ഏഴാംക്ലാസുകാരിയെ ബലാല്‍സംഗം ചെയ്ത 71 കാരന് 42 വര്‍ഷം കഠിനതടവും ഒന്നരലക്ഷം പിഴയും

തളിപ്പറമ്പ്: ഏഴാംക്ലാസുകാരിയെ ബലാല്‍സംഗം ചെയ്ത് പീഡിപ്പിച്ച 76 കാരന് 42 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. ആലക്കോട് ചിറ്റടിയിലെ കണ്ണമ്പിള്ളി വീട്ടില്‍ കുഞ്ഞിരാമനെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.മുജീബ്‌റഹ്‌മാന്‍ ശിക്ഷിച്ചത്. 2018 ല്‍ പെണ്‍കുട്ടി ഏഴാംക്ലാസില്‍ … Read More

ആധാര്‍കാര്‍ഡും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍കാര്‍ഡും ബന്ധിപ്പിക്കാം. തളിപ്പറമ്പില്‍ സഹായകേന്ദ്രം തുടങ്ങി.

തളിപ്പറമ്പ്: വോട്ടര്‍ പട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായി തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള ഹെല്‍പ്പ് ഡെസ്‌ക് തളിപ്പറമ്പ് താലൂക്ക് ഓഫീസില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഹെല്‍പ്പ് ഡെസ്‌കിന്റെ ഉദ്ഘാടനം തഹസില്‍ദാര്‍ കെ.ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ വിജയന്‍ ചെല്ലട്ടന്‍, ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി … Read More

സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സമ്മേളനം ജൂണ്‍-26, 27 തീയതികളില്‍-

തളിപ്പറമ്പ്: സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സമ്മേളനം ദൂണ്‍ 26, 27 തീയതികളില്‍ നടക്കും. കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍ പാര്‍ക്കിലെ പി.വി.എസ് നമ്പ്യാര്‍ നഗറില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി അഡ്വ.പി.സന്തോഷ്‌കുമാര്‍ എം.പി ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന അഅംഗം എ.ആര്‍.സി.നായര്‍ പതാക … Read More

പോലീസ് സ്‌റ്റേഷന്റെ മുന്നിലാണെങ്കിലും അമിതവേഗം നിയന്ത്രിക്കാന്‍ നടപടിയില്ലെന്ന് ആക്ഷേപം.

പരിയാരം: പരിയാരത്ത് വാഹനങ്ങളുടെ അമിതവേഗതയുടെ ഇരയായി ഒരാള്‍കൂടി. 21 ന് രാവിലെ നടന്ന അപകടത്തില്‍ പരിക്കേറ്റ സുലൈമാന്‍ഹാജി ഇന്ന് രാവിലെ മരണപ്പെട്ടുവെങ്കിലും ദേശീയപാതയിലൂടെയുള്ള അമിതവേഗത നിയന്ത്രിക്കാന്‍ നടപടികളൊന്നുമില്ല. നൂറുകണക്കിനാളുകള്‍ എത്തിച്ചേരുന്ന മെഡിക്കല്‍ കോളേജ് ബസ്‌റ്റോപ്പില്‍ അനധികൃത പാര്‍ക്കിങ്ങും നിരവധിയാണ്. പോലീസ് സ്‌റ്റേഷന്റെ … Read More

എം.കെ.അബ്ദുള്ളഹാജിയുടെ കബറടക്കം ഇന്ന് രാവിലെ 11 ന് നാട്ടിക ജുമാമസ്ജിദ് കബര്‍സ്ഥാനില്‍-

തൃപ്രയാര്‍: ഇന്നലെ അന്തരിച്ച പ്രമുഖ വ്യവസായിയും എംകെ ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനുമായ എം.കെ അബ്ദുള്ള ഹാജിയുടെ (84) കബറടക്കം ഇന്ന് (ശനിയാഴ്ച) രാവിലെ 11.30 ന് നാട്ടിക ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും. ഭാര്യ: ഖദീജകുട്ടി. മക്കള്‍: സൗദ, എം.എ.ആസിഫ്, നസീമ, ഡോ.മുംതാസ്, … Read More

മരയ്ക്കാര്‍ തിയേറ്ററുകളില്‍ തന്നെ സിംഹമായി ഗര്‍ജിക്കും- ഡിസംബര്‍ 2 ന് റിലീസ്-

കൊച്ചി: ഒടുവില്‍ മരയ്ക്കാര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ ധാരണയായി. നേരത്തെ ഒ.ടി.ടിയില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ച മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം യാതൊരുപാധികളുമില്ലാതെയാണ് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ഇക്കാര്യത്തില്‍ ഏറെ വിട്ടുവീഴ്ച്ച ചെയ്തുവെന്നും മന്ത്രി … Read More

എം.പി.യുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും അഞ്ച് ഐ സി യു വെന്റിലേറ്ററുകള്‍-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എം.പിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച അഞ്ച് ഐ.സി.യു വെന്റിലേറ്റര്‍ കൈമാറല്‍ ചടങ്ങ് നാളെ നടക്കും. ഉച്ചക്ക്‌ശേഷം രണ്ടിന് നടക്കുന്ന പരിപാടിയില്‍ കാസര്‍ഗോഡ് എം.പി.രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വെന്റിലേറ്ററുകള്‍ കൈമാറും. മുന്‍ എം.എല്‍.എ ടി.വി.രാജേഷ് പങ്കെടുക്കും. … Read More

മോഷ്ടാവ് സ്വര്‍ണവും പണവും ഉപേക്ഷിച്ചു-കള്ളനെ പിടിക്കാനാവാത്തത് പരിയാരം പോലീസിന്റെ പിടിപ്പുകേടെന്ന് ആക്ഷേപം-

പരിയാരം: അരിപ്പാമ്പ്രയിലെ കള്ളനെ പിടികൂടാനാവാത്തത് പരിയാരം പോലീസിന്റെ പിടിപ്പുകേടെന്ന് ആക്ഷേപം. പരിയാരം സി.ഐ ഉള്‍പ്പെടയുള്ളവരുടെ പിടിപ്പുകേടാണ് മോഷ്ടാവിനെ പിടികൂടാന്‍ സാധിക്കാത്തതെന്നാണ് നാട്ടുകാരുടെ ആക്ഷേപം- ഒക്ടോബര്‍ 2 ന് മോഷ്ടാവ് സി.സി.ടി.വി.കാമറയില്‍ കുടുങ്ങിയെങ്കിലും ഇയാളെ കണ്ടെത്താന്‍ ശ്രമിക്കാതെ പോലീസ് നാട്ടുകാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസെടുക്കുകയായിരുന്നു. … Read More

റിപ്പേര്‍ ചെയ്തു, പിന്നാലെ പൊട്ടിയൊഴുകി-ഇത് താന്‍ വാട്ടര്‍ അതോറിറ്റി-

തളിപ്പറമ്പ്: പൊട്ടിയ കുടിവെള്ള പൈപ്പ് റിപ്പേര്‍ ചെയ്ത് മൂന്ന് ദിവസം കൊണ്ട് വീണ്ടും പൊട്ടി. അള്ളാംകുളം-പൂമംഗലം റോഡില്‍ ചവനപ്പുഴയിലെ കൃഷ്ണപ്പിള്ള വായനശാലക്ക് സമീപത്താണ് സംഭവം. പൈപ്പ് ലൈന്‍ പൊട്ടി ഇവിടെ മാസങ്ങളായി വെള്ളം ഒഴുകിപ്പോയിക്കൊണ്ടിരിക്കുകയാണ്. നാട്ടുകാര്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവര്‍ തിരിഞ്ഞുനോക്കിയിരുന്നില്ല. … Read More