കരിമ്പം കുണ്ടത്തില്‍കാവ് കളിയാട്ടം ജനുവരി 15 മുതല്‍ 19 വരെ.
കരിമ്പം: കരിമ്പം കുണ്ടത്തില്‍കാവ് പുതിയഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന കളിയാട്ട മഹോല്‍സവം ജനുവരി 15 മുതല്‍ 19 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. 15 ന് വൈകുന്നേരം 4.30 ന് കണിച്ചാമല്‍ ആലയില്‍പടിയില്‍ നിന്നും ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ കലവറനിറക്കല്‍ ഘോഷയാത്ര. രാത്രി 7 … Read More
