സര്‍ക്കാര്‍ അറിയിപ്പുകള്‍-(11-2-2022)
ലെവല്‍ക്രോസ് അടച്ചിടും തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ്‌ദേശീയപാതയില്‍ തലശ്ശേരി എടക്കാട് സ്‌റ്റേഷനുകള്‍ക്കിടയിലുള്ള 231ാം നമ്പര്‍ റെയില്‍വേ ലെവല്‍ക്രോസ് ഫെബ്രുവരി 13ന് രാവിലെ ഒമ്പത് മുതല്‍ 17ന് രാത്രി എട്ട് മണി വരെ അഞ്ച് ദിവസം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയില്‍വെ … Read More
