ഇതാ ഇത് കാര്‍സ്‌റ്റോപ്പ്; ബസും നിര്‍ത്തും-റോഡിന് നടുവില്‍

തളിപ്പറമ്പ്: അനധികൃത പാര്‍ക്കിങ്ങ്‌കൊണ്ട് പൊറുതിമുട്ടി കരിമ്പം പ്രദേശത്തുകാര്‍. റോഡ് വീതികൂട്ടിയെങ്കിലും വാഹനങ്ങള്‍ പാര്‍ക്ക്‌ചെയ്യുന്നതില്‍ നിയന്ത്രണങ്ങള്‍ ഇല്ലാതായതോടെ താലൂക്ക് ആശുപത്രി പരിസരത്ത് പുതുതായി നിര്‍മ്മിച്ച ബസ് ഷെല്‍ട്ടറിന് സമീപം ബസുകള്‍ നിര്‍ത്താനാവാത്ത സ്ഥിതിയായി. ഇതിന് മുന്നിലാണ് വാഹനങ്ങള്‍ പാര്‍ക്ക്‌ചെയ്യുന്നതെന്നതിനാല്‍ ബസ്‌ബേയില്‍ നിര്‍ത്താനാവാതെ ബസ് … Read More

ഒറ്റപ്പാല കലാകായികവേദി ഉദ്ഘാടനം ചെയ്തു-

കരിമ്പം: കരിമ്പം കേന്ദ്രമാക്കി പുതിയ കലാ-സാംസ്‌ക്കാരിക സംഘടന നിലവില്‍വന്നു. ഒറ്റപ്പാല കലാകായികവേദി എന്ന പേരില്‍ രൂപീകരിച്ച പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം കേരളാ ക്ലേസ് ആന്റ് സിറാമിക്‌സ് ചെയര്‍മാന്‍ ടി. വി.രാജേഷ് നിര്‍വഹിച്ചു. പി.മാധവന്‍ അധ്യക്ഷത വഹിച്ചു. ലോഗോ പ്രകാശനം കെ. നാരായണന്‍ നിര്‍വഹിച്ചു. … Read More

കരിമ്പം പനക്കാട് വളവില്‍ ബസും ടിപ്പറും കൂട്ടിയിടിച്ചു-നിരവധി യാത്രക്കാര്‍ക്ക് നിസാര പരിക്ക്-

തളിപ്പറമ്പ്: സംസ്ഥാനപാതയില്‍ കരിമ്പം-പനക്കാട് വളവില്‍ സ്വകാര്യബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു. നിരവധി യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു. ഇന്ന് ഉച്ചക്ക് 1.45 നായിരുന്നു പനക്കാട് ഗവ.എല്‍.പി.സ്‌കൂളിന് സമീപം അപകടം നടന്നത്. തളിപ്പറമ്പിലേക്ക് വരികയായിരുന്ന കക്കാട് എന്ന സ്വകാര്യബസും ശ്രീകണ്ഠാപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പറുമാണ് … Read More

കനത്തമഴയില്‍ കരിമ്പം ജില്ലാ കൃഷിഫാമില്‍ ലക്ഷങ്ങളുടെ നഷ്ടം-പോളിഹൗസ് തകര്‍ന്നുവീണു-

തളിപ്പറമ്പ്: കനത്ത മഴയില്‍ കരിമ്പം ജില്ലാ കൃഷിഫാമില്‍ ലക്ഷങ്ങളുടെ നഷ്ടം. വെള്ളിയാഴ്ച്ച രാത്രിയിലുണ്ടായ മഴയിലും ചുഴലിക്കാറ്റിലും ഫാമിലെ ഒരു പോളിഹൗസ് പൂര്‍ണമായും തകര്‍ന്നു. ആറോളം നേഴ്‌സറി ഷെഡുകളും പൂര്‍ണമായി തകര്‍ന്നു. ഒരു കോടി ഫലവൃക്ഷങ്ങള്‍ എന്ന സ്‌കീമില്‍പെടുത്തി വിതരണം ചെയ്യാനൊരുക്കിയ ഗ്രാഫ്റ്റ് … Read More

പുനര്‍ജനിക്കുമോ ഒരു ദേശത്തിന്റെ നീരുറവ—കറപ്പക്കുണ്ട് സംരക്ഷണ പദ്ധതികള്‍ക്ക് തുടക്കമായി

തളിപ്പറമ്പ്: ഒരു ദേശത്തിന്റെ നീരുറവയെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമായി. കരിമ്പം പ്രദേശത്തിന്റെ നീരുറവയെന്നറിയപ്പെട്ടിരുന്ന പൗരാണികമായ കറപ്പക്കുണ്ട് മാലിന്യങ്ങള്‍ നിറഞ്ഞ് വിസ്മൃതാവസ്ഥയിലായിരുന്നു. സ്വാഭാവിക ഉറവ മാലിന്യങ്ങള്‍ നിറഞ്ഞ് അടഞ്ഞുപോയ ഈ ജലാശയം കഴിഞ്ഞ 40 വര്‍ഷമായി ഉപയോഗശൂന്യമായ നിലയിലാണ്. പരിസ്ഥിതി സംഘടനയായ മലബാര്‍ … Read More