സ്‌ക്കൂളിലെ വിശ്രമമുറിയില്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

കള്ളാര്‍: സ്‌ക്കൂളിലെ വിശ്രമമുറിയില്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കള്ളാര്‍ മാലക്കല്ല് ആലപ്പാട്ട് വീട്ടില്‍ റെനി മാത്യുവിനെയാണ്(53) കള്ളാറിലെ ടാഗോര്‍ പബ്ലിക്ക് സ്‌ക്കൂളിലെ വിശ്രമമുറിയില്‍ തറയില്‍ വീണുമരിച്ച നിലയില്‍ കണ്ടത്. ഇന്നലെ ഉച്ചക്ക്‌ശേഷം 2.30 നായിരുന്നു സംഭവം. രാജപുരം പോലീസ് കേസെടുത്തു. … Read More

ഗൃഹനാഥൻ വീട്ടിലെ കിടപ്പുമുറിയിൽ പ്ലാസ്റ്റിക്ക് കയറിൽ തൂങ്ങിമരിച്ചു.

വെസ്റ്റ് എളേരി: ഗൃഹനാഥൻ വീട്ടിലെ കിടപ്പുമുറിയിൽ പ്ലാസ്റ്റിക്ക് കയറിൽ തൂങ്ങിമരിച്ചു. കൂളിപ്പാറയിലെ കുമ്പളന്താനം സെബാസ്റ്റ്യൻ തോമസ് എന്ന സജി(52) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 ന് തൂങ്ങിയ നിലയിൽ കണ്ട ഇയാളെ ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു. ഭാര്യ: … Read More

നിര്‍ബന്ധിത ലൈംഗിക ഉപദ്രവവും അശ്ലീലഭാഷയില്‍ ചീത്തവിളിയും മര്‍ദ്ദനവും ഭര്‍ത്താവിനെതിരെ കേസെടുത്തു

കള്ളാര്‍: നിര്‍ബന്ധിത ലൈംഗിക ഉപദ്രവവും അശ്ലീലഭാഷയില്‍ ചീത്തവിളിയും മര്‍ദ്ദനവും, കടുത്ത മാനസിക പീഡനവും-ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതിയില്‍ രാജപുരം പോലീസ് കേസെടുത്തു. കള്ളാര്‍ കൊട്ടോടി നാണം കൂടലിലെ കൂറ്റനാല്‍ വീട്ടില്‍ കെ.കെ.ജോര്‍ജിന്റ മകന്‍ സണ്ണി കെ.ജോര്‍ജിന്റ (44) പേരിലാണ് കേസ്. ഭാര്യ ജിബി … Read More

പ്രേമംമൂത്ത് പെണ്‍കുട്ടിയെ തേടിവീട്ടിലെത്തിയ ക്ലാസ്‌മേറ്റിന് അടിയഭിഷേകം.

ആദൂര്‍: പ്രേമം മൂത്ത് പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലെത്തിയ ക്ലാസ്‌മേറ്റിനെ സഹോദരങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് കാറില്‍ കയറ്റിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. സംഭവത്തില്‍ 13 പേര്‍ക്കെതിരെ ആദൂര്‍ പോലീസ് കേസെടുത്തു. കാറഡുക്ക അടുക്കത്തെ അടുക്കം വീട്ടില്‍ വൈശാഖ്, സഹോദരന്‍ വിഷ്ണു, അമ്പു, മണി, ചേക്കു, … Read More