പോലിസ് അറസ്റ്റുചെയ്ത നഗരസഭാ കൗണ്‍സിലറെ കൂത്തുപറമ്പ് നഗരസഭാ കൗണ്‍സിലില്‍ നിന്നും മാറ്റി നിര്‍ത്തിയതായി നഗരസഭാ ചെയര്‍പേഴസന്‍.
കണ്ണൂര്‍:മോഷണ കേസില്‍ പ്രതിയായി പോലിസ് അറസ്റ്റുചെയ്ത നഗരസഭാ കൗണ്‍സിലറെ കൂത്തുപറമ്പ് നഗരസഭാ കൗണ്‍സിലില്‍ നിന്നും മാറ്റി നിര്‍ത്തിയതായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.സുജാത അറിയിച്ചു. കൗണ്‍സിലിന്റെ വിശ്വാസ്യത തകര്‍ക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിനാണ് നടപടി. ഇനിയുള്ള കൗണ്‍സില്‍ യോഗങ്ങളിലോ നഗരസഭയുടെ മറ്റു പരിപാടികളിലോ നാലാം … Read More
