കരിമ്പം സെന്റ് ഗ്രോഗോറിയസ് ഓര്‍ത്തഡോകസ് ചര്‍ച്ച് തിരുനാള്‍ നവംബര്‍-14,15 തീയതികളില്‍.

കരിമ്പം: സെന്റ് ഗ്രേഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയില്‍ ഈ വര്‍ഷത്തെ പരിശുദ്ധ പരുമല തിരുമേനിയുടെ

120-ാമത് ഓര്‍മ്മപ്പെരുന്നാളും പള്ളിയുടെ രജത ജൂബിലിയും നവംബര്‍ 14, 15 തിയ്യതികളില്‍ നടത്തും.

പെരുന്നാളിന് മുന്നോടിയായുള്ള കൊടിയേറ്റ് കര്‍മ്മം നടന്നു.

ഇടവക വിശ്വാസികളുടെ സാന്നിധ്യത്തില്‍ പള്ളി വികാരി ഫാ. ഗീവര്‍ഗീസ് മാത്യു ചടങ്ങിന് കാര്‍മ്മികത്വം വഹിച്ചു.