കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്ക് നേരെ മുഖം തിരിച്ചുള്ള സമീപനം സര്‍ക്കാര്‍ അവസാനിപ്പിക്കണം:-അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ്
പരിയാരം: ശമ്പള പരിഷ്‌കരണ കമ്മീഷനെ പ്രഖ്യാപിക്കുകയും ജീവനക്കാരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ തിരിച്ചു നല്‍കണമെന്നും കേരള ഗവ.നേഴ്‌സസ് യൂണിയന്‍ 37-ാം ജില്ലാ സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഡിസിസി ഹാളില്‍ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല … Read More
