വെള്ളാരംപാറ മാഹിമദ്യം റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍

തളിപ്പറമ്പ്: മാഹിമദ്യം റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഓണം സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷ്റഫ് മലപ്പട്ടവും സംഘവും തളിപ്പറമ്പ് റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ വെള്ളാരംപാറ ബൂസ്വിറിയ ഗാര്‍ഡന്‍ എന്ന സ്ഥലത്താണ് … Read More

ക്വാര്‍ട്ടേഴ്‌സില്‍ റെയിഡ്- മാഹിമദ്യം പിടിച്ചെടുത്തു, കവ്വായി സ്വദേശി അറസ്റ്റില്‍.

തളിപ്പറമ്പ്: ക്വാര്‍ട്ടേഴ്‌സില്‍ സൂക്ഷിച്ച മാഹിമദ്യം പിടികൂടി, പയ്യന്നൂര്‍ കവ്വായി സ്വദേശി അറസ്റ്റില്‍. ചപ്പാരപ്പടവ് പറക്കോട് മുഹമ്മദ്കുഞ്ഞി ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനായ കടവത്ത് പുരയില്‍ മുഹമ്മദ് സയ്യിദ്(44)നെയാണ് എസ്.ഐ ടി.വി.ദിനേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് പോലീസ് പിടികൂടിയത്. ഇയാളുടെ മുറിയില്‍ സൂക്ഷിച്ച ഗോവാസ് സ്‌പെഷ്യല്‍ നമ്പര്‍ … Read More

തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മാഹി മദ്യം കണ്ടെത്തി

തളിപ്പറമ്പ്: തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മാഹി മദ്യം കണ്ടെത്തി. തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്)കെ.രാജേഷും സംഘവും ചേര്‍ന്ന് റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡിലെ ബസ് വെയ്റ്റിംഗ് ഷെല്‍ട്ടറില്‍ ഉടമസ്ഥനില്ലാത്ത … Read More

തളിപ്പറമ്പ് നഗരമധ്യത്തില്‍ മാഹിമദ്യവില്‍പ്പന, നേതൃത്വം നല്‍കുന്നത് മുന്‍ മോഷ്ടാവ്.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ മാഹിമദ്യം സുലഭം, പോലീസും എക്‌സൈസും ഉറക്കം നടിക്കുന്നു. ഒരു വാട്‌സ്ആപ്പ് മെസേജോ കോളോ കിട്ടിയാല്‍ ഉടന്‍ തന്നെ മദ്യവും ടെച്ചിംഗ്‌സും നഗരമധ്യത്തില്‍ ലഭിക്കുന്നു. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെയാണ് മദ്യവില്‍പ്പന പൊടിപൊടിക്കുന്നത്. നിരവധി മോഷണക്കേസുകളില്‍ പ്രതിയായിരുന്ന ചപ്പാരപ്പടവ് സ്വദേശിയുടെ … Read More

തക്കുടു ബിജു മാഹിമദ്യവുമായി പിടിയിലായി-കോടതി റിമാന്‍ഡ് ചെയ്തു.

ആലക്കോട്: മാഹി (പുതുച്ചേരി)മദ്യവുമായി മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍. ഓണം 2024 സ്‌പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവുമായി ബന്ധപ്പെട്ട് ആലക്കോട്എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) കെ.വി.ഗിരീഷും സംഘവും ചേര്‍ന്ന് ആലക്കോട് കരുവഞ്ചാല്‍ കല്ലൊടി ഭാഗങ്ങളില്‍ നടത്തിയ പട്രോളിംഗിനിടയില്‍ കല്ലൊടിയില്‍ വെച്ച് മേക്കുളത്ത് വീട്ടില്‍ … Read More

മാഹി മദ്യവുമായി ബിഹാര്‍ സ്വദേശി എക്‌സൈസ് പിടിയില്‍

തളിപ്പറമ്പ്: ബിഹാര്‍ സ്വദേശി മാഹിമദ്യവുമായി എക്‌സൈസ് പരിയിലായി. എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷ്റഫ് മലപ്പട്ടവും സംഘവും ചേര്‍ന്ന് കുറുമത്തൂര്‍, കൂനം, പൊക്കുണ്ട് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ കൂനത്ത് വെച്ചാണ് ബീഹാര്‍ സ്വദേശി വിജയ്‌റായ് (46) എന്നയാളെ 34 … Read More

ഭൂമിക്കടിയിലെ രഹസ്യഅറയില്‍ മദ്യശേഖരം: യുവാവ് അറസ്റ്റില്‍.

തളിപ്പറമ്പ്: ഭൂമിക്കടിയിലെ രഹസ്യ അറയില്‍ സൂക്ഷിച്ച 225 കുപ്പി മാഹിമദ്യം എക്‌സൈസ് പിടിച്ചെടുത്തു, യുവാവ് അറസ്റ്റില്‍. മടക്കാംപൊയില്‍ സ്വദേശി പി.നന്ദു(28) ആണ് പിടിയിലായത്. ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കുന്ന സ്‌പെഷ്യല്‍ എന്‍ഫോഴ്സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ.ഷിജില്‍കുമാറിന്റെ നേതൃത്വത്തില്‍ … Read More

മാഹിമദ്യവുമായി കെ.പി.റിയാസ് അറസ്റ്റില്‍.

ശ്രീകണ്ഠാപുരം: ഇരിക്കൂര്‍ ടൗണിലെ പ്രധാന മാഹിമദ്യ വില്‍പ്പനക്കാരനായ യുവാവ് അഞ്ച് ലിറ്റര്‍ പുതുച്ചേരി മദ്യം സഹിതം എക്‌സൈസ് കസ്റ്റഡിയില്‍. ക്രിസ്തുമസ്-ന്യൂഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ശ്രീകണ്ഠാപുരം എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.സി. വാസുദേവന്റെ നേതൃത്വത്തില്‍ മാമാനം, പെരുവളത്ത്പറമ്പ്, ഇരിക്കൂര്‍ … Read More

മാഹിമദ്യവുമായി മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍.

പാപ്പിനിശേരി: ആറരലിറ്റര്‍ മാഹിമദ്യവുമായി മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍. കണ്ണപുരത്തെ കോക്കാടന് വീട്ടില്‍ കെ.സജീവന്‍(51)നെയാണ് ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പാപ്പിനിശ്ശേരി എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ടി.സന്തോഷും സംഘവും ചേര്‍ന്ന് പിടികൂടിയത്. ഇടക്കേപ്പുറം റോഡില്‍ വെച്ചാണ് ഇയാള്‍ എക്‌സൈസ് … Read More

10 ലിറ്റര്‍ മാഹിമദ്യവുമായി ബിജു അറസ്റ്റില്‍.

തളിപ്പറമ്പ്: 10 കുപ്പി പുതുച്ചേരി മദ്യവുമായി ഉദയഗിരിയിലെ പ്രധാന വില്പനക്കാരനായ യുവാവ് എക്‌സൈസ് കസ്റ്റഡിയില്‍. ഇയ്യലേല്‍ വീട്ടില്‍ എം.ബിജുവിനെയാണ് പിടികൂടിയത്. എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍.സജീവും പാര്‍ട്ടിയും തളിപ്പറമ്പ്, ആലക്കോട്, ഉദയഗിരി, കാര്‍ത്തികപുരം ഭാഗങ്ങളില്‍ നടത്തിയ റെയിഡില്‍ കാര്‍ത്തികപുരത്ത് … Read More