ഹാര്‍ട്ട് അറ്റാക്ക്-ശരിയായായ രീതിയിലുള്ള പ്രഥമ ശുശ്രൂഷ വഴി നിരവധി പേരെ രക്ഷപെടുത്താന്‍ പറ്റും. ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ട്.

പരിയാരം: ഒരുവര്‍ഷം ഇരുപത്തയ്യായിരത്തില്‍ കൂടുതല്‍ പേര്‍ ഹാര്‍ട്ട് അറ്റാക്ക്മൂലം കേരളത്തില്‍ മരണമടയുന്നുണ്ടെന്നും. ഇവരില്‍ ശരിയായായ രീതിയിലുള്ള പ്രഥമ ശുശ്രൂഷ വഴി നിരവധി പേരെ രക്ഷപെടുത്താന്‍ പറ്റുമെന്നും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രഫസര്‍ ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ട്. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്-പരിയാരം ആസ്പയര്‍ ലയണ്‍സ് … Read More

സൗജന്യ പ്രമേഹ-വൃക്കരോഗ നിര്‍ണ്ണയക്യാമ്പുമായി പരിയാരം ആസ്പയര്‍ ലയണ്‍സ് ക്ലബ്ബ്.

പരിയാരം: ലോക പ്രമേഹദിനത്തോടനുബന്ധിച്ച് 14 ന് പരിയാരം ആസ്പയര്‍ ലയണ്‍സ് ക്ലബ്ബ് സൗജന്യ പ്രമേഹരോഗ-വൃക്കരോഗ നിര്‍ണ്ണയക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ സെമിനാറും നടത്തുമെന്ന് ക്ലബ്ബ് പ്രസിഡന്റ് ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ട് പരിയാരം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  രാവിലെ 7.30 ന് പരിയാരം … Read More

പരിയാരം ലയണ്‍സ് ക്ലബ്ബ്: ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ട് പ്രസിഡന്റ്, പി.പി.ഷാജി സെക്രട്ടെറി.

പരിയാരം: ലയണ്‍സ് ക്ലബ് പരിയാരം ആസ്പയര്‍ ക്ലബ്ബിന്റെ ആദ്യ ചാര്‍ട്ടര്‍ പ്രസിഡന്റ് ആയി ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ടിനെയും സെക്രട്ടെറിയായി പി.പി.ഷാജിയേയും തെരഞ്ഞെടുത്തു. കെ.കെ.അപ്പുക്കുട്ടനാണ് ട്രഷറര്‍. യമുനാതീരം റിസോര്‍ട്ട് കണ്‍വെന്‍ഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഡിസ്ട്രിക്ട് 318 ഇ ഗവര്‍ണര്‍ കെ.വി രാമചന്ദ്രന്‍, വൈസ് … Read More

ലോകപ്രമേഹദിനം ലയണ്‍സ്‌ക്ലബ്ബ് ബോധവല്‍ക്കരണറാലി നടത്തി.

തളിപ്പറമ്പ്: ലോക പ്രമേഹദിനത്തോടനുബന്ധിച്ച് തളിപ്പറമ്പ് ലയണ്‍സ് ക്ലബ് പൊതുജനങ്ങള്‍ക്ക് വേണ്ടി ബോധവല്‍ക്കരണ റാലി നടത്തി. റാലി തളിപ്പറമ്പ് ചിറവക്കില്‍ ലയണ്‍സ് പാസ്‌ററ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ഒ.വി.സനല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് രമേശന്‍ കോരഞ്ചിറത് സ്വാഗതം പറഞ്ഞു. റാലിക്ക് … Read More

ഡോ.ജോസഫ് ബനവന് ലയണ്‍സ് ക്ലബ്ബ് സ്വീകരണം നല്‍കി.

തളിപ്പറമ്പ്: ഐ എം എ സംസ്ഥാന പ്രസിഡന്റാായി സ്ഥാനമേറ്റെടുത്ത ശേഷം ആദ്യമായി തളിപ്പറമ്പിലെത്തിയ ഡോ.ജോസഫ് ബനവന് തളിപ്പറമ്പ് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് രമേശന്‍ കോരഞ്ചിറത്ത് ബൊക്കെ നല്‍കി സ്വീകരിച്ചു. ലയണ്‍സിന്റെ അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറി … Read More

പറശിനിക്കടവ് ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ ചുമതലയേറ്റു.

പറശ്ശിനിക്കടവ്: പറശിനിക്കടവ് ലയണ്‍സ് ക്ലബ്ബിന്റെ 2023-24 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് മാങ്ങാട് ലക്‌സോട്ടിക്ക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ.സുജിത്ത് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. പി.പി.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡോ.ഒ.വി.സനല്‍, ഡോ.സുജ വിനോദ്, എം.പി.സി.ഷിബു, സുദാസ് … Read More

തളിപ്പറമ്പ് ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ സ്ഥാനമേറ്റു-രമേശന്‍ കോരഞ്ചിറത്ത് പ്രസിഡന്റ്, നോബിള്‍ എം.ജോര്‍ജ് സെക്രട്ടെറി.

തളിപ്പറമ്പ്: തളിപ്പറമ്പ് ലയണ്‍സ് ക്ലബ്ബിന്റെ പുതിയ വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ രവിഗുപ്ത ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ.ഒ.വി.സനല്‍, ജോസ് മാസ്റ്റര്‍, അഡ്വ.കെ.ജെ.തോമസ്, ഷാജി ജോണ്‍, ഷാജി ജോസഫ്, എം.പി.സി.ഷിബു, രാകേഷ്, റീജ ഗുപ്ത, സിത്താര സനല്‍ എന്നിവര്‍ … Read More

കുഞ്ഞിമംഗലം ലയണ്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനരോഹണം നാളെ

പിലാത്തറ: കുഞ്ഞിമംഗലം ലയണ്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനരോഹണം നാളെ. വെള്ളിയാഴ്ച വൈകുന്നേരം 6.30ന് പിലാത്തറ ഗോള്‍ഡന്‍ ഗ്രീന്‍സില്‍ നടക്കും. ചടങ്ങ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ.സുചിത്ര സുധീര്‍ ഉദ്ഘാടനം ചെയ്യും . ഭാരവാഹികള്‍: ഡോ.രജന രവീന്ദ്രന്‍ (പ്രസി.) നിസ സുരേഷ് (സെക്ര.) … Read More

മാതമംഗലം ലയണ്‍സ് ക്ലബ്ബ്-എം.വി.ബാബു പ്രസിഡന്റ്, പി.വി.അജയന്‍ സെക്രട്ടറി-പി.വി.സുനില്‍കുമാര്‍ ട്രഷറര്‍

മാതമംഗലം: പുതുതായി രൂപീകരിച്ച മാതമംഗലം ലയന്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം ഡിസ്ട്രിക്ട് ഗവര്‍ണര്‍ യോഹന്നാന്‍ മറ്റത്തില്‍ നിര്‍വഹിച്ചു. സ്‌പോണ്‍സര്‍ ക്ലബ് ആയ പാടിയോടുച്ചാല്‍ ലയന്‍സ് ക്ലബ് പ്രസിഡന്റ് വി.കെ.ബിജു അധ്യക്ഷത വഹിച്ചു. ഡോ.പി സുധീര്‍, സി എ. ടി.കെ. രജീഷ്, ടൈറ്റസ് തോമസ്, … Read More