കുളപ്പുറം പ്രാദേശിക ചരിത്രരചന പഠന കോണ്‍ഗ്രസ് മെയ് 24, 25 തീയതികളില്‍

പരിയാരം:കേരള ചരിത്ര ഗവേഷണ കൗണ്‍സിലിന്റെയും കുളപ്പുറം വായനശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രാദേശിക ചരിത്രരചന കോണ്‍ഗ്രസ് മെയ്- 24, 25 തീയതികളില്‍ കുളപ്പുറം വായനശാലയില്‍ നടക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ മുന്‍ എം.എല്‍.എ. ടി.വി.രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രാദേശിക ചരിത്രരചന പുതുവഴിയില്‍ സമകാലിക … Read More

പുഴയില്‍ മണ്ണിട്ട് നീരൊഴുക്ക് തടഞ്ഞതായി പരാതി. കുളപ്പുറം വയലില്‍ വെള്ളം പൊങ്ങി നെല്‍കൃഷി നശിച്ച നിലയില്‍

പിലാത്തറ: പാലം നിര്‍മ്മാണത്തിന് വേണ്ടി പുഴയില്‍ മണ്ണിട്ട് വെള്ളത്തിന്റെ നീരൊഴുക്ക് തടസ്സപ്പെടുത്തിയതായി പരാതി. ഇതോടെ വയലില്‍ വെള്ളം പൊങ്ങി നെല്‍കൃഷി നശിച്ചു. കുളപ്പുറം, പെരിയാട്ട് പാടശേഖരത്തില്‍പ്പെടുന്ന 30 ഏക്രയോളം പുഞ്ച കൃഷിയാണ് ചീഞ്ഞ് നശിക്കുന്നത്. കുളപ്പുറം പാടശേഖരത്തിലെ പടന്നപ്പുറം വയലിലും പെരിയാട്ട് … Read More

കുളപ്പുറം സാംസ്‌കാരിക കേന്ദ്രം വാര്‍ഷികവും പുരസ്‌കാര സമര്‍പ്പണവും 10 മുതല്‍ 15 വരെ.

പിലാത്തറ: കുളപ്പുറം സാംസ്‌കാരിക കേന്ദ്രം വാര്‍ഷികാഘോഷവും പുരസ്‌കാര സമര്‍പ്പണവും 10 മുതല്‍ 15 വരെ നടക്കും. 10 ന് ഉച്ചക്ക് ശേഷം 2.30 ന് പി. ദാമോദരന്‍ മാസ്റ്റരുടെ സ്മരണാര്‍ത്ഥം കുളപ്പുറം സാംസ്‌കാരിക കേന്ദ്രം ഏര്‍പ്പെടുത്തിയ പുരസ്‌കാരം ചെറുതാഴം ഗവ. ഹയര്‍ … Read More

റെഡ്സ്റ്റാര്‍ കൊവ്വല്‍ 38-ാം വാര്‍ഷികാഘോഷം

പരിയാരം: റെഡ്സ്റ്റാര്‍ കൊവ്വല്‍ 38-ാം വാര്‍ഷികാഘോഷം എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു. പി.രാജേഷ് പണിക്കര്‍ അണ്ടോള്‍, കൊടക്കാട് ജനാര്‍ദ്ദനന്‍ പണിക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ കുമാരനാശന്റെ ചിന്താവിഷ്ടയയായ സീതയെ വിഷയമാക്കി മറത്ത് കളിയും, റെഡ് … Read More

ചീമേനി സ്വദേശി പരിയാരത്ത് തൂങ്ങിമരിച്ചു.

പരിയാരം: ചീമേനി സ്വദേശിയെ കുളപ്പുറത്തെ ഭാര്യവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി മുണ്ട വലിയപൊയിലിലെ പുതിയടത്ത് വീട്ടില്‍ പി.രാജേഷിനെയാണ്(46) ഇന്നലെ രാത്രി ഏഴോടെ വീടിന്റെ പിന്‍ഭാഗത്തെ കഴുക്കോലില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. രാഘവന്‍-മീനാക്ഷി ദമ്പതികളുടെ മകനാണ്. ഭാര്യ: ശുഭ. മക്കള്‍: ആര്യ, … Read More

കുളപ്പുറത്ത് ഇനി 11 നാള്‍ കാല്‍പ്പന്ത് കളിയുടെ ആരവം

പിലാത്തറ: കുളപ്പുറത്ത് ഇനി 11 ദിവസം പന്തുകളിയുടെ ആരവം. കുളപ്പുറം വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള കുളപ്പുറം സെവന്‍സ് സ്വര്‍ണക്കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 8 മുതല്‍ 19 വരെ കുളപ്പുറം പയ്യരട്ടരാമന്‍ ഫ്‌ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ … Read More

പട്ടാപ്പകല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

പരിയാരം:വിളയാങ്കോട് കുളപ്പുറത്ത് പട്ടാപ്പകല്‍ കടയില്‍ ഇരുന്ന പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതം. ശനിയാഴ്ച്ച ഉച്ചക്ക് ഒന്നോടെയായിരുന്നു സംഭവം. വീടിന് സമീപം അച്ഛന്‍ നടന്നുന്ന കടയില്‍ കച്ചവടത്തിന് ഇരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. വെള്ള കാറിലെത്തിയ ആള്‍ … Read More

101 വര്‍ഷത്തെ ചരിത്രമുള്ള കുളപ്പുറം കമ്പനി ഓര്‍മ്മയിലേക്ക് മറയുന്നു-ഒപ്പം ഒരു കാലഘട്ടവും-

കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: എണ്ണൂറ് ഏക്കര്‍ സ്ഥലം ആയിരത്തിലേറെ തൊഴിലാളികള്‍, നിര്‍മ്മിക്കുന്ന അതിവിശിഷ്ടമായ ഉല്‍പ്പന്നങ്ങളെല്ലാം പോയിരുന്നത് കടല്‍കടന്ന് വിദേശ വിപണിയിലേക്ക്. 1920 ല്‍ സാമുവല്‍ ആറോണ്‍ ആരംഭിച്ച വിളയാങ്കോട് കുളപ്പുറത്തെ എക്‌സല്‍സിയര്‍ വീവിങ്ങ് ആന്റ് സ്പിന്നിങ്ങ് മില്ലിന് പറയാനുള്ളത് 101 വര്‍ഷത്തെ ചരിത്രം. … Read More

കേരളത്തില്‍ ആഭ്യന്തര ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തും: മന്ത്രി മുഹമ്മദ് റിയാസ്- കുളപ്പുറം വായനശാല കായിക പരിശീലന അക്കാദമി ഉദ്ഘാടനം ചെയ്തു.

പരിയാരം: കേരളത്തിലെ ആഭ്യന്തര ടൂറിസത്തിന്റെ വിശാലമായ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ചെറുതാഴം കുളപ്പുറം വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കായിക പരിശീലന അക്കാദമി (ട്രാക്ക് ട്രെനിംഗ് അക്കാദമി, കുളപ്പുറം)ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു … Read More