വാഹന വകുപ്പിലെ കരിനിയമം പിന്‍വലിക്കുക: എന്‍.ജി.ഒ.എ.

  തളിപ്പറമ്പ്:മോട്ടോര്‍ വാഹന വകുപ്പിലെ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാര്‍ക്ക് ജോയന്റ് ആര്‍.ടി.ഒ. തസ്തികയിലേക്കുള്ള പ്രമോഷന്‍ നിര്‍ത്തലാക്കുവാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചുകൊണ്ട് എന്‍ ജി ഒ അസോസിയേഷന്‍ തളിപ്പറമ്പ് ബ്രാഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മോട്ടോര്‍ വാഹന വകുപ്പില്‍ 2:1 … Read More

വിസ തട്ടിപ്പ് കേസിലെ പിടികിട്ടാപ്പുള്ളി 18 വര്‍ഷത്തിനു ശേഷം പിടിയില്‍

തളിപ്പറമ്പ്: വിസതട്ടിപ്പ് കേസിലെ പ്രതിയായ കര്‍ണാടക സ്വദേശിയെ 18 വര്‍ഷത്തിന് ശേഷം തളിപ്പറമ്പ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. കര്‍ണാടക മടിക്കേരി റാണിപേട്ടിലെ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ബാഷ(63)നെയാണ് അറസ്റ്റ് ചെയ്തത്. 2003 ഒക്ടോബര്‍ മാസം ശ്രീകണ്ഠാപുരം നിടിയേങ്ങ സ്വദേശി … Read More

വികസന വിപ്ലവം–നാട് മാറുന്നു; നഗരവും

         ദേശീയപാത-66 ആറു വരിപ്പാതയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കണ്ണൂര്‍ ജില്ലയില്‍ അതിവേഗം പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി പുതിയ ബൈപാസുകള്‍, നിരവധി പാലങ്ങള്‍, ഫ്‌ളൈ ഓവറുകള്‍, വയഡക്ടുകള്‍ എന്നിവ നിലവില്‍ വരുന്നതോടെ നിലവിലെ ദേശീയപാതയുടെ മുഖച്ഛായ തന്നെ മാറും. കണ്ണൂര്‍ ജില്ലയിലെ ദേശീയപാത … Read More