ടി.വി.ചന്ദ്രമതിടീച്ചര്‍ സ്മാരക കുട്ടികളുടെ വായനവീട്ടില്‍ പുസ്തകപൂജയും പുസ്തക പ്രകാശനവും.

തളിപ്പറമ്പ്: തൃച്ചംബരം കുട്ടികളുടെ വായന വീട്ടില്‍ പുസ്തക പൂജയും പുസ്തക പ്രകാശനവും നടന്നു. ടി.വി.ചന്ദ്രമതി ടീച്ചര്‍ മെമ്മോറിയല്‍ കുട്ടികളുടെ ലൈബ്രറിയില്‍ വിജയദശമി ആഘോഷത്തോടനുബന്ധിച്ച് വിദ്യാരംഭം, പുസ്തക പൂജ, എന്നിവയും നടന്നു. ഡോ.പത്മ ശശികുമാര്‍ രചിച്ച ബാലു എന്ന ബാലനോലല്‍ ചടങ്ങില്‍ പ്രൊഫ.എ.വി.വിജയന്‍ … Read More

പരിയാരം ഹൃദ്രോഗവിഭാഗത്തില്‍ എന്‍.എസ്.എസിന്റെ ലൈബ്രറി

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗത്തില്‍ പരിയാരം എന്‍.എസ്.എസിന്റെ ലൈബ്രറി ആരംഭിച്ചു. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സന്ദര്‍ശകര്‍ക്കും കാത്തിരിപ്പിന്റെ വിരസത അകറ്റാനാണ് ലൈബ്രറി ഒരുക്കിയത്. കെ.കെ.എന്‍ പരിയാരം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് യൂനിറ്റിന്റെ നേതൃത്വത്തിലാണ് മികച്ച … Read More

പയ്യന്നൂരിന്റെ പെരുമയ്ക്ക് മാറ്റ് കൂട്ടി സാംസ്കാരികവും വികസനോന്മുഖവുമായ മേഖലയിൽ ചരിത്രത്തോടൊപ്പം ചേർത്ത് വയ്ക്കാൻ മറ്റൊരു ജനകീയ കൈയ്യൊപ്പ്. പയ്യന്നൂർ സമ്പൂർണ്ണ ഗ്രന്ഥശാല നഗരസഭ.

  പയ്യന്നൂർ: മുഴുവൻ വാർഡുകളിലും ഗ്രന്ഥാലയം സ്ഥാപിക്കുന്ന സംസ്ഥാനത്തെ ആദ്യ നഗരസഭ പയ്യന്നൂർ . സമ്പൂർണ്ണ ഗ്രന്ഥശാല പ്രഖ്യാപനത്തിന്റെ ഉദ്ഘാടനം രാജ്യസഭാംഗം ഡോ. ജോൺ ബ്രിട്ടാസ് എം.പി. നിർവ്വഹിച്ചു.പയ്യന്നൂർ ഏ കെ കൃഷ്‌ണൻ മാസ്‌റ്റർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പയ്യന്നൂർ എം.എൽ.എ. … Read More

കുമാരനാശാന്റെ എല്ലാ കൃതികളിലും ജാതിചിന്തകള്‍ക്കെതിരെയുള്ള ദര്‍ശനങ്ങളുുണ്ട്-പി.വിനോദ് മാസ്റ്റര്‍.

തളിപ്പറമ്പ്: ചണ്ഡാലഭിക്ഷുകിയില്‍ മാത്രമല്ല, കുമാരനാശാന്റെ ഏതാണ്ടെല്ലാ കാവ്യങ്ങളിലും ജാതിചിന്തക്കെതിരെയുള്ള പോരാട്ടങ്ങളുടെ ദര്‍ശനങ്ങളുണ്ടെന്ന് മാത്തില്‍ ഗുരുദേവ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ പി.വിനോദ് മാസ്റ്റര്‍. കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറി ആന്റ് റീഡിങ്ങ് റൂമിന്റെ നേതൃത്വത്തില്‍ വായനാപക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചണ്ഡാലഭിക്ഷുകി നൂറാം വാര്‍ഷികാഘോഷത്തില്‍ … Read More

വിമുക്തി ലഹരി വിരുദ്ധ ബേധവല്‍ക്കരണ ക്ലാസ് നടത്തി-

തിമിരി: തിമിരി എ.കെ.ജി വായനശാല ആന്റ് ഗ്രന്ഥാലയം എക്‌സൈസ് വകുപ്പുമായി സഹകരിച്ച് വിമുക്തി ലഹരി വിരുദ്ധ ബോധവല്‍ക്കരണക്ലാസ് സംഘടിപ്പിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് പി.പി.സുരേഷിന്റെ അധ്യക്ഷതയില്‍ കലാ-സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ രമേശന്‍ ചാലില്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ പഞ്ചായത്ത് നേതൃസമിതി കണ്‍വീനര്‍ എം.കെ.ശിവപ്രകാശ്, … Read More