പാചകവാതക സിലിണ്ടറില്‍ നിന്ന് തീപടര്‍ന്ന് വീടിന്റെ അടുക്കള ഭാഗികമായി കത്തിനശിച്ചു
തളിപ്പറമ്പ്: പാചകവാതക സിലിണ്ടറില്‍ നിന്ന് തീപടര്‍ന്ന് വീടിന്റെ അടുക്കള ഭാഗികമായി കത്തിനശിച്ചു. വളക്കൈ പെരുമ്പാറക്കടവിലെ കായക്കീല്‍ പവിത്രന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് വീടിന്റെ അടുക്കള ഭാഗികമായി കത്തി നശിച്ചത്. ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടര മണിയോടെയാണ് സംഭവം. തളിപ്പറമ്പില്‍ നിന്നും എത്തിയ … Read More
