മെഡിക്കല്‍ ഓഫീസറുടെ വ്യാജസീലും ഒപ്പും-ജെ.എച്ച്.ഐക്കെതിരെ വിശ്വാസവഞ്ചന കേസ്
തളിപ്പറമ്പ്: പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ വ്യാജ സീല്‍ നിര്‍മ്മിച്ച് മെഡിക്കല്‍ ഓഫീസറുടെ വ്യാജഒപ്പിട്ട് ശമ്പള സര്‍ട്ടിഫിക്കറ്റിലും എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റിലും സീല്‍പതിപ്പിച്ച് 2 ലക്ഷം രൂപ ലോണെടുത്ത ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ പേരില്‍ പോലീസ് കേസെടുത്തു. കുറുമാത്തൂര്‍ പി.എച്ച്.സിയിലെ ജെ.എച്ച്.ഐ കുറുമാത്തൂരിലെ നിഖില്‍ … Read More
